Pinarayi

ഈ ഓണക്കാലവും പുതിയ പ്രതീക്ഷകള്‍ നമ്മളില്‍ നിറയ്ക്കട്ടെ; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവോണ നാളില്‍ മലയാളികള്‍ക്ക് ഓണാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരുമയുടെയും സ്‌നേഹത്തിന്റേയും സമൃദ്ധിയുടെയും സന്ദേശം വിളിച്ചോതി ഒരു തിരുവോണ ദിനം....

കർഷക ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

കർഷക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 17ന് (ചിങ്ങം ഒന്നിന് ) രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി....

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയം; ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ അനുപാതം നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. നിയമോപദേശം....

പൊതുജനാരോഗ്യ രംഗത്തുള്ള സംസ്ഥാനത്തിന്‍റെ മികവ് ലോക മലയാളികള്‍ക്ക് അഭിമാനം: മുഖ്യമന്ത്രി

പൊതുജനാരോഗ്യ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ലോക മലയാളികള്‍ക്കുതന്നെ അഭിമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആധുനിക സൗകര്യങ്ങളോടെ വാഴക്കാട് നിര്‍മ്മിച്ച....

ഡോ. പി പി ജോസഫിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മുൻ പ്രൊഫസർ ഡോ. പി പി ജോസഫിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ....

കൊവിഡ് ഇളവുകള്‍; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന്

കൊവിഡ് ഇളവുകളെപ്പറ്റി തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന് ചേരും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് ....

എല്ലാ മത്സ്യത്തൊ‍ഴിലാളികള്‍ക്കും വീട്.. 20,000 വീടുകൾ പുനർഗേഹം പദ്ധതിയില്‍ മാറ്റി നിർമ്മിക്കുന്നു, 3000 വീടുകൾ പൂർത്തിയായി: മന്ത്രി സജി ചെറിയാന്‍

സംസ്ഥാനത്ത് വരുന്ന അഞ്ചുവർഷത്തിനകം മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള നടപടികളുമായി രണ്ടാം പിണറായി സർക്കാർ മുന്നോട്ടു പോവുകയാണെന്ന് ഫിഷറീസ്-സാംസ്കാരിക വകുപ്പ്....

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ദില്ലിക്ക്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും 

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ദില്ലിക്ക് പോകും. മറ്റെന്നാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍....

സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി പോരാടിയ ഒരാള്‍ക്ക് കസ്റ്റഡിയില്‍ മരിക്കേണ്ടിവന്നത് ന്യായീകരിക്കാനാവില്ല: സ്റ്റാന്‍ സ്വാമിയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍സ്വാമിയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി പോരാടിയ ഒരാള്‍ക്ക് കസ്റ്റഡിയില്‍ മരിക്കേണ്ടിവന്നു....

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മതാചാരപ്രകാരം ഒരു മണിക്കൂര്‍ വീട്ടില്‍ വെച്ചശേഷം സംസ്‌ക്കരിക്കാന്‍ അനുമതി; മുഖ്യമന്ത്രി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മതാചാരപ്രകാരം 1 മണിക്കൂര്‍ വീട്ടില്‍ വെച്ചശേഷം സംസ്‌ക്കരിക്കാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. നിലവിലുള്ള....

മുന്‍ഗണനാപദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കണം: മുഖ്യമന്ത്രി

കൊവിഡ് കാരണം നഷ്ടപ്പെട്ടുപോയ സമയവും വേഗതയും തിരിച്ചുപിടിച്ച് സര്‍ക്കാരിന്‍റെ മുന്‍ഗണനാപദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കാനാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദ്ദേശിച്ചു. ഭൂമി....

മൂന്നാം തരംഗം കുട്ടികളെ വലിയതോതില്‍ ബാധിക്കുമെന്ന ഭീതി വേണ്ട ; മുഖ്യമന്ത്രി

മൂന്നാം തരംഗവുമായി ബന്ധപ്പെട്ട് കുറെ അബദ്ധ ധാരണകള്‍ പരക്കുന്നുണ്ടെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍. കുട്ടികളെ വലിയ തോതില്‍ ബാധിക്കുമെന്ന ഭീതിയാണ്....

സംസ്ഥാനത്ത് ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കുന്നു; നിയന്ത്രണങ്ങള്‍ ഇങ്ങനെ

ലോക്ക്ഡൗണ്‍ ജൂണ് 16 മുതല്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചതോടെ സംസ്ഥാനത്ത് ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കുന്നു. ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായാണ്....

