മുഖ്യമന്ത്രി- പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10.30 ന് പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചാണ് കൂടിക്കാഴ്ച. ബഫര്‍ സോണ്‍, കെ- റെയില്‍ ഉള്‍പ്പെടെയുള്ള ...
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10.30 ന് പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചാണ് കൂടിക്കാഴ്ച. ബഫര്‍ സോണ്‍, കെ- റെയില്‍ ഉള്‍പ്പെടെയുള്ള ...
The International Yoga Day is observed every year on June 21st to celebrate the physical and spiritual prowess it has ...
ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ ചോദ്യം ചെയ്തുള്ള ഹർജി ഏപ്രിൽ 13ന് സുപ്രീം കോടതി പരിഗണിക്കും. കലാപത്തിൽ ...
വിവാദ കാർഷിക നിയമങ്ങളെ ന്യായികരിച്ച് പ്രധാനമന്ത്രി. പുതുക്കിയ കാർഷിക നിയമങ്ങൾ രാജ്യത്തെ കർഷകരുടെ ഉന്നമനത്തിന് വേണ്ടിയാണെന്നും നിയമങ്ങൾ കർഷകർക്ക് ആഗോള വിപണി സാധ്യതകള്‍ തുറന്ന് കൊടുക്കുമെന്നും നരേന്ദ്രമോദി. ...
കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് ഏഴിനായിരിക്കുമെന്ന് പ്രവചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രവചനം. '2016 ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി ...
ഇന്ത്യയില്‍ തുടര്‍ച്ചയായി ഇന്ധന വില വര്‍ധിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ ഹാസന്. കേന്ദ്ര സര്‍ക്കാരിന്റെ ജനങ്ങള്‍ക്ക് മേലുള്ള സര്‍ജിക്കല്‍ സ്ട്രൈക്കാണ് കമല്ഹാസന് രാജ്യത്ത് ഇന്ധന വിലയും പാചക ...
കൊച്ചി റിഫൈനറിയിലെ പെട്രൊ കെമിക്കൽ കോംപ്ലക്സ് ഉൾപ്പടെ 5 പദ്ധതികൾ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. വാണിജ്യ വ്യവസായ മേഖലകള്‍ക്ക് കരുത്ത് പകരുന്ന പദ്ധതികളാണ് രാജ്യത്തിന് സമര്‍പ്പിച്ചതെന്ന് പ്രധാനമന്ത്രി ...
കേരളത്തിലെ സംഘടനാ പ്രശ്നത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി ശോഭാ സുരേന്ദ്രൻ. ദേശീയ അധ്യക്ഷന്റെ ഇടപെടലിന് ശേഷവും പ്രശ്ന പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ശോഭാ സുരേന്ദ്രൻ പ്രധാനമന്ത്രിയെ കണ്ടത്. ...
സമരജീവി പരാമർശം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകസമരത്തിന്റെ ശൈലി 'സമരജീവി'കളുടേതാണെന്ന് പ്രധാനമന്ത്രി സഭയില്‍ പറഞ്ഞു. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം പ്രചരിപ്പിച്ച കള്ളങ്ങള്‍ പൊളിഞ്ഞെന്നും തെറ്റിദ്ധാരണ പരത്തിയുള്ള ...
കർഷക സമരം 77ആം ദിവസത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദങ്ങൾ തള്ളി കർഷക നേതാക്കൾ രംഗത്തെത്തി. താങ്ങുവില ഉറപ്പാക്കാൻ രാജ്യത്ത് നിയമം കൊണ്ട് വരണം എന്ന് നേതാക്കൾ. ...
കർഷകരെ സമരജീവികള്‍ എന്ന് അധിക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷക പ്രതിഷേധത്തിന്റെ കാരണം തനിക്ക് അറിയില്ലെന്ന് പ്രധാനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു. കൃഷിമന്ത്രി ഉന്നയിച്ച ചോദ്യങ്ങൾക്ക് ആരും മറുപടി ...
കൊവിഡ് വാക്സിന്റെ രണ്ടാം ഘട്ട വിതരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിൻ സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സർക്കാർ വൃത്തങ്ങൾ ഉദ്ധരിച്ച് ദേശീയ മാധ്യമമായ എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ...
കർഷക സമരത്തെ അടിച്ചമർത്താനുള്ള ശ്രമം ശക്തമാക്കി കേന്ദ്രസർക്കാർ.കർഷക നേതാവായ ബൽദേവ് സിംഗ് സിർസ, പഞ്ചാബി അഭിനേതാവ് ദീപ് സിദ്ധു ഉൾപ്പടെ നാൽപതോളം പേർക്ക് NIA യുടെ നോട്ടീസ്. ...
