Pinarayi Government – Page 8 – Kairali News | Kairali News Live l Latest Malayalam News
വേട്ടയുടെ ഒരു പതിറ്റാണ്ട്; ലാവ്‌ലിന്‍ കേസില്‍ പിണറായിയെ വേട്ടയാടിയതെങ്ങനെ; കാണാം പീപ്പിള്‍ ടി വിയില്‍

കിടപ്പാടം കടലെടുത്തപ്പോള്‍ കണ്ണീരണിഞ്ഞവര്‍ക്ക് ആശ്വസിക്കാം; കടലിന്‍റെ മക്കള്‍ക്കായി പിണറായി സര്‍ക്കാരിന്‍റെ സ്വപ്നഭവനം

മുട്ടത്തറയിലെ സർക്കാർ അനുവദിച്ച മൂന്നര ഏക്കർ സ്ഥലത്താണ് 20 ഇരുനില ബ്ളോക്കുകളിലായി സ്വപ്ന സമുച്ഛയം ഒരുങ്ങുന്നത്

ഷാര്‍ജ ഭരണാധികാരി ഞായറാ‍ഴ്ച കേരളത്തിലെത്തും; കേരള വികസനത്തിന്‍റെ സാധ്യതകള്‍ ഇങ്ങനെ; മുഖ്യമന്ത്രി പിണറായി

ഷാര്‍ജ ഭരണാധികാരി ഞായറാ‍ഴ്ച കേരളത്തിലെത്തും; കേരള വികസനത്തിന്‍റെ സാധ്യതകള്‍ ഇങ്ങനെ; മുഖ്യമന്ത്രി പിണറായി

ഷാര്‍ജ സന്ദര്‍ശിച്ചപ്പോള്‍ ഷേക്ക് സുല്‍ത്താനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സാംസ്കാരിക-വിദ്യാഭ്യാസ പ്രശ്നങ്ങളും ചര്‍ച്ച ചെയ്തിരുന്നു

ആറളം ഫാമിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം
വേട്ടയുടെ ഒരു പതിറ്റാണ്ട്; ലാവ്‌ലിന്‍ കേസില്‍ പിണറായിയെ വേട്ടയാടിയതെങ്ങനെ; കാണാം പീപ്പിള്‍ ടി വിയില്‍
“നല്ലതിനെ എന്നും നല്ലതെന്ന് പറയും”;പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് പി സി ജോര്‍ജ്

“നല്ലതിനെ എന്നും നല്ലതെന്ന് പറയും”;പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് പി സി ജോര്‍ജ്

പാവപ്പെട്ടവര്‍ക്കായി എല്ലാവര്‍ക്കും വീട് എന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്ന പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് പി സി ജോര്‍ജ് പാവപ്പെട്ടവര്‍ക്കായി എല്ലാവര്‍ക്കും വീട് എന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്ന ...

ടോം ഉഴുന്നാലിന്റെ മോചനം ഏറെ സന്തോഷിപ്പിക്കുന്നു; എല്ലാ വിധ സഹായങ്ങളും നല്‍കും; ഒമാന്റെ ഇടപെടലുകള്‍ക്ക് നന്ദി;മുഖ്യമന്ത്രി പിണറായി
‘പ്രീയപ്പെട്ട സഖാവെ, ദളിതനെന്ന് സ്വയം പ്രഖ്യാപിച്ച വലിയനടന് അവാര്‍ഡ് കൊടുത്തത് നിങ്ങളുടെ രാഷ്ട്രീയ ജീവതത്തെ സമ്പന്നമാക്കുന്നു’; പിണറായിക്കും വിനായകനും കൈയ്യടി
പൊലീസ് നടപടി പരിശോധിക്കും; പുതുവൈപ്പ് സമരസമിതി ചര്‍ച്ചയ്ക്ക് തയാറാകണം; കോടിയേരി

സ്വാശ്രയ മെഡിക്കല്‍ പ്രശ്നം പരിഹരിക്കാനായത് പിണറായി സര്‍ക്കാരിന്‍റെ നേട്ടം; കോടിയേരി

117 എന്‍ ആര്‍ ഐ സീറ്റുകള്‍ മെറിറ്റ് സീറ്റാക്കാന്‍ സാധിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടമാണ്

കേരളവും ഭയപ്പെടണം; സ്വയംപ്രഖ്യാപിത ആള്‍ദൈവങ്ങള്‍ ശക്തരാകുന്നു; അന്ധവിശ്വാസങ്ങള്‍ പടരുന്നു; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

മെഡിക്കല്‍ പ്രവേശനത്തിലെ ആശങ്കയ്ക്ക് പരിഹാരം; ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കും

സര്‍ക്കാരിന്റെ ഉറപ്പില്‍, വസ്തുവകകളുടെ ഈടില്ലാതെ കുട്ടികള്‍ക്ക് ബാങ്ക് ഗാരന്റി നല്‍കാനാണ് തീരുമാനം

ഇനി ആരും ഇറക്കിവിടാനെത്തില്ല; ഇവിടെ താമസിക്കാം; തൃപ്പൂണിത്തുറയില്‍ ജപ്തി നടപടി നേരിട്ട വൃദ്ധദമ്പതികള്‍ക്ക് പിണറായിയുടെ ഉറപ്പ്

ഇനി ആരും ഇറക്കിവിടാനെത്തില്ല; ഇവിടെ താമസിക്കാം; തൃപ്പൂണിത്തുറയില്‍ ജപ്തി നടപടി നേരിട്ട വൃദ്ധദമ്പതികള്‍ക്ക് പിണറായിയുടെ ഉറപ്പ്

കിടപ്പാടം തിരികെ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന അപേക്ഷയും അവര്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പിണറായി സര്‍ക്കാരിന്‍റെ സഹായഹസ്തം; ധനസഹായം പ്രഖ്യാപിച്ചു

299 തൊഴിലാളികള്‍ക്ക് ഓണത്തോടനുബന്ധിച്ച് 5000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ധനസഹായം

ഓണം ഇക്കുറി വിഷരഹിത പച്ചക്കറിക്കൊപ്പം

ഓണം ഇക്കുറി വിഷരഹിത പച്ചക്കറിക്കൊപ്പം

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്ക് ഇത്തവണത്തെ ഓണം വിഷരഹിത പച്ചക്കറി കൊണ്ടുണ്ടാക്കിയ സദ്യക്കൊപ്പം. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യത്തോടെ സെക്രട്ടേറിയേറ്റ് വളപ്പില്‍ കൃഷിവകുപിന്റെ നേതൃത്വത്തില്‍ കൃഷി ...

ഉലകനായകനും പിണറായി ഫാന്‍; പിണറായി സര്‍ക്കാരിന്റെ സദ്ഭരണത്തിന്റെ വാര്‍ഷികാഘോഷത്തിന് താനുമുണ്ടാകുമെന്ന് കമല്‍

ഇടതുസര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് കമല്‍ഹാസന്‍; സംഘപരിവാറിന്റെ വ്യാജപ്രചരണങ്ങളെ പൊളിച്ചെടുക്കി പ്രമുഖര്‍

മുഖം നോക്കാതെ കുറ്റവാളികളെ പിടികൂടാനും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും കേരള പൊലീസ് സാധിക്കാറുണ്ട്

ആര്‍എസ്എസ് വ്യാജ പ്രചാരണങ്ങള്‍ക്ക് കേരളത്തിന്റെ മറുപടി; ദേശിയ മാധ്യമങ്ങളുടെ ദില്ലി എഡീഷന്‍ പരസ്യത്തിലൂടെ കേരളത്തിന്റെ വാദമുഖങ്ങള്‍
ബിജെപി അക്രമം ആസുത്രിതം; മെഡിക്കല്‍ കോഴയില്‍ നിന്ന് ശ്രദ്ധതിരിക്കല്‍ ബിജെപിയുടെ ലക്ഷ്യം; ഇന്റലിജന്‍സിന്റെ മുന്നറിയിപ്പുണ്ടായിരുന്നു;മുഖ്യമന്ത്രി പിണറായി
നഴ്‌സുമാരുടെ സമരം; മുഖ്യമന്ത്രിയുമായി വ്യാഴാഴ്ച ചര്‍ച്ച; സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കുമെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍

നഴ്‌സുമാരുടെ സമരം; മുഖ്യമന്ത്രിയുമായി വ്യാഴാഴ്ച ചര്‍ച്ച; സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കുമെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍

സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നഴ്‌സുമാര്‍ക്ക് നല്‍കാന്‍ തയ്യാറാണെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍

ഇത് പിണറായി സര്‍ക്കാര്‍; ‘കുറ്റം ചെയ്താല്‍ ഏത് വമ്പന്‍ സ്രാവും വീഴും’; കുറ്റവാളികള്‍ക്കൊപ്പമല്ല, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒപ്പമാണ് ഇടതുസര്‍ക്കാര്‍

പിണറായി സര്‍ക്കാരിന്റെ ലൈഫ് മിഷന്‍; ഭൂമി സംഭാവനക്ക് പ്രത്യേക യജ്ഞം

വീടില്ലാത്തവരെ കണ്ടെത്താന്‍ കുടുംശ്രീ സംവിധാനം ഉപയോഗിച്ച് ലൈഫ് മിഷന്‍ സംസ്ഥാനത്താകെ സര്‍വെ നടത്തിയിട്ടുണ്ട്

ഏത് ഉന്നതനായാലും രക്ഷപെടില്ലെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞത് ഓര്‍മ്മയുണ്ടോ

ഏത് ഉന്നതനായാലും രക്ഷപെടില്ലെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞത് ഓര്‍മ്മയുണ്ടോ

അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് പിണറായി സ്വന്തം ഫേസ്ബുക്ക് പേജിലും ഇത് കുറിച്ചിരുന്നു

പകര്‍ച്ചപ്പനി തടയാന്‍ മൂന്ന് ദിന കര്‍മ്മപദ്ധതി; നാടൊന്നാകെ രംഗത്തിറങ്ങണം; സര്‍വ്വകക്ഷിയോഗം ചേരും; മുഖ്യമന്ത്രി പിണറായി വിജയന്‍
പിണറായി സര്‍ക്കാരിന് ഉപരാഷ്ട്രപതിയുടെ അഭിനന്ദനം; അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കുന്ന ‘അനുയാത്ര’ പദ്ധതിക്കും തുടക്കമായി

പിണറായി സര്‍ക്കാരിന് ഉപരാഷ്ട്രപതിയുടെ അഭിനന്ദനം; അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കുന്ന ‘അനുയാത്ര’ പദ്ധതിക്കും തുടക്കമായി

സംസ്ഥാനത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

ആദിവാസികളുടെ പട്ടയവും ശരിയാക്കി പിണറായി സര്‍ക്കാര്‍; അട്ടപ്പാടിയില്‍ 517 ആദിവാസി കുടുംബങ്ങള്‍ക്ക് പട്ടയവിതരണം നടത്തി
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് സ്വര്‍ണത്തിളക്കം; ഒന്നരലക്ഷം കുട്ടികള്‍ കൂടി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് സ്വര്‍ണത്തിളക്കം; ഒന്നരലക്ഷം കുട്ടികള്‍ കൂടി

സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെല്ലാം വിദ്യാര്‍ഥികള്‍ വര്‍ധിച്ചിട്ടുണ്ട്

കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങ് കലൂര്‍ സ്റ്റേഡിയത്തില്‍; ആലുവയില്‍നിന്നു മാറ്റി

കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങ് കലൂര്‍ സ്റ്റേഡിയത്തില്‍; ആലുവയില്‍നിന്നു മാറ്റി

പ്രധാനമന്ത്രിയുടെ സുരക്ഷയെ കരുതിയാണ് കലൂര്‍ സ്റ്റേഡിയത്തിലേക്ക് ചടങ്ങുകള്‍ മാറ്റിയത്

മദ്യവര്‍ജ്ജനം യാഥാര്‍ത്യമാക്കും; ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സഹകരിക്കണം; മുഖ്യമന്ത്രി പിണറായി

സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കിയ ഒരു രാജ്യത്തും, ഒരു സംസ്ഥാനത്തും അത് വിജയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി

മദ്യവര്‍ജനത്തില്‍ ഊന്നി സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിച്ചു; മദ്യം വാങ്ങാനുള്ള പ്രായപരിധി 23 ആക്കി ഉയര്‍ത്തി; വ്യാപകമായി ലഹരി വിമോചന കേന്ദ്രങ്ങള്‍ തുറക്കുമെന്നും മുഖ്യമന്ത്രി
കശാപ്പ് നിരോധനത്തിനെതിരെ കേരളം ചരിത്രം കുറിച്ചു; രാജ്യത്ത് ആദ്യമായി കേന്ദ്രത്തിനെതിരെ ഒരു നിയമസഭയുടെ പ്രമേയം; പൗരന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
അഭിമാന നേട്ടത്തില്‍ പിണറായി സര്‍ക്കാര്‍; രാജ്യത്തിന് പുതിയ മാതൃകയുമായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്

അഭിമാന നേട്ടത്തില്‍ പിണറായി സര്‍ക്കാര്‍; രാജ്യത്തിന് പുതിയ മാതൃകയുമായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്

രാജ്യത്തിന് തന്നെ മാതൃകയാകുന്ന പുതിയ തുടക്കത്തിനാണ് പിണറായി സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്.

