അന്തരിച്ച കോണ്‍ഗ്രസ് മന്ത്രിയുടെ കുടുംബത്തിനും ലൈഫില്‍ നിന്ന് വീട് അനുവദിച്ച് സര്‍ക്കാര്‍; കോണ്‍ഗ്രസ് ഓഫീസുകള്‍ കയറിയിറങ്ങി, യുഡിഎഫ് മന്ത്രിമാരെയും കണ്ടു; പക്ഷെ ഫലമില്ല, ഒടുവില്‍ കരുതലും കൈത്താങ്ങുമായി പിണറായി സര്‍ക്കാര്‍
അന്തരിച്ച മുന്‍ മന്ത്രി പി കെ വേലായുധന്റെ ഭാര്യക്ക് ലൈഫില്‍ നിന്നും സര്‍ക്കാര്‍ വീട് അനുവദിച്ചു. കാലങ്ങളായി വീടിനായി കോണ്‍ഗ്രസ് ഓഫീസില്‍ കയറി ഇറങ്ങിയ വ്യക്തിയാണ് ഗിരിജ. ...