കൊവിഡ് വാക്സിനുകൾ മരുന്ന് കമ്പനികളിൽ നിന്ന് വാങ്ങി നൽകുമെന്ന് പ്രധാനമന്ത്രി. കേന്ദ്രം വാക്സിൻ വാങ്ങി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ...
കേന്ദ്രസർക്കാർ കർഷകരുമായി നടത്തിയ ചർച്ച വീണ്ടും പരാജയം. നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ അവർത്തിച്ചതിടെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് കർഷക സംഘടന നേതാക്കളും നിലപാട് വ്യക്തമാക്കി. ...
ഉത്തരേന്ത്യയിലെ കൊടുംതണുപ്പ് വകവെക്കാതെ കർഷകപ്രക്ഷോഭം 25-ാം ദിവസത്തേക്ക് പ്രവേശിച്ചിരിക്കേ ഗുരിദ്വാര സന്ദര്‍ശന തന്ത്രവുമായി പ്രധാനമന്ത്രി. ദില്ലിയിലെ പ്രസിദ്ധമായ റകാബ് ഗഞ്ച് സാഹിബ് ഗുരുദ്വാരയിലാണ് പ്രധാനമന്ത്രി പ്രാർത്ഥന നടത്തിയത്. ...
സഭാ തർക്കത്തിൽ പ്രധാനമന്ത്രി മധ്യസ്ഥത വഹിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള. സഭാ നേതാക്കൾക്ക് പ്രധാനമന്ത്രിയെ കാണാൻ അവസരം ഉണ്ടാക്കി എന്നു മാത്രമാണ് ...
കേന്ദ്രസർക്കാരും മമത ബനർജിയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ കൂടുതൽ എംഎൽഎമാർ തൃണമൂൽ വിടുന്നു. സിൽഭദ്ര ദത്ത പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചു. രണ്ടുദിവസത്തിനിടെ രാജി വെക്കുന്ന ...
ആളിക്കത്തി കർഷക സമരം സമരം 23-ആം ദിവസത്തിലേക്ക്. ദേശീയ പാതകൾ ഉപരോധിച്ചു കൊണ്ടുള്ള പ്രതിഷേധം തുടരുന്നു. അതി ശൈത്യത്തെ അവഗണിച്ചാണ് കർഷകര്‍ പ്രതിഷേധം തുടരുന്നത്. അതേസമയം നിയമത്തിന് ...
വിവാദ കാര്‍ഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ നിയമങ്ങളോടെ രാജ്യത്തെ കര്‍ഷകര്‍ ശക്തിപ്പെടുമ്പോള്‍ രാജ്യം വികസിക്കുമെന്നും കര്‍ഷകര്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്ര വിവരങ്ങള്‍ നല്‍കാനുള്ള കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തു മോദിയുടെ വിദേശയാത്ര വിവരങ്ങള്‍ നല്കാന് വ്യോമസേനയോടായിരുന്നു വിവരാവകാശ ...
മോദി സര്‍ക്കാരിന്റെ പ്രതിഛായ വര്‍ധിപ്പിക്കാന്‍ വന്‍ വ്യാജവാര്‍ത്താ ശൃംഖല പ്രവര്‍ത്തുക്കുന്നതായി കണ്ടെത്തല്‍. വ്യാജ വാര്‍ത്താ ശൃംഖലക്ക് പിന്നില്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയും ശ്രീവാസ്തവ ഗ്രൂപ്പുമെന്നും റിപ്പോട്ടുകള്‍. ബ്രസല്‍സ് ...
പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിടാനിരിക്കേ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ എഎം ഖാൻവികാര്‍, ദിനേഷ് മാഹേശ്വരി, സഞ്ജീവ് ഖന്ന എന്നിവര്‍ ...
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്സിന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തയ്യാറാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സിന്റെ വില സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ച തുടരുകയാണെന്നും മോദി പറഞ്ഞു. കോവിഡിന്റെ ...
കര്‍ഷകസമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകനും ‘മോദിയാണെങ്കില്‍ എന്തും സംഭവിക്കുമെന്നാന്ന് ആണ് മോദിയെ വിമര്ശിച്ചുെകാണ്ട് പ്രശാന്ത് ഭൂഷണ് ട്വിറ്ററില്‍ കുറിച്ചത്. ദിവസങ്ങളായി ...
