ഇന്ത്യയുടെ എഐ ഉച്ചകോടിയിൽ മോദിയുടെ റീൽ ചിത്രീകരണം: പ്രദർശന ഹാൾ ആറ് മണിക്കൂർ ഒഴിപ്പിച്ചു, സംരംഭകന്റെ ഉത്പന്നങ്ങൾ മോഷണം പോയി
ദില്ലിയിലെ AI ഇംപാക്റ്റ് ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ റീൽ ചിത്രീകരണത്തിനിടെ മോഷണം. ബെംഗളൂരു ആസ്ഥാനമായുള്ള സംരംഭകന്റെ ഉത്പന്നങ്ങളാണ് മോഷണം പോയത്. മോദിയുടെ....


