സിവില്‍ സര്‍വീസ് സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാകണം, കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും മാറുക തന്നെ വേണം: മുഖ്യമന്ത്രി
സിവില്‍ സര്‍വീസ് സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാകണമെന്ന് മുഖ്യമന്ത്രി. കൃത്യമായ നിര്‍വഹണവും, കൃത്യമായ പരിശോധനയും വേണമെന്നും എന്‍ജിഒ യൂണിയനും കെജിഒഎയും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന ശില്പശാല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ...