CM: നുണപ്രചരണങ്ങൾ നടത്തുന്നവർ ആ വഴിക്ക് പോകും, ജനം സര്‍ക്കാരിനൊപ്പമുണ്ട്: മുഖ്യമന്ത്രി
നുണപ്രചരണങ്ങൾ നടത്തുന്നവർ ആ വഴിക്ക് പോകുമെന്നും ജനം സർക്കാരിനൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ (കെഎസ്‌ഇഎ) വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ...