ജനാധിപത്യം വലിയ വെല്ലുവിളികൾ നേരിടുന്ന കാലത്ത് അതിനെ പ്രതിരോധിക്കാൻ ഒന്നിച്ച് നിൽക്കണമെന്നും നവകേരളത്തിനും പുരോഗമന ഇന്ത്യയ്ക്കായി ഒരുമിച്ച് മുന്നേറണമെന്നും മുഖ്യമന്ത്രിയുടെ....
pinarayivijayan
കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഏറ്റവും കൂടുതൽ അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നത് ഇടതുമുന്നണി സർക്കാരിൻറെ കാലത്ത്. കെ- സോട്ടോ വഴിയുള്ള സർക്കാരിൻറെ....
വിദ്യാഭ്യാസത്തിന് ശേഷം മത്സരപ്പരീക്ഷകൾക്കോ, നൈപുണ്യ പരിശീലനത്തിനോ തയ്യാറെടുക്കുന്ന യുവതീ-യുവാക്കൾക്കുള്ള സാമ്പത്തിക സഹായ പദ്ധതിയായ മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയുടെ....
സംസ്ഥാനം പാലുല്‍പാദനത്തില്‍ റെക്കോഡ് വളര്‍ച്ച കൈവരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം ആശ്രാമം മൈതാനത്ത് ക്ഷീരസംഗമം ‘പടവ് 2026’ സംസ്ഥാനതല....
വിവധ വിവിധ സമുദായങ്ങളുടെ സഹവർത്തിത്വമാണ് നമ്മുടെ നാടിന്റെ പ്രത്യേകതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ എഴുപതാം....
രാജ്യങ്ങൾ തമ്മിൽ പാലിക്കേണ്ട മര്യാദ പാലിക്കാതെയുളള ഇടപെടൽ ഉണ്ടാകുന്നുവെന്നും വെനസ്വേല ഇന്ത്യ പോലൊരു രാഷ്ട്രമല്ലേയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കൻ....
കോർപ്പറേറ്റുകൾ തടിച്ചു കൊഴുക്കുമ്പോൾ സാധാരണ ജനങ്ങൾ പാപ്പരീകരിക്കപ്പെടുന്നുവെന്നും ഇക്കാര്യത്തിൽ ശരിയായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.....
മതനിരപേക്ഷതയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ മതനിരപേക്ഷതവലിയ ഭീഷണി നേരിടുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം പുനലൂർ ഏരിയ....
സംസ്ഥാനത്തെ ഐ ടി മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുകയാണെന്നും ഇത് മാറ്റത്തിൻ്റെ തുടക്കമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ആദ്യ....
കലോത്സവം സമാപിച്ചപ്പോൾ ഏറ്റവും കൂടുതൽ പോയിൻ്റുകൾ നേടി കണ്ണൂർ ജില്ല കലാകിരീടം നേടി. മികച്ച സംഘാടനം കൊണ്ട് ആസ്വാദകരെ കൊണ്ടും....
രാജ്യത്തെ ഏറ്റവും വലിയ പബ്ലിക് സർവീസ് കമ്മീഷനാണ് പിഎസ്‌സിയെന്നും അതിനെ തകർക്കാനുള്ള കുപ്രചാരണങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു....
കേരളത്തെ സാമ്പത്തികമായി ഞെരുക്കിയും കുപ്രചാരണങ്ങൾ നടത്തിയും തകർക്കാൻ ശ്രമിക്കുന്നതിൽ കോൺഗ്രസും പങ്കാളികളാകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുവശത്ത് ബോധപൂർവ്വമായി നുണപ്രചരണങ്ങൾ....
നമ്മുടെ വിദ്യാലയങ്ങൾ മലനിരപേക്ഷതയുടെ വിളനിലമാണ്. ഈ മതനിരപേക്ഷത തകരണം എന്നാണ് ആർഎസ്എസും സംഘപരിവാറും ആഗ്രഹിക്കുന്നതെന്ന് മഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസിന്റെ....
കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ കാണുന്നത് രണ്ട് തരത്തിലാണ് അവർക്ക് ഇഷ്ടമുള്ള സർക്കാർ ഇഷ്മില്ലാത്ത സർക്കാറെന്നിങ്ങനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇഷ്ടമുള്ള....
തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്നതും സംസ്ഥാനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതുമായ പാർലമെന്റ് പാസാക്കിയ തൊഴിലുറപ്പ് ഭേദഗതി ബില്ലിലെ ആശങ്കകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി....
IFFK വ്യക്തമായ രാഷ്ട്രീയ നിലപാടോടെ ലോകത്തിനു മുന്നിൽ നിൽക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് നടന്ന് വന്ന കേരള രാജ്യാന്തര....
സംസ്ഥാനത്ത് എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി തയ്യാറാവുന്ന കരട് വോട്ടർ പട്ടികയിൽ നിന്നും 25 ലക്ഷം പേർ പുറത്തായി എന്ന മാധ്യമ....
കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് പുതിയ ടെര്‍മിനലുകള്‍ വരുന്നു. വാട്ടര്‍ മെട്രോയുടെ മട്ടാഞ്ചേരി, വില്ലിംഗ്ഡണ്‍ ഐലന്റ് ടെര്‍മിനലുകള്‍ 11 ന് രാവിലെ....
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ അഞ്ചാം ഘട്ടത്തിന് ജൂൺ 26 ന് തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനുവരി 30....
കേരളത്തിൽ ജനിച്ച ഒമ്പത് വയസുള്ള ഒരു കുട്ടിയ്ക്ക് ലോഡ് ഷെഡിങ് എന്താണെന്ന് അറിയില്ല. കുറച്ചു കാലം മുൻപ് സമൂഹ മാധ്യമങ്ങളിൽ....
തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സർവ്വാദരണീയനും മാന്യനുമായ രാഷ്ട്രീയ നേതാവിനെയാണ് ശ്രീ തെന്നല ബാലകൃഷ്ണപിള്ളയുടെ....
80-ാം ജന്മദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ നേർന്ന് പ്രമുഖർ. രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ എന്നിവർ....
പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന് സമാപന സമ്മേളനത്തോടെ തിരുവനന്തപുരത്ത് സമാപനം. പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ അണിനിരന്നത് ലക്ഷങ്ങള്‍. എല്‍ഡിഎഫ്....
പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റര്‍ പകരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഈസ്റ്റർ ആശംസാകുറിപ്പിലൂടെ പറഞ്ഞു . ദുഃഖവെള്ളി കഴിഞ്ഞ് ഈസ്റ്റർ ഉണ്ടെന്നത്....


