Pinarayi

തീരദേശ മേഖലയില്‍ ആവേശം നിറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂര്‍ വലപ്പാട് മത്സ്യ തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്തു

വര്‍ഗീയതയെ എതിര്‍ക്കാന്‍ മത നിരപേക്ഷ രംഗത്ത് ഉറച്ച് നില്‍ക്കാന്‍ കോണ്ഗ്രസിന് കഴിയുന്നില്ലെന്നും.പഴയ പ്രതാപ കാലം അല്ല ഇന്ന് കോണ്ഗ്രസിന് എന്നും....

“മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല; ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് സാഹചര്യമൊരുക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശം”; മുഖ്യമന്ത്രി

മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനല്ല, മറിച്ച് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് സാഹചര്യമൊരുക്കുകയാണ് ഉദ്ദേശ്യമെന്ന് മുഖ്യമന്ത്രി....

“കേരളത്തിന്‍റെ മതനിരപേക്ഷത ബിജെപിയ്ക്ക് ബോധ്യപ്പെട്ടു; ബിജെപിയില്‍ മാറ്റം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നല്ലത്”

ബിജെപി ഉന്നയിക്കുന്ന താല്‍പ്പര്യങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പിണറായി ....

ബക്രീദിന്റെ സന്ദേശം ഉൾക്കൊണ്ട് മു‍ഴുവന്‍ പേരും ദുരിതാശ്വാസത്തിൽ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി

ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും സന്ദേശമാണ് ബക്രീദ് നല്‍കുന്നുത്....

പിയൂഷ്‌ഗോയലിനെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; കേന്ദ്ര മന്ത്രി കേരളത്തിലെ കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാവണം

അഭിപ്രായങ്ങള്‍ പറയുംമുമ്പ് കേരളത്തിലെ കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു....

റെയില്‍വേ വികസനം; കേന്ദ്രം കേരളത്തോട് കാലങ്ങളായുള്ള അവഗണന തുടരുകയാണെന്ന് മുഖ്യമന്ത്രി

യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച അതേ നിലപാട് തന്നെയാണ് എന്‍ഡിഎ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു....

മഴക്കെടുതി; രക്ഷാ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി

ദുരന്തബാധിതർക്കുള്ള ധനസഹായം ഉയർത്തുന്നത് ഇന്നത്തെ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിക്കുമെന്നു റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി....

ഡ്രൈവറെ മർദിച്ച സംഭവം അതീവ ഗുരുതരം​; എത്ര ഉന്നതാനായാലും കര്‍ശന നടപടിയെടുക്കും; മുഖ്യമന്ത്രി

സുധേഷ്​ കുമാറി​ന്‍റെ മകൾ മർദിച്ചുവെന്നാണ്​ പൊലീസ്​ ഡ്രൈവർ ഗവാസ്​കർ പരാതി നൽകിയത്​....

എല്ലാം ശരിയാക്കി പിണറായി സര്‍ക്കാര്‍ മുന്നോട്ട്; ജനകീയ സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷം മേയ് 18 മുതല്‍ 30 വരെ

ജില്ലാ തലങ്ങളില്‍ ഒരാ‍ഴ്ച നീണ്ടുനില്‍ക്കുന്ന വിപുലമായ പ്രദര്‍ശങ്ങളും സാംസ്കാരിക പരിപാടികളും വാര്‍ഷികത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.....

പിണറായി സർക്കാരിന്‍റെ നോക്കുകൂലി നിരോധന ഉത്തരവ് വികസനത്തിന്‍റെ സൂര്യോദയത്തിന് കാരണമാകുമെന്ന് കെഎം മാണി

കേരളാ കോൺഗ്രസ് എം മുഖപത്രമായ പ്രതിച്ഛായയിലെ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്....

Page 9 of 20 1 6 7 8 9 10 11 12 20