വളരെ നിയന്ത്രിത അന്തരീക്ഷത്തിൽ കൂടുതൽ കാലം കൊവിഡ് വൈറസ് അതിജീവിക്കുന്നതായി കാണുന്നു
ഓസ്‌ട്രേലിയയുടെ ദേശീയ ശാസ്ത്ര ഏജൻസിയായ സിഎസ്‌ആർഒ നടത്തിയ പഠനത്തിൽ നിന്നുള്ള കണ്ടെത്തലുകൾ വളരെ നിയന്ത്രിത അന്തരീക്ഷത്തിൽ കൂടുതൽ കാലം കൊവിഡ് വൈറസ് അതിജീവിക്കുന്നതായി കാണിക്കുന്നു. കൊവിഡ്-19 ന് ...