PM Modi

കോവിഡ് വാക്‌സിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തയ്യാറാവുമെന്ന് പ്രധാനമന്ത്രി

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തയ്യാറാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിന്‍റെ വില സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കേന്ദ്രം....

കൃഷിയടക്കം എല്ലാം അംബാനിക്കും അദാനിക്കും; കര്‍ഷകര്‍ക്ക് ലാത്തിയും ജയിലും: പ്രശാന്ത് ഭൂഷണ്‍; മോദിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍

കര്‍ഷകസമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകനും ‘മോദിയാണെങ്കില്‍ എന്തും സംഭവിക്കുമെന്നാന്ന് ആണ് മോദിയെ വിമര്‍ശിച്ചുെകാണ്ട്....

‘തനിക്ക് ഒന്നിലധികം ഭാഷകള്‍ അറിയാം, പക്ഷെ ഷോ ഓഫുകള്‍ നടത്താറില്ല’; മോദിയുടെ ബംഗാളി ഭാഷാ പ്രയോഗത്തെ പരിഹസിച്ച് മമത ബാനര്‍ജി

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാതിനിടയില്‍ ബംഗാളി വാക്യങ്ങള്‍ ഉദ്ധരിച്ചതിനെ പരിഹസിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.....

‘റോം കത്തുമ്പോള്‍ വയലിന്‍ വായിക്കരുത്’;കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ഹാസന്‍

കര്‍ഷക സമരത്തിനെതിരെ മുഖം തിരിക്കുന്ന കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ഹാസന്‍. പ്രധാനമന്ത്രി കര്‍ഷകരുമായി സംസാരിക്കുകയും അവരുടെ പരാതികള്‍ പരിഹരിക്കുകയും ചെയ്യണമെന്നും....

കാർഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി

കര്‍ഷകപ്രക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കാർഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ തെറ്റിദ്ധരിക്കപ്പെടുകയാണെന്നും പരിഷ്കാരങ്ങൾ അവരെ....

ദില്ലിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കർഷകർ

ദില്ലിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കർഷകർ. സർക്കാർ ഏറ്റുമുട്ടൽ മനോഭാവം ഒഴിവാക്കണമെന്നും ആത്മാർഥമായ ചർച്ചയ്ക്ക്....

മോദിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് നൽകിയ ഹർജി സുപ്രീംകോടതി ഉത്തരവിടാനായി മാറ്റി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് നൽകിയ ഹർജി സുപ്രീംകോടതി ഉത്തരവിടാനായി മാറ്റി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ്....

തെരഞ്ഞെടുപ്പിന് മുമ്പ് ട്രംപിനൊപ്പം; ഫലം വന്നപ്പോള്‍ ബൈഡനേയും കമലയെയും അഭിനന്ദിച്ച് മോദി

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡനേയും കമലാ ഹാരിസിനേയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍....

‘അമേരിക്ക ഇന്ത്യയായിരുന്നെങ്കില്‍’; മോദിയെയും അമിത്ഷായെയും ട്രോളി പ്രശാന്ത് ഭൂഷണ്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത്ഷായെയും ട്രോളി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. അമേരിക്ക ഇന്ത്യയായിരുന്നെങ്കില്‍ എന്ന തലക്കെട്ടോടെയാണ് പ്രശാന്ത് ഭൂഷണ്‍ ട്രോള്‍....

മോദിയുടെ വീഡിയോയ്ക്ക് ഡിസ്‌ലൈക്ക് പെരുമ‍ഴ; ഡിസ്‌ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്ത് ബിജെപി

ബിജെപി ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പ്രധാനമന്ത്രിയുടെ വീഡിയോയ്ക്ക് ഡിസ്‌ലൈക്കുകളുടെ പെരുമ‍ഴ പെയ്തതോടെ ഗതികെട്ട് ഡിസ്‌ലൈക്ക് ബട്ടണ്‍ ഓറ് ചെയ്ത് ബിജെപി.....

കൊവിഡ് ജാഗ്രത കുറയ്ക്കാന്‍ സമയമായില്ല; വാക്‌സിന്‍ ലഭ്യമാകും വരെ ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി

കൊവിഡ് രോഗമുക്തരുടെ എണ്ണത്തിൽ മറ്റ് രാജ്യങ്ങളേക്കാൾ ഇന്ത്യ ഏറെ മുന്നിലാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി. എന്നാല്‍ കൊവിഡ് ജാഗ്രത കുറയ്ക്കാന്‍ സമയമായില്ലെന്ന്....

കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. രാജ്യത്തിന്റെ ജിഡിപി അതിവേഗം കുറയുന്നത്, പ്രതിശീര്‍ഷ ജിഡിപി ബംഗ്ലാദേശിനേക്കാള്‍ താഴത്തേക്ക് കൂപ്പുകുത്തുന്നത്,....

മോദിയുടെ പഴയ പ്രസംഗം ബിജെപിയെ തിരിഞ്ഞ് കൊത്തുന്നു

ഹാഥ്റസിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സമര പ്രതിഷേധങ്ങൾ തുടരവെ ദില്ലിയിലെ നിർഭയ സംഭവമാണ് ചരിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നത്. ദില്ലിയിൽ....

ബാബറി മസ്ജിദ് കേസില്‍ ബിജെപി നേതാക്കളെ കുറ്റവിമുക്തരാക്കിയ കോടതി വിധിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി നേതാക്കളെ കുറ്റവിമുക്തരാക്കിയ കോടതി വിധിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഡിവൈഎഫ്ഐ പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിച്ചു.....

