Pinarayi Vijayan

ഐക്യത്തിന്‍റേയും മൈത്രിയുടേയും പ്രകാശമാണ് ദീപാവലി, ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ദീപാവലി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐക്യത്തിന്‍റേയും മൈത്രിയുടെയും പ്രകാശമാണ് ദീപാവലിയുടെ സന്ദേശം. സമാധാനത്തിന്‍റേയും സാഹോദര്യത്തിന്‍റേയും മഹത്തായ ആശയങ്ങളെ ഉൾക്കൊണ്ടുകൊണ്ട്....

സഹകരണ മേഖലയെ തകര്‍ക്കാമെന്ന വ്യാമോഹം വേണ്ട: മുഖ്യമന്ത്രി

സഹകരണമേഖലയെ തകര്‍ത്തു കളയാമെന്ന വ്യാമോഹം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയെ സംരക്ഷിക്കാന്‍ ജനങ്ങളുണ്ടാകുമെന്നും അവര്‍ക്ക് മുന്‍പന്തിയില്‍ സര്‍ക്കാരുണ്ടാകുമെന്നും....

നാനാമേഖലകളിലും സൗഹൃദം കാത്തുസൂക്ഷിച്ച വ്യക്തി; കെ എ ഫ്രാൻസിസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രമുഖ മാധ്യമപ്രവർത്തകനും ചിത്രകാരനുമായ കെ എ ഫ്രാൻസിസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാള മനോരമ പത്രത്തിലും ആഴ്ചപ്പതിപ്പിലും....

എ എ റഹീം എം പി യുടെ ‘ചരിത്രമേ നിനക്കും ഞങ്ങള്‍ക്കുമിടയില്‍’ പുസ്തകം പ്രകാശനം ചെയ്തു

എഎ റഹീം എംപിയുടെ ‘ചരിത്രമേ നിനക്കും ഞങ്ങൾക്കുമിടയിൽ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി....

‘ആദിമം’ നാടോടി ഗോത്ര കലാകാരന്മാര്‍ക്ക് ഒരുക്കിയ വേദി; വിവാദങ്ങള്‍ അനാവശ്യം: മുഖ്യമന്ത്രി

നാടോടി ഗോത്ര കലാകാരന്മാര്‍ക്ക് കലാരൂപം അവതരിപ്പിക്കാനുള്ള വേദിയായിരുന്നു കേരളീയം പരിപാടിയുടെ ഭാഗമായി ഒരുക്കിയ ആദിമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുമായി....

ഭരണ നിര്‍വഹണത്തിലെ പുതിയ ഒരധ്യായം; ‘നവകേരള സദസ്’ നവംബര്‍ 18ന് മുതല്‍: മുഖ്യമന്ത്രി

കേരളീയത്തിന്റെ സമാപന വേളയില്‍ നവകേരള കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇനിയുള്ള നാളുകളിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഇടപെടലിനും കരുത്തും വേഗവും പകരുന്നതാണ്....

കേന്ദ്രത്തിന്റെ അതിതീവ്ര സാമ്പത്തിക കടന്നാക്രമണങ്ങളാണ് സംസ്ഥാനം നേരിടുന്നത്: മുഖ്യമന്ത്രി

സര്‍ക്കാര്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ അതിതീവ്ര സാമ്പത്തിക കടന്നാക്രമണങ്ങളാണ് നേരിടേണ്ടിവരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ....

ഗവര്‍ണറുടേത് വ്യക്തിപരമായ അജണ്ട, നിലപാട് നിര്‍ഭാഗ്യകരം: മുഖ്യമന്ത്രി

ബില്ലുകള്‍ ഒപ്പിടാതെ താമസിപ്പിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ പിടിച്ച മുയലിന്....

കേരളീയം കേരളത്തിന്റെ മഹോത്സവമായി മാറി, സംഘാടകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

കേരളീയം കേരളത്തിന്റെ മഹോത്സവമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളീയത്തിലൂടെ തിരുവനന്തപുരം ജനസമുദ്രമായി മാറിയെന്നും കേരളീയം കേരളത്തിന്റെ ആഘോഷമാണെന്ന് തെളിയിച്ച....

കേരളീയം നല്ല പരിപാടി, നല്ലത് ആര് ചെയ്‌താലും അത് അംഗീകരിക്കും; ഒ രാജഗോപാല്‍

കേരളീയം നല്ല പരിപാടിയെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാല്‍. നല്ലത് ആര് ചെയ്താലും അത് താന്‍....

കേരളീയം സമാപന വേദിയില്‍ ഒ രാജഗോപാല്‍; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

കേരളീയം സമാപന വേദിയില്‍ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാല്‍. ഒ രാജഗോപാല്‍ കേരളീയം വേദിയില്‍ എത്തിയതിനെ....

അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മഹോത്സവമായി കേരളീയം മാറി: മുഖ്യമന്ത്രി

അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മഹോത്സവമായി കേരളീയം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളീയത്തിലെ ജനപങ്കാളിത്തം അമ്പരപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരളീയം....

കേരളീയം സമാപനം: പലസ്തീന് ഐകൃദാര്‍ഢ്യവുമായി മുഖ്യമന്ത്രി

കേരളപ്പിറവി ദിനത്തില്‍ ആരംഭിച്ച കേരളീയം പരിപാടിയുടെ സമാപന ചടങ്ങില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പലസ്തീന്‍ വിഷയത്തില്‍....

കേരളത്തെ സ്വന്തം നാടെന്ന നിലയിൽ കാണുന്നു; കമൽ ഹാസന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

കമൽ ഹാസന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടനെന്നതിനുപരി സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും തന്റേതായ മുദ്ര....

കേരളീയം മലയാളികളുടെ അഭിമാനമായി മാറി: മുഖ്യമന്ത്രി

വൈവിധ്യമാര്‍ന്ന ഭക്ഷണ രുചികളും വേറിട്ട കലാപ്രകടനങ്ങളും ജനമനസുകളില്‍ ആഹ്ലാദം നിറച്ചപ്പോള്‍ കേരളീയം മലയാളികളുടെയാകെ അഭിമാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

അഴിമതി പൂർണ്ണമായും ഇല്ലാതാക്കുകയാണ് സർക്കാർ ലക്ഷ്യം: മുഖ്യമന്ത്രി

അഴിമതി പൂർണ്ണമായും ഇല്ലാതാക്കുകയാണ് എല്‍ഡിഎഫ് സർക്കാരിന്‍റെ ലക്ഷ്യമെന്നും അതിന് വലിയ പങ്കാണ് വിജിലന്‍സ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.തിരുവനന്തപുരത്ത്  വിജിലൻസ്....

പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷന്‍ ഏറ്റവും മികച്ചത്; ട്രോഫി സമ്മാനിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള 2022ലെ മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷന് മുഖ്യമന്ത്രി....

കേരളം കത്തിപ്പോകുമായിരുന്ന 10 മണിക്കൂര്‍; മുഖ്യമന്ത്രിയുടെ ഇടപെടല്‍, ഒടുവില്‍ ഒക്ടോബര്‍ 29 ഒരു സാധാരണ ഞായറാഴ്ച

ഒക്ടോബര്‍ 29 ഞായറാഴ്ച രാവിലെ 9.45ഓടെ കളമശ്ശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടന്നുവെന്ന് അറിയിച്ചുകൊണ്ട് പൊലീസ് സ്റ്റേഷനിലും ഫയര്‍ഫോഴ്‌സ്....

മുഖ്യമന്ത്രി ക്രൈസിസ് മാനേജ്‌മെന്റിന്റെ പാഠപുസ്തകം; ശ്രദ്ധേയമായി മുരളി തുമ്മാരുകുടിയുടെ വാക്കുകള്‍

എങ്ങനെയാണ് ഒരു ക്രൈസിസ് കൈകാര്യം ചെയ്യുന്നത് എന്ന കാര്യത്തില്‍ ഒരു പാഠപുസ്തകമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ദുരന്തനിവാരണ വിദഗ്ധനും യു.എന്‍....

‘കേരളീയം’ പരിപാടി വര്‍ഗീയതയ്‌ക്കെതിരായ ശബ്ദമായി മാറും: മുഖ്യമന്ത്രി

വര്‍ഗീയതയ്ക്ക് കേരളത്തില്‍ ഇടമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘കേരളീയം’ പരിപാടി വര്‍ഗീയതയ്ക്കെതിരായ ശബ്ദമായി മാറുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളീയം....

കേരളീയം മലയാളികളുടെ മഹോത്സവം: മുഖ്യമന്ത്രി

കേരളീയം മലയാളികളുടെ മഹോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ തനിമ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതാണ് കേരളീയമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.....

രാജീവ് ചന്ദ്രശേഖര്‍ വിഷമല്ല കൊടുംവിഷം, ഇത് അദ്ദേഹത്തിന് ഒരു അലങ്കാരമാണെന്ന് മുഖ്യമന്ത്രി

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജീവ് ചന്ദ്രശേഖര്‍ കൊടും വിഷമാണെന്നും ഒരു വിടുവായന്‍ പറയുന്ന കാര്യമാണ്....

കേരളത്തിന്റെ സൗഹാര്‍ദം കാത്തുസൂക്ഷിക്കണം; അതിന് പോറലേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം: മുഖ്യമന്ത്രി

കളമശ്ശേരി സ്‌ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചുവെന്നും പരുക്കേറ്റവര്‍ക്ക് വിദഗ്ദ്ധ ചികിത്സ....

Page 18 of 216 1 15 16 17 18 19 20 21 216