Pinarayi Vijayan

സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം; വിജയികൾക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

സിവില്‍ സര്‍വ്വീസ് പരീക്ഷാ വിജയികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ മികച്ച നേട്ടമാണ് കേരളത്തിൽ....

സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിനെ സ്വാഗതം ചെയ്ത് ഐ എം എ

സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിനെ സ്വാഗതം ചെയ്ത് ഐ എം എ. കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ നിന്നും സംസ്ഥാനം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.....

പ്രണയത്തിനേയും മയക്കുമരുന്നിനേയും മതത്തിന്റെ കണക്കില്‍ പെടുത്തേണ്ടതില്ല: മുഖ്യമന്ത്രി

പ്രണയത്തിനേയും മയക്കുമരുന്നിനേയുമൊക്കെ ഏതെങ്കിലും ഒരു മതത്തിന്റെ കണക്കില്‍ പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി. നാര്‍ക്കോട്ടിക് വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് മുഖ്യമന്ത്രി....

കൊവിഡ് മരണത്തില്‍ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും, കേന്ദ്രം കൂടി സഹകരിക്കണമെന്ന് മുഖ്യമന്ത്രി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി. അതിന് കേന്ദ്രംകൂടി സഹകരിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ്....

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാകുന്നു ; മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. പുതിയ കേസുകളുടെ വളർച്ച നിരക്ക് 13 % ആയെന്നും ഗുരുതര കേസുകൾ....

ഞങ്ങള്‍ വിജയിക്കാന്‍ പോകുന്നു എന്ന് ഹുങ്കോടെ പ്രഖ്യാപിച്ച വര്‍ഗ്ഗീയ ശക്തികള്‍ക്ക് തിരിച്ചടി നല്‍കിയ നാടാണ് കേരളമെന്ന് മുഖ്യമന്ത്രി

ഞങ്ങള്‍ വിജയിക്കാന്‍ പോകുന്നു എന്ന് ഹുങ്കോടെ പ്രഖ്യാപിച്ച വര്‍ഗ്ഗീയ ശക്തികള്‍ക്ക് തിരിച്ചടി നല്‍കിയ നാടാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

‘ജാതിയെയും മതത്തെയും വിഭജനത്തിനായി ഉപയോഗിക്കരുത്’; മുഖ്യമന്ത്രി പിണറായി വിജയൻ

ജാതിയെയും മതത്തെയും വിഭജനത്തിനായി ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ തിന്മകൾക്ക് മതത്തിന്റെ നിറം നൽകുന്നതും തീവ്രവാദ പ്രസ്താനങ്ങൾക്ക് നന്മയുടെ....

കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് ആദരവുമായി ‘ഇള’; ആരോഗ്യപ്രവർത്തകർ നാടിന്റെ അഭിമാനമെന്ന് മുഖ്യമന്ത്രി

കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് ആദരവുമായി കവിയും ഗാനരചയിതാവുമായ ബികെ ഹരിനാരായണന്റെ നേതൃത്വത്തില്‍ ഒരുങ്ങിയ മ്യൂസിക് ഫീച്ചര്‍ ‘ഇള’ റിലീസ് ചെയ്തു. കോവിഡ്....

‘കുഞ്ഞിന്റെ ആരോഗ്യം നമ്മുടെ സമ്പത്ത്’: ആദ്യ 1000 ദിന പരിപാടി ഇനി എല്ലാ ജില്ലകളിലും; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

11 ഐ.സി.ഡി.എസ്. പ്രോജക്ടുകളില്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പ് പൈലറ്റടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരുന്ന ആദ്യ 1000 ദിന പരിപാടി എല്ലാ ജില്ലകളിലും....

മന്ത്രിമാർ ചട്ടങ്ങളും നിയമങ്ങളും മനസിലാക്കി അതിന്‍റെ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കണം; മുഖ്യമന്ത്രി

മന്ത്രിമാർക്കുള്ള മൂന്ന് ദിവസത്തെ പരിശീലന പരിപാടിക്ക് തിരുവനന്തപുരത്ത് തുടക്കമായി. മന്ത്രിമാർ ചട്ടങ്ങളും നിയമങ്ങളും മനസിലാക്കി അതിൻറെ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കണമെന്ന്....

മൂന്നാം തരംഗം മുന്നൊരുക്കം: മെഡിക്കല്‍ കോളേജില്‍ 2 പുതിയ ഐ.സി.യു.കള്‍ കൂടി, ഉദ്ഘാടനം മുഖ്യമന്ത്രി  നിര്‍വഹിക്കും

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2 പുതിയ ഐ.സി.യു.കള്‍ കൂടി സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മൂന്നാം....

‘ഏത് ജാതി മത സമവാക്യങ്ങളും ഒന്നിച്ച് കൊണ്ടുപോകാന്‍ പിണറായി വിജയന് കഴിയും’; കെ മുരളീധരന്‍

ഏത് നിലപാടും സ്വീകരിക്കാന്‍ കഴിവുള്ളയാളാണ് പിണറായി വിജയനെന്ന് കെ.മുരളീധരന്‍. ഏത് ജാതി മത സമവാക്യങ്ങളും ഒന്നിച്ച് കൊണ്ടുപോകാന്‍ പിണറായി വിജയന്....

‘വീട്ടുമുറ്റത്തു നിന്നും ഇനി അക്ഷരമുറ്റത്തേക്ക്’; നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കും

നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും....

” ഇംഗ്ലീഷ് – മലയാള പത്രപ്രവർത്തനത്തിന് കനപ്പെട്ട സംഭാവനകൾ നൽകിയ പ്രഗത്ഭ മാധ്യമപ്രവർത്തകനെയാണ് കെഎം റോയിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത് “

കെ എം റോയ് യുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പല പതിറ്റാണ്ടുകൾ ഇംഗ്ലീഷ് പത്രപ്രവർത്തനത്തിനും മലയാള പത്രപ്രവർത്തനത്തിനും....

250 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് രൂപീകരിക്കും, ലക്ഷ്യം സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക : മുഖ്യമന്ത്രി

സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 250 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കളമശ്ശേരിയിൽ ആരംഭിച്ച ദക്ഷിണേഷ്യയിലെ....

കോഴിക്കോട് ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ലൈഫ് വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി

കോഴിക്കോട് ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ലൈഫ് വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലൈഫ്മിഷന്‍ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷ....

കുട്ടിയെ അടുത്തറിയാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണം: മുഖ്യമന്ത്രി

കോവിഡാനന്തര കാലം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ പുതിയ കുട്ടികള്‍ക്കും നേരത്തെയുള്ള കുട്ടികള്‍ക്കും ആഹ്ലാദകരമായ അനുഭവം ഉണ്ടാകുന്ന രീതിയിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന്....

പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.....

വിമാന നിരക്ക് വർധനവ്; കേന്ദ്രത്തിന്‌ മുഖ്യമന്ത്രിയുടെ കത്ത്‌

കൊവിഡ് കാലത്തെ അനിയന്ത്രിതമായ വിമാന യാത്രാനിരക്ക്‌ കുറയ്‌ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന....

വിദ്യാകിരണം പദ്ധതി; ഒന്നരമാസത്തിനകം ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭിച്ചു

വിദ്യാകിരണം പദ്ധതിയിലൂടെ ഒന്നരമാസത്തിനകം ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക് സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭിച്ചു. സംസ്ഥാനത്തെ സ്‌കൂളുകളില്‍ കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള....

പുനര്‍ഗേഹം പദ്ധതി; വീടുകളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു

പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി തീരത്ത് കുടിയൊഴിപ്പിക്കലോ ഭൂമി ഏറ്റെടുക്കലോ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി. പുനര്‍ഗേഹം പദ്ധതിയില്‍ 308 വീടുകളുടെയും 303 ഫ്ളാറ്റുകളുടെയും....

പൂന്തുറ സിറാജിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനമറിയിച്ചു

പിഡിപി നേതാവ് പൂന്തുറ സിറാജിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനമറിയിച്ചു. ന്യൂനപക്ഷ അവകാശ സംരക്ഷണ കാര്യത്തില്‍ ശ്രദ്ധേയമായി ഇടപെട്ട....

പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്ര സർക്കാർ വാശിയോടെ വിറ്റ് തുലയ്ക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ

രാജ്യത്ത് തൊ‍ഴില്‍ മേഖലയുടെ ശാന്തി നഷ്ടപ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്ര സർക്കാർ വാശിയോടെ വിറ്റ് തുലയ്ക്കുകയാണ്.....

വിഷലിപ്ത പ്രചരണം നടത്തുന്നവരെ നിര്‍ദാക്ഷിണ്യം നേരിടും: മുഖ്യമന്ത്രി

സമൂഹത്തിൽ അസ്വസ്ഥതയും ജനങ്ങൾക്കിടയിൽ ഭിന്നതയും വിദ്വേഷവും ഉണ്ടാക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങളെ കർക്കശമായി നേരിടാൻ ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി....

Page 76 of 216 1 73 74 75 76 77 78 79 216