Plus One

Plus One:പ്ലസ് വണ്‍ പ്രവേശനം; രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് റിസള്‍ട്ട് സെപ്റ്റംബര്‍ 26ന്

(Plus One)പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് റിസള്‍ട്ട് സെപ്റ്റംബര്‍ 26ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും. സപ്ലിമെന്ററി....

Plus One:സംസ്ഥാനത്ത് ഒന്നാംവര്‍ഷ ഹയര്‍സെക്കന്ററി ക്ലാസുകള്‍ തുടക്കമായി

സംസ്ഥാനത്ത് ഒന്നാംവര്‍ഷ ഹയര്‍സെക്കന്ററി ക്ലാസുകള്‍ തുടക്കമായി. മൂന്നു ലക്ഷത്തി എണ്ണായിരം വിദ്യാര്‍ത്ഥികളാണ് ഇന്ന് സ്‌കൂളുകളിലേക്കെത്തിയത്. അക്കാദമിക കാര്യങ്ങള്‍ക്കായി പ്രത്യേക പദ്ധതി....

Plus One:പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ്; തിരുത്തലുകള്‍ക്കുള്ള സമയം നീട്ടി

സംസ്ഥാനത്തെ പ്ലസ് വണ്‍(Plus One) പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റിലെ തിരുത്തലുകള്‍ക്കുള്ള സമയം നീട്ടി. നാളെ വൈകിട്ട് അഞ്ചുവരെയാണ് സമയം നീട്ടിയത്.....

Plus One:പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ്; തിരുത്തല്‍ വരുത്തുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും

(Plus One)പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ്(Trial Allotment) പരിശോധിക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനുമുളള സമയം ഇന്ന് അവസാനിക്കും. ഇന്ന് വൈകുന്നേരം അഞ്ച്....

Plus One Trial Allotment:പ്ലസ് വണ്‍ പ്രവേശനം; ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ ഈ വര്‍ഷത്തെ (Plus One)പ്ലസ് വണ്‍ പ്രവേശനത്തിനുള്ള (Trial Allotment)ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in ലിസ്റ്റ് പരിശോധിക്കാം. പരിശോധനയും....

Plus One Trial Allotment:പ്ലസ് വണ്‍ പ്രവേശനം;ട്രയല്‍ അലോട്ട്മെന്റ് ഇന്ന്

സംസ്ഥാനത്തെ (Plus One)പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍....

Plus One:പ്ലസ് വണ്‍ ക്ലാസുകള്‍ ആഗസ്റ്റ് 22 ന് ആരംഭിക്കും;ട്രയല്‍ അലോട്ട്മെന്റ് വ്യാഴാഴ്ച

(Plus One Classes)പ്ലസ് വണ്‍ ക്ലാസുകള്‍ ആഗസ്റ്റ് ഇരുപത്തിരണ്ടിന് ആരംഭിക്കും. (Trial Allotment)ട്രയല്‍ അലോട്ട്മെന്റ് വ്യാഴാഴ്ച ഉണ്ടാകും. 4,71,278 കുട്ടികളാണ്....

ഫസ്റ്റ്‌ബെല്ലില്‍ തിങ്കള്‍ മുതല്‍ പ്ലസ്‌വണ്‍ ക്ലാസുകളും; പ്ലസ്‌വണിനും പത്താം ക്ലാസിനും 3 ക്ലാസുകള്‍

കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ തിങ്കള്‍ (നവംബര്‍ 29) മുതല്‍ പ്ലസ്‌വണ്‍ ക്ലാസുകളും ആരംഭിക്കും. ഇതനുസരിച്ചുള്ള....

പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.keralresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം. പുനര്‍മൂല്യനിര്‍ണയം, ഉത്തരക്കടലാസിന്റെ പകര്‍പ്പ്,....

തിങ്കളാഴ്ച മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും

തിങ്കളാഴ്ച മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും നിലവിലുള്ള സർക്കാർ മാർഗ്ഗരേഖ....

