Pinarayi Vijayan

സഖാവ് ബിജൻ ധറിൻ്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നു; മുഖ്യമന്ത്രി

സിപിഐഎം കേന്ദ്രകമ്മിറ്റിയംഗവും ത്രിപുര സംസ്ഥാന കമ്മിറ്റി മുൻ സെക്രട്ടറിയും ആയിരുന്ന സഖാവ് ബിജൻ ധറിൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി....

ഇന്ന് ലോക ബാലികാദിനം; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്ന് ലോക ബാലികാദിനം എല്ലാ പെണ്‍കുട്ടികള്‍ക്കും ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ മകളോടൊപ്പമുള്ള ഒരു പഴയകാല ചിത്രം....

ചെമ്പോല വ്യാജമെന്ന് നേരത്തെ മനസിലാക്കിയിരുന്നു, മുഖ്യമന്ത്രിയുടെ പ്രതികരണത്തെ സ്വാഗതം ചെയ്യുന്നു: പന്തളം കൊട്ടാരം

ശബരിമല ചെമ്പോല വിവാദത്തില്‍ നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പന്തളം കൊട്ടാരം.  ചെമ്പോല വ്യാജമെന്ന് നേരത്തെ മനസിലാക്കിയിരുന്നുവെന്നും....

കല്‍ക്കരി ക്ഷാമം; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയടക്കം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും

രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയടക്കം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അവലോകന യോഗം....

ശബരിമല ചെമ്പോല വ്യാജം, സര്‍ക്കാര്‍ അതുപയോഗിച്ച് പ്രചരണം നടത്തിയിട്ടില്ല; പ്രതികരണം സഭയില്‍ മുഖ്യമന്ത്രിയുടേത്

മോന്‍സന്‍ മാവുങ്കല്‍ തന്നെ വ്യാജ ചികില്‍സക്ക് വിധേയമാക്കിയതില്‍ പരാതി നല്‍കുമെന്ന കെ. സുധാകരന്റെ അവകാശ വാദം പൊളിയുന്നു. വ്യാജ ചികില്‍സ....

നാണമുണ്ടോ നിങ്ങള്‍ക്ക്? നാട്ടുകാരെ പറ്റിച്ച് കാശ് തട്ടിയെടുത്തിട്ട് ന്യായീകരിക്കുന്നോ: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ പ്രതിപക്ഷത്തോട് നീരസത്തോടെ മുഖ്യമന്ത്രി

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പിനെ ന്യായീകരിച്ച പ്രതിപക്ഷത്തോട് കയര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. നാണം ഉണ്ടോ നിങ്ങള്‍ക്ക്. നാട്ടുകാരെ പറ്റിച്ച് കാശ്....

മോൻസൻ പുരാവസ്തു തട്ടിപ്പ് കേസ്; അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

മോൻസൻ പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കൊക്കൂൺ സമ്മേളനത്തിൽ മോൻസൻ പങ്കെടുത്തതിന്....

മാനസിക അനാരോഗ്യം ഒരു സാമൂഹ്യപ്രശ്നമായി പരിഗണിക്കേണ്ടതുണ്ട്; മുഖ്യമന്ത്രി

മാനസിക അനാരോഗ്യം ഒരു സാമൂഹ്യപ്രശ്നമായി കൂടെ പരിഗണിക്കേണ്ടതുണ്ടെന്ന് ലോക മാനസികാരോഗ്യ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണി....

സഭാതർക്കം പരിഹരിക്കാൻ ചർച്ചയ്ക്ക് തയ്യാര്‍: യാക്കോബായ സഭ

സഭാതർക്കം പരിഹരിക്കാൻ സർക്കാരുമായോ ഏത് ഏജൻസിയുമായോ ചർച്ചക്ക് തയ്യാറെന്ന് യാക്കോബായ സഭ. സഭാ മാനേജിംഗ് കമ്മറ്റി യോഗത്തിന് ശേഷം  മെത്രാപോലീത്തൻ ട്രസ്റ്റി ജോസഫ്....

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്; പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയം, ഡിവൈഎഫ്ഐ

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്  യാഥാർഥ്യമാക്കിയത് പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയമാണെന്ന് ഡിവൈഎഫ് ഐ  സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിന്‌....

കെഎഎസില്‍ റാങ്ക് നേടിയവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

കേരള അഡ്മിനിസ്ട്രറേറ്റീവ് സര്‍വീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ മത്സരാര്‍ഥികളേയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യപ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ച് ഏറ്റവും....

ശബരിമല വിമാനത്താവള വിഷയം: ഡോ. എന്‍.ജയരാജിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിയുടെ മറുപടി

ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ശബരിമലയില്‍ ഒരു ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം സ്ഥാപിക്കുന്നതിന് 2017-ല്‍ തത്വത്തില്‍ അംഗീകാരം നല്‍കുകയും ആധികാരിക ഏജന്‍സി മുഖേന....

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കും

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫോറങ്ങള്‍ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും....

കോൺഗ്രസ് മതനിരപേക്ഷതയെ ദുർബലപ്പെടുത്തുന്നു: മുഖ്യമന്ത്രി

കോൺഗ്രസ് മതനിരപേക്ഷതയെ ദുർബലപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി.  കോൺഗ്രസ് തിരുത്താൻ തയ്യാറാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  കോൺഗ്രസിൽ നിന്ന് രാജി വെച്ച് സിപിഐമ്മില്‍ ചേർന്ന....

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്: സിബിഐ അന്വേഷണത്തിന് സർക്കാരിന്റെ പൂർണ പിന്തുണ; മുഖ്യമന്ത്രി

സാമ്പത്തിക നിക്ഷേപ തട്ടിപ്പിന് വിധേയരായവരുടെ  പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.....

സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി

സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് എന്നിവര്‍ മുഖ്യമന്ത്രി....

കെ-ഫോണ്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും: പദ്ധതി പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി

അതിവേഗ ഇന്റര്‍നെറ്റ് സൗജന്യ നിരക്കില്‍ നല്‍കുന്നതിനായി ആവിഷ്‌കരിച്ച കെ-ഫോണ്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുന്ന വിധത്തില്‍ പുരോഗമിക്കുന്നു. പദ്ധതിയുടെ....

കെ റെയിൽ: പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നീളുന്ന അര്‍ധ അതിവേഗ റെയില്‍പ്പാത (സില്‍വര്‍ ലൈന്‍) സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ പരിശോധനകൾ പുരോഗമിക്കുകയാണെന്നും....

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: 164 കേസുകളിൽ അന്വേഷണം നടക്കുന്നതായി മുഖ്യമന്ത്രി

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ കാസർഗോഡ്, കണ്ണൂർ ജില്ലകളിലായി 169 കേസുകൾ രജിസ്റ്റർ ചെയ്‌ത‌തായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ....

മത-സാമുദായിക സംഘടനകളുടെ യോഗം വിളിക്കേണ്ട സാഹചര്യമില്ല; മുഖ്യമന്ത്രി

സംസ്ഥാനത്ത് മത-സാമുദായിക സംഘടനകളുടെ യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ അത്തരം ഒരു യോഗം വിളിക്കേണ്ട ആവശ്യമില്ലെന്നും....

മതസൗഹാര്‍ദ്ദം ഉറപ്പുവരുത്താനുള്ള എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്: മുഖ്യമന്ത്രി

മതസൗഹാര്‍ദ്ദം ഉറപ്പു വരുത്താനുള്ള എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാട്‌സ്ആപ്പ് ഹര്‍ത്താലും, വര്‍ഗീയ പ്രചരണവും നടത്തി....

വിശുദ്ധ പ്രണയത്തെ കൊലപാതകത്തിലേക്ക് നയിക്കരുത്: മുഖ്യമന്ത്രി

വിശുദ്ധ പ്രണയത്തെ കൊലപാതകത്തിലേക്ക് നയിക്കരുതെന്ന് മുഖ്യമന്ത്രി. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാലാ വിഷയത്തെക്കുറിച്ച് സഭയില്‍ സംസാരിയ്ക്കുകയായിരുന്നു....

രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീ വിരുദ്ധത ഒഴിവാക്കണം: മുഖ്യമന്ത്രി

രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീ വിരുദ്ധത ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി. സമൂഹത്തിന് ഇത് തെറ്റായ സന്ദേശം നല്‍കുന്നുവെന്നും പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന സ്ത്രീവിരുദ്ധ....

ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികളിൽ നിന്ന് അകലം പാലിക്കണം; മുഖ്യമന്ത്രി

ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികൾ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹണി ട്രാപ്പ്....

Page 74 of 216 1 71 72 73 74 75 76 77 216