Pinarayi Vijayan

വി മുരളീധരന്റെ പ്രസ്താവനകള്‍ എല്ലാം നിലവാരം കുറഞ്ഞത്, തെറ്റുതിരുത്താന്‍ തയാറാകുന്നില്ല ; എ.വിജയരാഘവന്‍

വി മുരളീധരന്റെ പ്രസ്താവനകള്‍ എല്ലാം നിലവാരം കുറഞ്ഞതെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ ആക്രമണം....

ഏപ്രില്‍ മാസത്തെ കിറ്റ് വിതരണം മുടങ്ങിയിട്ടില്ല ; ആരോപണം തള്ളി സപ്ലൈകോ സിഎംഡി അലി അസ്ഗര്‍ പാഷ

ഏപ്രില്‍ മാസത്തെ കിറ്റ് വിതരണം മുടങ്ങിയെന്ന ആരോപണം തള്ളി സപ്ലൈകോ സിഎംഡി അലി അസ്ഗര്‍ പാഷ. കിറ്റ് വിതരണം പുരോഗമിക്കുന്നുണ്ട്....

വി മുരളീധരൻ്റെ പരാമർശം: പ്രധാനമന്ത്രിക്ക് പരാതി നൽകി

മുഖ്യമന്ത്രി പിണറായി വിജയനെ കോവിഡിയറ്റ് എന്ന് വിളിച്ചാക്ഷേപിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാ ദൾ....

കൊവിഡ് മാസ് ടെസ്റ്റിംഗിന് രണ്ടാം ദിനത്തിലും മികച്ച പ്രതികരണം

സംസ്ഥാനസര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ പുരോഗമിക്കുന്ന കൊവിഡ് മാസ് ടെസ്റ്റിംഗിന് രണ്ടാം ദിനത്തിലും മികച്ച പ്രതികരണം. മലബാറിലെ 6 ജില്ലകളിലും പരിശോധന പുരോഗമിക്കുകയാണ്.....

കേരളത്തിനുവേണ്ടി ഇതുവരെ ഒരു കാര്യവും ചെയ്യാത്ത വി.മുരളീധരന്‍ മുഖ്യമന്ത്രിക്കെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്‌ പരിഹാസ്യം: എ. വിജയരാഘവന്‍

കേരളത്തിനുവേണ്ടി ഇതുവരെ ഒരു കാര്യവും ചെയ്യാത്ത കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ എല്‍.ഡി.എഫ്‌ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിരന്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്‌ അങ്ങേയറ്റം....

കൊവിഡ് വ്യാപനം; ജാഗ്രതയില്‍ വിട്ടുവീഴ്ചയില്ല; ഉന്നതതല യോഗത്തില പ്രധാന തീരുമാനങ്ങള്‍ ഇങ്ങനെ

സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായി വ്യാപിതക്കുന്ന സാഹചര്യത്തില്‍ ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ തീരുമാനം. കൊവിഡ്....

കൊവിഡ് തീവ്രവ്യാപനം:നാളെ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

കൊവിഡ് തീവ്രവ്യാപന സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. നാളെ രാവിലെ 11 ന് വെര്‍ച്വല്‍....

ഡോ. എന്‍. നാരായണന്‍ നായരുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മന്ത്രി എ. കെ. ബാലന്‍

കേരള ലോ അക്കാദമി- ലോ കോളേജ് സ്ഥാപക ഡയറക്ടർ ഡോ. എൻ. നാരായണൻ നായരുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മന്ത്രി എ.....

മാനസികമായ വലിയ പിന്തുണയാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത് ; നന്ദിയറിയിച്ച് മുഖ്യമന്ത്രി

കൊവിഡ് മുക്തനായി ആശുപത്രി വിട്ടതിന് പുറകെ ജനങ്ങള്‍ക്കും പരിചരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാനസികമായ വലിയ പിന്തുണയാണ്....

അംബേദ്കറിന്റെ ജീവിതം അസമത്വങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍ക്ക് പ്രചോദനം ; അംബേദ്കര്‍ ജയന്തി ആശംസിച്ച് മുഖ്യമന്ത്രി

അംബേദ്കര്‍ ജയന്തി ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതി വിവേചനത്തിനെതിരെ അശ്രാന്തം പോരാടിയ അംബേദ്കറിന്റെ ജീവിതവും ആശയങ്ങളും സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരെയുള്ള....

അസുഖം പൂര്‍ണ്ണമായും ഭേദമാകുന്ന മുറയ്ക്ക് മാധ്യമങ്ങളെ കാണാമെന്ന് കെ ടി ജലീല്‍

മാധ്യമങ്ങളെ കാണാന്‍ കഴിയാത്തതില്‍ വിശദീകരണം നല്‍കി കെ ടി ജലീല്‍. അസുഖം പൂര്‍ണ്ണമായും ഭേദമാകുന്ന മുറയ്ക്ക് മാധ്യമങ്ങളെ കാണാമെന്നും കെ....