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള ജനതയുടെ വിധിയെഴുത്ത് തീര്‍ത്തും ശരിയായിരുന്നുവെന്ന് വീണ്ടും തെളിയുന്നു:വി എസ് ശ്യാംലാൽ

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള ജനതയുടെ വിധിയെഴുത്ത് തീര്‍ത്തും ശരിയായിരുന്നുവെന്ന് വീണ്ടും തെളിയുന്നു:വി എസ് ശ്യാംലാൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍....

പരസ്പര കരുതലിന്റെ മഹത്തായ മാതൃകയാണ് അങ്കമാലിയിലെ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ; മുഖ്യമന്ത്രി

പരസ്പര കരുതലിന്റെ മഹത്തായ മാതൃകയാണ് അങ്കമാലിയിലെ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം....

കൊല്ലം കോടതി സമുച്ചയ നിര്‍മ്മാണത്തിന് 10 കോടിയുടെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി

കൊല്ലം കോടതി സമുച്ചയം നിർമ്മാണത്തിനുള്ള 10 കോടിയുടെ പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി ലഭിച്ചു. ഇതോടെ എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക്....

സര്‍ക്കാര്‍ സേവനങ്ങള്‍ അവകാശമായി പ്രഖ്യാപിക്കും ; മുഖ്യമന്ത്രി

സര്‍ക്കാര്‍ സേവനങ്ങള്‍ അവകാശമായി പ്രഖ്യാപിക്കാനുള്ള സമഗ്ര നടപടിക്ക് സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പ്ിണറായി വിജയന്‍. സേവന അവകാശ നിയമം കൂടി....

മെയ് 31 മുതല്‍ സെക്രട്ടറിയേറ്റില്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാവണം ; മുഖ്യമന്ത്രി

ഈ മാസം 31 മുതല്‍ സെക്രട്ടറിയേറ്റില്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭ നടക്കുന്നതിനാല്‍ അണ്ടര്‍....

ശ്രദ്ധേയമായി സഭയ്ക്കുള്ളിലെ ക്രമീകരണങ്ങള്‍ ; ഒന്നാം നിരയില്‍ മുഖ്യമന്ത്രി, തൊട്ടരികില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പതിനഞ്ചാം നിയമസഭയലെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കവെ സഭയ്ക്കുള്ളിലെ പുതിയ ക്രമീകരണങ്ങളും ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. ഒന്നാം നിരയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇരിപ്പുറപ്പിച്ചിരിക്കുന്നത്.....

ജനനായകന് പിറന്നാള്‍ ആശംസാപ്രവാഹം ; മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രമുഖര്‍

കേരളത്തിന്റെ ക്യാപ്റ്റന്റെ എഴുപത്തിയാറാം പിറന്നാള്‍ മധുരത്തില്‍ ആശംസകള്‍ നേര്‍ന്ന് രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖര്‍. നിയുക്തപ്രതിപക്ഷ നേതാവ് വി ഡി....

പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനം ആരംഭിച്ചു

പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനം ആരംഭിച്ചു. ഭരണത്തുടര്‍ച്ചയെന്ന പുതിയ ചരിത്രം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന മന്ത്രിസഭയുടെ ആദ്യ സമ്മേളനം....

ജനനായകന് ഇന്ന് എഴുപത്തിയേഴാം പിറന്നാള്‍ ; തുടര്‍ഭരണ ശോഭയില്‍ പിറന്നാള്‍ ദിനം

കേരളത്തിന്റെ ജനനായകന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയേഴാം പിറന്നാള്‍. ഈ പിറന്നാളില്‍ ഭരണത്തുടര്‍ച്ചയെന്ന നേട്ടവുമായാണ് കേരളത്തിന്റെ ക്യാപ്റ്റന്‍ ഇന്ന്....

സംസ്ഥാനത്ത് കൊവിഡ് മൂന്നാംതരംഗത്തിനെതിരെ ശക്തമായ കരുതലെടുക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് മൂന്നാംതരംഗത്തിനെതിരെ ശക്തമായ കരുതലെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിനെ അതിജീവിക്കാന്‍ ശേഷിയുള്ള വൈറസ് ഉത്ഭവമാണ് മൂന്നാംതരംഗത്തിന് കാരണമായേക്കുകയെന്നും.....

ജാഗ്രതയോടെ സര്‍ക്കാരിനൊപ്പം നിന്ന ജനങ്ങള്‍ക്ക് അഭിനന്ദനം ; മുഖ്യമന്ത്രി

ജാഗ്രതയോടെ സര്‍ക്കാരിനൊപ്പം നിന്ന ജനങ്ങള്‍ക്ക് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായ പരിപൂര്‍ണമായ പിന്തുണയാണ് രാജ്യത്തിന്റെ മറ്റു....

Page 4 of 20 1 2 3 4 5 6 7 20