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി മന് കി ബാതിനിടയില്‍ ബംഗാളി വാക്യങ്ങള്‍ ഉദ്ധരിച്ചതിനെ പരിഹസിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ടെലിപ്രോംപ്റ്റര്‍ ഉണ്ടെങ്കില്‍ എല്ലാം സാധ്യമാണെന്നാണ് മമത ...
കര്‍ഷക സമരത്തിനെതിരെ മുഖം തിരിക്കുന്ന കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കമല്ഹാസന്. പ്രധാനമന്ത്രി കര്‍ഷകരുമായി സംസാരിക്കുകയും അവരുടെ പരാതികള്‍ പരിഹരിക്കുകയും ചെയ്യണമെന്നും കമല്ഹാസന് ആവശ്യപ്പെട്ടു. കര്‍ഷകസമരം കൂടുതല്‍ രൂക്ഷമാകുന്നതിന് ...
കർഷകർക്ക് വേണ്ടാത്ത നിയമങ്ങളിൽ മോദി സർക്കാരിന് എന്താണിത്ര പിടിവാശി ?
കര്‍ഷകപ്രക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കാർഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ തെറ്റിദ്ധരിക്കപ്പെടുകയാണെന്നും പരിഷ്കാരങ്ങൾ അവരെ കൂടുതൽ ശക്തരാക്കുമെന്നുമാണ് നരേന്ദ്ര മോദി അവകാശപ്പെടുന്നത്. ...
ദില്ലിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കർഷകർ. സർക്കാർ ഏറ്റുമുട്ടൽ മനോഭാവം ഒഴിവാക്കണമെന്നും ആത്മാർഥമായ ചർച്ചയ്ക്ക് അവസരമുണ്ടാക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്. അഖിലേന്ത്യ കിസാൻ ...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് നൽകിയ ഹർജി സുപ്രീംകോടതി ഉത്തരവിടാനായി മാറ്റി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് ഉത്തരവിടാനായി മാറ്റിയത്.വാരണാസി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ...
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡനേയും കമലാ ഹാരിസിനേയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ അത്ഭുതകരമായ വിജയത്തില്‍ അഭിന്ദനങ്ങള്‍ ...
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത്ഷായെയും ട്രോളി മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. അമേരിക്ക ഇന്ത്യയായിരുന്നെങ്കില്‍ എന്ന തലക്കെട്ടോടെയാണ് പ്രശാന്ത് ഭൂഷണ് ട്രോള്‍ പങ്കുവെച്ചത്. മോദിയുടെയും അമിത്ഷായുടെയും ചിത്രം പങ്കുവച്ചാണ് ...
ബിജെപി ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പ്രധാനമന്ത്രിയുടെ വീഡിയോയ്ക്ക് ഡിസ്ലൈക്കുകളുടെ പെരുമഴ പെയ്തതോടെ ഗതികെട്ട് ഡിസ്ലൈക്ക് ബട്ടണ്‍ ഓറ് ചെയ്ത് ബിജെപി. കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ന് വെെകിട്ട് 6 ...
കൊവിഡ് രോഗമുക്തരുടെ എണ്ണത്തിൽ മറ്റ് രാജ്യങ്ങളേക്കാൾ ഇന്ത്യ ഏറെ മുന്നിലാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി. എന്നാല്‍ കൊവിഡ് ജാഗ്രത കുറയ്ക്കാന്‍ സമയമായില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ മാത്രമേ ...
കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. രാജ്യത്തിന്റെ ജിഡിപി അതിവേഗം കുറയുന്നത്, പ്രതിശീര്‍ഷ ജിഡിപി ബംഗ്ലാദേശിനേക്കാള്‍ താഴത്തേക്ക് കൂപ്പുകുത്തുന്നത്, സയന്റിഫിക് ടെമ്പര്‍ സൂചികയിലെയും പത്രസ്വാതന്ത്ര്യ സൂചികയിലെയും ...
ഹാഥ്റസിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സമര പ്രതിഷേധങ്ങൾ തുടരവെ ദില്ലിയിലെ നിർഭയ സംഭവമാണ് ചരിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നത്. ദില്ലിയിൽ നിർഭയ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സമയത്ത് ...
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി നേതാക്കളെ കുറ്റവിമുക്തരാക്കിയ കോടതി വിധിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഡിവൈഎഫ്ഐ പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുന്‍.എം.പി ...