പ്രതികൂല സാഹചര്യത്തിലും അതിജീവനത്തിനുള്ള പ്രത്യാശയാവട്ടെ ഐശ്വര്യ സമൃദ്ധമായ വിഷു ; ആശംസയറിയിച്ച് മുഖ്യമന്ത്രി

കൊവിഡ് പ്രതിസന്ധിയില്‍ മലയാളികള്‍ നാളെ വിഷു ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ അതിജീവനത്തിന്റെയും പ്രത്യാശയുടെയും ഐശ്വര്യ സമൃദ്ധമായ വിഷു ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി....

മുഖ്യമന്ത്രി കത്തെഴുതിയതിന് പിന്നാലെ കേരളത്തിലേക്ക് അടിയന്തിരമായി രണ്ട് ലക്ഷം കൊവാക്‌സിന്‍ നല്‍കാന്‍ തീരുമാനം

കേരളത്തിലേക്ക് അടിയന്തിരമായി രണ്ട് ലക്ഷം കൊവാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചു. വാക്‌സിന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തെഴുതിയതിന് പിന്നാലെയാണ് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം....

റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി

റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മ്മയാണ് ഹര്‍ജി നല്‍കിയത്. പുതിയ വെളിപ്പെടുത്തലുകള്‍....

65 യോഗങ്ങളില്‍ പ്രസംഗിച്ച താന്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തില്ലെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധം; ഇത്തരം വാര്‍ത്തകളിലൂടെ വളര്‍ത്തുന്നത് പൊളിറ്റിക്കല്‍ ക്രിമിനലുകളെ; വ്യാജ വാര്‍ത്തകള്‍ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരന്‍

കേരളത്തിലെ ഒരോ കുടുംബത്തിലും തനിക്ക് ഒരു വോട്ടുണ്ടെന്നും അത് വികസനത്തിനുള്ള വോട്ടാണെന്നും പൊതുമാരമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. മന്ത്രിയായിരിക്കെ....

ലോകായുക്തയുടെ ആരോപണം; കെ ടി ജലീല്‍ രാജി വയ്‌ക്കേണ്ടതില്ല : മന്ത്രി എ കെ ബാലന്‍

മന്ത്രി കെ ടി ജലീല്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന് മന്ത്രി എ കെ ബാലന്‍. കോടതി വിധി ഉണ്ടായാല്‍ നിയമ നടപടി....

കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചും വാക്‌സിനേഷന്‍ സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിച്ചും ഐ.എം.എ

കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചും വാക്‌സിനേഷന്‍ സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിച്ചും ഐ.എം.എ.പാശ്ചാത്യരാജ്യങ്ങള്‍ക്ക് പോലും കഴിയാത്ത പ്രതിരോധമാണ് കേരളം....

മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് പോസിറ്റീവ്; രോഗലക്ഷണങ്ങളില്ല

മുഖ്യമന്ത്രി പിണറായി വിജയന് കോ വിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും വിദഗ്ദ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുന്നതിനായി മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ....

നാല് ബോംബുകളും കട്ടൗട്ടിന്റെ തല ഭാഗവും ഒളിപ്പിച്ച നിലയില്‍; മമ്പറത്ത് വെട്ടിമാറ്റിയ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല ഭാഗം കണ്ടെത്തി

മമ്പറത്ത് വെട്ടിമാറ്റിയ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല ഭാഗം കണ്ടെത്തി. നാല് ബോംബുകളും കട്ടൗട്ടിന്റെ തല ഭാഗവും ഒളിപ്പിച്ച നിലയില്‍ ബോംബ്....

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് മുതല്‍ ആരംഭിക്കുകയാണ്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി....

ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ ലഭിച്ച സൂര്യനാരായണന്‍ പൂര്‍വ്വാരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങി

ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ ലഭിച്ച കായംകുളം സ്വദേശി സൂര്യനാരായണന്‍ പൂര്‍വ്വാരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങി. വാഹനാപകടത്തില്‍ മസ്തിഷ്ക്കമരണം സംഭവിച്ച കന്യാകുമാരി സ്വദേശി....

പെരിങ്ങളത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരം ; എംവി ജയരാജന്‍

പെരിങ്ങളത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമെന്ന് സി പി എം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ആസൂത്രിത കൊലപാതകമല്ല....

2016ല്‍ കിട്ടിയ സീറ്റിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ഇടതുപക്ഷത്തിന് കിട്ടും; എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പ് ; എ. വിജയരാഘവന്‍

എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. 2016ല്‍ കിട്ടിയ സീറ്റിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ....

പാലക്കാട് ഉയര്‍ന്ന പോളിംഗ് ; പ്രതീക്ഷയര്‍പ്പിച്ച് മുന്നണികള്‍

പാലക്കാട് ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തി. ജില്ലയില്‍ പോളിംഗ് സമാധാനപരമായിരുന്നു. മികച്ച പോളിംഗില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് മുന്നണികള്‍. ഗ്രാമീണ....

Page 98 of 216 1 95 96 97 98 99 100 101 216