എ​തി​ർ​പ്പു​ക​ൾ​ക്കി​ടെ വി​വാ​ദ ബി​ല്ലു​ക​ളി​ൽ രാ​ഷ്‌​ട്ര​പ​തി ഒ​പ്പുവ​ച്ചു; കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരെ സ്വയംപര്യാപ്തരാക്കുമെന്ന് പ്രധാനമന്ത്രി

കര്‍ഷക പ്രതിഷേധങ്ങള്‍ അലയടിക്കുന്നതിനിടെ പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പുവച്ചു. ഇതോടെ മൂന്ന് വിവാദ ബില്ലുകളും നിയമമായി. ക​ഴി​ഞ്ഞ....

‘മോദി പ്രധാനമന്ത്രിയായി തുടരുവോളം ഇന്ത്യ–പാക് ബന്ധത്തിൽ പുരോഗതിയുണ്ടാകില്ല’; കനത്ത നഷ്​ടമെന്ന് ഷാഹിദ്​ അഫ്രീദി

മോദി പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം ഇന്ത്യ–പാകിസ്​താൻ ക്രിക്കറ്റ് ബന്ധത്തിൽ പുരോഗതിയുണ്ടാകില്ലെന്ന് പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി.ഐപിഎലില്‍ പാക് താരങ്ങള്‍ക്ക് അവസരം....

ഭാര്യയുടെ സ്വര്‍ണ്ണം വിറ്റ് കോടതിച്ചെലവ് നടത്തുന്നയാള്‍ക്ക് കേന്ദ്രം നല്‍കിയത് കോടികളുടെ റാഫാല്‍ കരാര്‍; രൂക്ഷമായി വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍. ചൈനീസ് ബാങ്ക് കേസില്‍ റിലയന്‍സ്....

രാഷ്ട്രപതിയും പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും അടക്കം 10,000ത്തോളം പേര്‍ ചൈനീസ് നിരീക്ഷണത്തില്‍; വിപുലമായ ഡാറ്റ ബേസ് ഉണ്ടാക്കിയത് രണ്ട് വര്‍ഷം കൊണ്ട്

ഇന്ത്യാ ചൈന അതിര്‍ത്തി തര്‍ക്കത്തിനിടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കം ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വം സജീവമായ ചൈനീസ് നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. ചൈനീസ് സര്‍ക്കാരുമായി....

ചെലവ് ചുരുക്കലിന്റെ പേരിൽ നിയമനങ്ങള്‍ നിരോധിച്ച് കേന്ദ്രം; നിരാശരായി ഉദ്യോഗാർഥികൾ

ചെലവുചുരുക്കലിന്റെ പേരിൽ പുതിയ തസ്‌തിക സൃഷ്ടിക്കുന്നതിന്‌ പൂർണവിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ. വിവിധ കേന്ദ്രസർക്കാർ വകുപ്പുകളിൽ എട്ട്‌ ലക്ഷത്തിലധികം ഒഴിവ് നികത്താതെ കിടക്കെയാണ്....

നീ​റ്റ്, ജെ​ഇ​ഇ പ​രീ​ക്ഷ​ക​ള്‍​ക്കു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി; കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാനങ്ങൾ; പിന്നോട്ടില്ലെന്ന് കേന്ദ്രം

പത്തു ലക്ഷം മാസ്‌ക്കുകളും പത്തു ലക്ഷം കൈയുറകളും, 6600 ലിറ്റർ സാനിറ്റൈസറുകളുമായി ജെ. ഇ. ഇ, നീറ്റ് പരീക്ഷകൾക്ക് ഒരുങ്ങി....

പിഎം കെയേഴ്‌സ് ഫണ്ട് ട്രസ്‌റ്റ്‌ രൂപീകരിച്ചത്‌ കേന്ദ്രമന്ത്രിസഭയെ അറിയിക്കാതെ

കൊവിഡ് ‌കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കെന്ന പേരിൽ പിഎം കെയേഴ്‌സ്‌ ഫണ്ട്‌ ട്രസ്‌റ്റ്‌ രൂപീകരിച്ചത്‌ കേന്ദ്രമന്ത്രിസഭയെ അറിയിക്കാതെ. ട്രസ്‌റ്റ്‌ രൂപീകരണം മന്ത്രിസഭയിൽ....

മോഡിയുടെ ജനവിരുദ്ധനയങ്ങളെ പരാജയപ്പെടുത്തുക – എസ്‌ രാമചന്ദ്രൻപിള്ള എഴുതുന്നു

കൊവിഡ്‌‐19 വ്യാപനവും ലോക്ഡൗണും ഉപയോഗപ്പെടുത്തി ജനവിരുദ്ധനയങ്ങൾ ആക്രമണോത്സുകതയോടെ നടപ്പാക്കാനാണ്‌ നരേന്ദ്ര മോഡി ഗവൺമെന്റ്‌ ശ്രമിക്കുന്നത്‌. കഴിഞ്ഞ അഞ്ചുമാസത്തിനിടയിൽ വളരെ അപകടകരമായ....

രാജ്യം വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ ഉടന്‍; മൂന്ന് വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തിലെന്ന് പ്രധാനമന്ത്രി

രാജ്യം വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ ഉടന്‍ ഫലത്തിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിന പ്രസം​ഗത്തിനിടയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. മൂന്ന്....

Page 2 of 11 1 2 3 4 5 11