കര്‍ഷക പ്രതിഷേധങ്ങള്‍ അലയടിക്കുന്നതിനിടെ പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പുവച്ചു. ഇതോടെ മൂന്ന് വിവാദ ബില്ലുകളും നിയമമായി. കഴിഞ്ഞ ആഴ്ച രാജ്യസഭയിലും ലോക്സഭയിലും വിവാദമായ മൂന്ന് ...
മോദി പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം ഇന്ത്യ–പാകിസ്താൻ ക്രിക്കറ്റ് ബന്ധത്തിൽ പുരോഗതിയുണ്ടാകില്ലെന്ന് പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി.ഐപിഎലില്‍ പാക് താരങ്ങള്‍ക്ക് അവസരം ലഭിക്കാത്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അഫ്രീദി ഇരുരാജ്യങ്ങളും തമ്മിലുള്ള ...
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്. ചൈനീസ് ബാങ്ക് കേസില്‍ റിലയന്‍സ് ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ ചെയര്മാന് അനില്‍ ...
ഇന്ത്യാ ചൈന അതിര്‍ത്തി തര്‍ക്കത്തിനിടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കം ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വം സജീവമായ ചൈനീസ് നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. ചൈനീസ് സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള ഷെന്ഹ്വ ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ...
ചെലവുചുരുക്കലിന്റെ പേരിൽ പുതിയ തസ്തിക സൃഷ്ടിക്കുന്നതിന് പൂർണവിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ. വിവിധ കേന്ദ്രസർക്കാർ വകുപ്പുകളിൽ എട്ട് ലക്ഷത്തിലധികം ഒഴിവ് നികത്താതെ കിടക്കെയാണ് നിയമനനിരോധമേര്‍പ്പെടുത്തി ധനമന്ത്രാലയം വെള്ളിയാഴ്ച ഉത്തരവിറക്കിയത്. മന്ത്രാലയങ്ങള്‍, ...
പത്തു ലക്ഷം മാസ്ക്കുകളും പത്തു ലക്ഷം കൈയുറകളും, 6600 ലിറ്റർ സാനിറ്റൈസറുകളുമായി ജെ. ഇ. ഇ, നീറ്റ് പരീക്ഷകൾക്ക് ഒരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കോവിഡ് പശ്ചാത്തലത്തിൽ ...
കൊവിഡ് കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കെന്ന പേരിൽ പിഎം കെയേഴ്സ് ഫണ്ട് ട്രസ്റ്റ് രൂപീകരിച്ചത് കേന്ദ്രമന്ത്രിസഭയെ അറിയിക്കാതെ. ട്രസ്റ്റ് രൂപീകരണം മന്ത്രിസഭയിൽ ചർച്ചചെയ്തിട്ടില്ലെന്ന് വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജിനു ...
കൊവിഡ്‐19 വ്യാപനവും ലോക്ഡൗണും ഉപയോഗപ്പെടുത്തി ജനവിരുദ്ധനയങ്ങൾ ആക്രമണോത്സുകതയോടെ നടപ്പാക്കാനാണ് നരേന്ദ്ര മോഡി ഗവൺമെന്റ് ശ്രമിക്കുന്നത്. കഴിഞ്ഞ അഞ്ചുമാസത്തിനിടയിൽ വളരെ അപകടകരമായ ഒട്ടനവധി പുതിയ പരിഷ്കാരങ്ങൾ സാമ്പത്തിക‐സാമൂഹ്യ‐രാഷ്ട്രീയ‐സാംസ്കാരിക മേഖലകളിൽ ...
രാജ്യം വികസിപ്പിച്ച കൊവിഡ് വാക്സിന് ഉടന്‍ ഫലത്തിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിന പ്രസംഗത്തിനിടയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. മൂന്ന് വാക്സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണ്. എല്ലാവര്ക്കും വാക്സിന് ...
പ്രൗഡഗൗഭീരമായ ചടങ്ങുകളോടെ രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേദ്രമോദി ദേശിയ പതാക ഉയർത്തി. രാജ്യത്തെ രോഗീപരിചരണം ഡിജിറ്റലാക്കും, 110 ലക്ഷം കോടിയുടെ അടിസ്ഥാന സൗകര്യ ...
രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യഗോപാൽ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ച് നടന്ന ശിലാസ്ഥാപന ചടങ്ങിൽ ഇദ്ദേഹവും പങ്കെടുത്തിരുന്നു. ഓഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി ...
പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. കാലവർഷക്കെടുതി ചർച്ച ചെയ്യാനാണ് യോഗം . കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചീഫ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും. രാവിലെ ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE