രാജ്യസഭാ സീറ്റ് നിഷേധിക്കാന്‍ ഉമ്മന്‍ചാണ്ടി ചരടുവലിച്ചു: പി ജെ കുര്യന്റെ വെളിപ്പെടുത്തല്‍
അര്‍ഹമായ രാജ്യസഭാ സീറ്റ് നിഷേധിക്കാന്‍ ഉമ്മന്‍ചാണ്ടി ചരടുവലിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. ഇതില്‍ രമേശ് ചെന്നിത്തലയും ചേര്‍ന്നു. നേതാക്കളുടെ ഇടുങ്ങിയ കാഴ്ചപ്പാടാണ് ഇത്തരമൊരു ...