PM Modi

അടച്ചുപൂട്ടല്‍ ഒറ്റമൂലി വിലപ്പോകില്ല; രാജ്യത്ത് കൊവിഡ് ബാധിതര്‍ കൂടുന്നു

അടച്ചുപൂട്ടല്‍ കൊവിഡ് തടയാനുള്ള ഒറ്റമൂലിയല്ലെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഇന്ത്യയില്‍ അക്ഷരംപ്രതി ശരിയാണെന്ന വസ്തുതയ്ക്ക് തെളിവാണ് സമ്പൂര്‍ണ അടച്ചുപൂട്ടല്‍ 7-ാമത്തെ....

രഞ്ജൻ ഗൊഗോയിക്ക് എതിരെ വിമർശനവുമായി ജസ്റ്റിസ് ദീപക് ഗുപ്ത

മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗാഗോയിക്ക് എതിരെ വിമർശനവുമായി കഴിഞ്ഞ ദിവസം വിരമിച്ച സുപ്രീംകോടതി ജഡ്‌ജ് ജസ്റ്റിസ് ദീപക്....

ആരോഗ്യ സേതു ഡൗണ്‍ലോഡ് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; ആപിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

ആരോഗ്യ സേതു മൊബൈല്‍ ആപ് അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറായ ജോണ്‍ ഡാനിയല്‍....

കൊവിഡ് ഭേദമാക്കാന്‍ ഗംഗാജലത്തിന് സാധിക്കുമോയെന്ന് കേന്ദ്രം; ഗവേഷണം ആവശ്യമില്ല, സമയം കളയാന്‍ ഇല്ലെന്ന് ഐസിഎംആര്‍

ഗംഗ ജലത്തിന് കോവിഡ് ഭേദഗമാക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ഗവേഷണം നടത്തണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം തള്ളി ഐസിഎംആര്‍. ഗംഗാജലം കൊവിഡ്....

പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍

പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്റേത് ലീറ്ററിന് 10 രൂപയും ഡീസലിന്റേത് 13 രൂപയുമാണ് കേന്ദ്രം....

പ്രവാസികൾ നാളെ നാട്ടിലെത്തും; പരിശോധന പുറപ്പെടുന്ന രാജ്യങ്ങളിൽ നടക്കും; തിരിച്ചെത്തിക്കുക‌ രോഗമില്ലാത്തവരെ മാത്രം

വിദേശത്തുനിന്ന്‌ വരുന്ന പ്രവാസികൾ‌ ഒരാഴ്‌ച നിർബന്ധമായും സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ കഴിയണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിമാനത്താവളങ്ങളിൽനിന്ന്‌ നേരെ....

പ്രവാസികള്‍ക്ക് തിരിച്ചടി; എല്ലാവര്‍ക്കും തിരിച്ചെത്താനാകില്ല; കേന്ദ്രത്തിന്റെ പട്ടികയില്‍ 2 ലക്ഷം പേര്‍ മാത്രം

നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. എല്ലാവരേയും തിരികെ എത്തിക്കില്ല. കേന്ദ്രം നിശ്ചയിച്ച കര്‍ശന മാനദണ്ഡങ്ങള്‍ പ്രകാരം രണ്ട് ലക്ഷം....

വിദേശത്തുനിന്ന് മടങ്ങാന്‍ 3.98 ലക്ഷം പ്രവാസികള്‍; സംസ്ഥാനങ്ങളില്‍ നിന്ന് 1.36 ലക്ഷം

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങി വരുന്നതിന് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസി മലയാളികളുടെ....

സൈന്യത്തെ ഉപയോഗിച്ച് രാജ്യമെങ്ങും പുഷ്പവൃഷ്ടി; വിമര്‍ശനം ശക്തമാകുന്നു

കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും സൈന്യത്തെ ഉപയോഗിച്ച് രാജ്യമെങ്ങും പുഷ്പവൃഷ്ടി നടത്തുന്നതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. എല്ലാ ആശുപത്രികള്‍ക്കും മുകളില്‍ നാളെ പുഷ്പവൃഷ്ടി....

സംസ്ഥാനങ്ങളെയും ജനങ്ങളെയും കൂടെ നിർത്താൻ കേന്ദ്രം തയ്യാറാകണം; ധനമന്ത്രി തോമസ് ഐസക്

കോവിഡിനെതിരായ പോരാട്ടത്തിൽ സംസ്ഥാനങ്ങളെയും ജനങ്ങളെയും കേന്ദ്രം കൂടെ നിർത്താൻ തയ്യാറാകണമെന്ന് ധനമന്ത്രി തോമസ് ഐസക്. അടുത്തമാസം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി....

മതസ്വാതന്ത്ര്യം അപകടത്തില്‍; ഇന്ത്യയെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് യുഎസ് കമീഷന്‍

ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടത്തിലാണെന്നും രാജ്യത്തെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷന്‍ (യുഎസ് സിഐആര്‍എഫ്). ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം....