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി; പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും

ഖത്തര്‍: ആശങ്ക അകറ്റാന്‍ കേന്ദ്രം ഇടപെടണം; മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയോടും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോടും അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യപ്പെട്ടത്‌

പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് സമാപനം. മുഖ്യമന്ത്രി പിണറായി സംസാരിക്കുന്നു; തത്സമയം

പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് സമാപനം. മുഖ്യമന്ത്രി പിണറായി സംസാരിക്കുന്നു; തത്സമയം

പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് സമാപനം. മുഖ്യമന്ത്രി പിണറായി സംസാരിക്കുന്നു; തത്സമയം    

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 73-ാം ജന്മദിനം; നേതാവിന് എന്നത്തേതും പോലെ പൊതുജീവിതത്തില്‍ മുഴുകിയ ദിനം

എല്ലാം ശരിയാക്കും; വികസനം കഴമ്പില്ലാത്ത എതിര്‍പ്പുകള്‍ക്കു മുന്നില്‍ അടിയറവയ്ക്കില്ല; മുഖ്യമന്ത്രി

അഞ്ചുവര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കുമ്പോള്‍ നാടിന്റെ മുഖച്ഛായ മാറ്റുന്ന വികസനം കൊണ്ടുവരാനായാല്‍ അതാവും ഏറ്റവും സന്തോഷം തരുന്നതെന്ന് അദ്ദേഹം പറഞ്ഞു

അട്ടപ്പാടിയില്‍ ഒരു ശിശുമരണം പോലും ഉണ്ടാകില്ലന്ന് ഉറപ്പുവരുത്തും: മന്ത്രി എ കെ ബാലന്‍

ആദിവാസികളുടെ വിദ്യാഭ്യാസവും തൊഴിലും ശരിയാക്കും; പദ്ധതികള്‍ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആദിവാസികളുടെ ജീവിതത്തിന് പുതിയ വെളിച്ചം നല്‍കുന്ന പദ്ധതിയെക്കുറിച്ച് മന്ത്രി എ കെ ബാലന്‍

ആണൊരുത്തന്‍ മുഖ്യമന്ത്രിയായതിന്റെ ഫലം കാണാനുണ്ട്; തലൈവാ താങ്കള്‍ തമിഴ്‌നാട്ടിലേക്ക് വരൂ; തമിഴനും കന്നഡക്കാരും പിണറായിയെ വിളിക്കുന്നു
അഭിമാനിക്കാം മലയാളിക്ക്; ശരിക്കൊപ്പമുള്ള നിലപാട് ലോകം വാഴ്ത്തുന്നു; മലയാളി ചങ്കുറപ്പ് കാട്ടിയ 10 സന്ദര്‍ഭങ്ങള്‍ അമേരിക്കയിലും ചര്‍ച്ച

അഭിമാനിക്കാം മലയാളിക്ക്; ശരിക്കൊപ്പമുള്ള നിലപാട് ലോകം വാഴ്ത്തുന്നു; മലയാളി ചങ്കുറപ്പ് കാട്ടിയ 10 സന്ദര്‍ഭങ്ങള്‍ അമേരിക്കയിലും ചര്‍ച്ച

രാജ്യം സിവിശേഷമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഇടത് പൊതുബോധമുള്ള മലയാളികള്‍ രാജ്യത്തിന് മാതൃകയാണെന്ന അഭിപ്രായമാണ് ലോകത്തെങ്ങും ഉയരുന്നത്

ആണൊരുത്തന്‍ മുഖ്യമന്ത്രിയായതിന്റെ ഫലം കാണാനുണ്ട്; തലൈവാ താങ്കള്‍ തമിഴ്‌നാട്ടിലേക്ക് വരൂ; തമിഴനും കന്നഡക്കാരും പിണറായിയെ വിളിക്കുന്നു

ആണൊരുത്തന്‍ മുഖ്യമന്ത്രിയായതിന്റെ ഫലം കാണാനുണ്ട്; തലൈവാ താങ്കള്‍ തമിഴ്‌നാട്ടിലേക്ക് വരൂ; തമിഴനും കന്നഡക്കാരും പിണറായിയെ വിളിക്കുന്നു

പിണറായിയെപ്പോലെ നട്ടെല്ലുറപ്പുള്ള ഒരു ഭരണാധികാരിയെയാണ് തങ്ങള്‍ക്കാവശ്യമെന്ന് തമിഴനും കന്നടക്കാരനും ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നു

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി; പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും

ബീഫ് ഫെസ്റ്റ്; മലയാളി വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതില്‍ മുഖ്യമന്ത്രിയുടെ പ്രതിഷേധം

ആവശ്യമായ നടപടികള്‍ എടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുമെന്നും മുഖ്യമന്ത്രി

വിദ്യാഭ്യാസ വായ്പയും ശരിയാകും; 900 കോടി രൂപയുടെ വായ്പാ സഹായ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി

വിദ്യാഭ്യാസ വായ്പയും ശരിയാകും; 900 കോടി രൂപയുടെ വായ്പാ സഹായ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഏറെ സഹായകരമായ വിദ്യാഭ്യാസ വായ്പാ ആശ്വാസ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് നിര്‍വഹിച്ചു

Page 8 of 9 1 7 8 9

Latest Updates

Advertising

Don't Miss