പ്ലസ് വൺ പ്രവേശനം: സ്‌കൂൾ, കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷിക്കാം

പ്ലസ് വൺ ഒന്നാം അലോട്ട്മെൻ്റ് ഘട്ടത്തിലും ഒന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റിലും ഏകജാലകത്തിലൂടെ പ്രവേശനം നേടിയവർക്ക് സ്‌കൂൾ, കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷിക്കാം.....

പ്ലസ് വണ്‍ ഏകജാലക പ്രവേശനം: സപ്ലിമെന്ററി അലോട്ട്‌മെന്റിന് നാളെ മുതല്‍ അപേക്ഷിക്കാം

പ്ല​സ് വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ന് ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തു മു​ത​ൽ അ​പേ​ക്ഷി​ക്കാം. ആ​ദ്യം അ​പേ​ക്ഷി​ച്ചി​ട്ടും അ​ലോ​ട്ട്മെ​ന്‍റി​ന് ല​ഭി​ക്കാ​തി​രു​ന്ന​വ​ർ​ക്കും....

കൊടുവള്ളിയിൽ വിദ്യാർഥികൾ തമ്മിൽ നടന്ന കൂട്ടത്തല്ല്; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കോഴിക്കോട് കൊടുവള്ളിയിൽ വിദ്യാർഥികൾ തമ്മിൽ നടുറോഡിൽ കൂട്ടത്തല്ലുണ്ടായ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്ലസ് വൺ പരീക്ഷ കഴിഞ്ഞു....

പ്ലസ് വണ്‍ പ്രവേശനം; എല്ലാ വിഷയങ്ങൾക്കും സീറ്റ് വർദ്ധിപ്പിച്ചു:  പ്രതിപക്ഷത്തിൻ്റെ ആക്ഷേപത്തെ കണക്കുകൾ നിരത്തി പൊളിച്ചടുക്കി മന്ത്രി ശിവൻകുട്ടി

പ്രതിപക്ഷത്തിന്‍റെ ആക്ഷേപത്തെ കണക്കുകൾ നിരത്തി പൊളിച്ചടുക്കി മന്ത്രി ശിവൻകുട്ടി.  തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ 20 ശതമാനം സീറ്റ്....

സംസ്ഥാനത്ത് ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷകള്‍ക്ക് തുടക്കമായി

സംസ്ഥാനത്ത് ഒന്നാം വർഷ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കമായി. നാലര ലക്ഷത്തോളം വിദ്യാർഥികളാണ് പ്ലസ് വൺ പരീക്ഷ എഴുതുന്നത്.....

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; പരീക്ഷകള്‍ നടക്കുക കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

സംസ്ഥാനത്ത് ഒന്നാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം . ഇന്ന് തുടങ്ങുന്ന  ഹയർസെക്കൻഡറി പരീക്ഷ ഒക്ടോബർ....

പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ഇങ്ങനെ

പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. പൊതു വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ വിദ്യാഭ്യാസ വകുപ്പിലെ....

പ്ലസ്‌വൺ പരീക്ഷയ്ക്ക് സുപ്രീംകോടതി അനുമതി; ഓഫ്‌ലൈനായി പരീക്ഷ നടത്താം

പ്ലസ്‌വൺ പരീക്ഷയ്ക്ക് സുപ്രീംകോടതി അനുമതി നൽകി. സംസ്ഥാന സർക്കാരിന്റെ വിശദീകരണം തൃപ്തികരമാണ്. മുമ്പ് നടത്തിയ പരീക്ഷകളിലും കോടതി സംതൃപ്തി പ്രകടിപ്പിച്ചു.....

പ്ലസ് വണ്‍ പ്രവേശനം; ഒന്നാം അലോട്ട്‌മെന്റ സെപ്തംബര്‍ 22ന്

പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഒന്നാം അലോട്ട്‌മെന്റ സെപ്തംബര്‍ 22ന് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ട്രയല്‍ സെപ്തംബര്‍....

Page 1 of 21 2