കള്ളന് കഞ്ഞി വച്ച കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയില്‍ വമ്പന്‍ കോര്‍പറേറ്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് വമ്പന്‍ ലോട്ടറി. രാജ്യത്ത് ദാരിദ്യം കൊണ്ട് വലയുന്ന 50 കോര്‍പറേറ്റ് മുതലാളിമാര്‍....

മോദിയെ അണ്‍ഫോളോ ചെയ്ത് വൈറ്റ് ഹൗസ്; പട്ടികയില്‍ രാഷ്ട്രപതിയുടെ പേജും

ദില്ലി: ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അണ്‍ഫോളോ ചെയ്ത് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ്. മോദിക്ക് പുറമെ രാഷ്ട്രപതി....

ആരോഗ്യസേതുവിന്റെ വിവരസുരക്ഷിതത്വത്തില്‍ സംശയം പ്രകടിപ്പിച്ച് ദേശീയ മാധ്യമങ്ങള്‍

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ആരോഗ്യസേതു ആപ്പിന്റെ വിവരസുരക്ഷിതത്വത്തില്‍ സംശയം പ്രകടിപ്പിച്ച് ദേശീയ മാധ്യമങ്ങള്‍. പേര്, പ്രായം, ലിംഗം,....

ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം; പ്രധാനമന്ത്രിക്ക് യെച്ചൂരിയുടെ കത്ത്

അടച്ചുപൂട്ടല്‍ കാലയളവില്‍ പ്രതിസന്ധിയിലായ അവശജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം....

ഗള്‍ഫില്‍നിന്ന് മൃതദേഹങ്ങള്‍ എത്തിക്കുന്നതിനുള്ള തടസം നീക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ്-19 രോഗമല്ലാത്ത കാരണങ്ങളാല്‍ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസ്സങ്ങളും കാലതാമസവും ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസികള്‍ക്ക്....

അന്നം തരില്ല; ഭക്ഷ്യധാന്യം സ്പിരിറ്റ് നിര്‍മിക്കാന്‍ കേന്ദ്രം വിട്ടു നല്‍കുന്നു

എഫ്സിഐ ഗോഡൗണുകളിലെ അധിക ഭക്ഷ്യധാന്യം എഥനോള്‍ നിര്‍മാണത്തിന് കേന്ദ്രം വിട്ടുനല്‍കുന്നു. അടച്ചിടല്‍കാലത്ത് കോടിക്കണക്കിനാളുകള്‍ പട്ടിണികിടക്കുമ്പോഴാണ് അരിയും ഗോതമ്പും വ്യവസായ ആവശ്യത്തിന്....

ആരോഗ്യസേതുവും ക്ലൗഡ് കംപ്യൂട്ടിങും

കൊവിഡ് മഹാമാരിയെ ചെറുക്കാനുള്ള യുദ്ധത്തില്‍ നിര്‍മിതബുദ്ധിയും (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എഐ), ബിഗ് ഡാറ്റാ അനാലിസിസും ഉപയോഗപ്പെടുത്തിയുള്ള ക്ലൗഡ് കംപ്യൂട്ടിങ് സാങ്കേതികവിദ്യ....

യുഎഇ; വിവിധ രാജ്യങ്ങള്‍ പൗരന്‍മാരെ ഒഴിപ്പിച്ച് തുടങ്ങി

യുഎഇ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ പൗരന്‍മാരെ ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി. യുഎഇ വിമാനങ്ങളിലും അതത് രാജ്യങ്ങളിലെ വിമാനങ്ങളിലുമായി പൗരന്‍മാരെ....

കൊവിഡ് പ്രതിരോധ ധനസഹായം: കേരളത്തോട് വിവേചനം

കൊവിഡ് പ്രതിരോധത്തിന് ധനസഹായം നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കടുത്ത വിവേചനം കാട്ടിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാന ദുരന്തനിവാരണനിധിയിലെ (എസ്ഡിആര്‍എഫ്)....

ലോക് ഡൗണ്‍; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം; ഇളവുകൾ 20 മുതൽ; പൊതുഗതാഗതമില്ല, ചരക്ക് ഗതാഗതത്തിന് അനുമതി

രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകൾ അനുവദിച്ചുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ മാർഗനിർദേശം പുറത്തിറങ്ങി. ഏപ്രിൽ 20 മുതൽ ഇളവുകൾ പ്രാബല്യത്തിൽ....

ലോക്ക്ഡൗണ്‍; പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും

ദേശീയ ലോക്ക്ഡൗണ്‍ നീട്ടുന്നതിന്റെ ഭാഗമായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. മെയ് മൂന്ന് വരെയാണ് ലോക്് ഡൗണ്‍....

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന. രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ക്കശവും സമയോചിതവുമായ നടപടികളെ ചൂണ്ടിക്കാട്ടിയാണ് ഡബ്യുഎച്ച്ഒയുടെ അഭിനന്ദനം.....

കൊറോണയ്‌ക്കെതിരെ പോരാടാന്‍ 7 നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് പ്രധാനമന്ത്രി

കൊറോണയ്‌ക്കെതിരെ പോരാടാന്‍ 7 നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് പ്രധാനമന്ത്രി. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചത്.....

Page 4 of 11 1 2 3 4 5 6 7 11