Quad Summit; ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഒരുങ്ങി പ്രധാനമന്ത്രി
മെയ് 24 ന് ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ക്വാഡ് നേതാക്കളുടെ നാലാമത്തെ ഉച്ചകോടിയാണിത്. ജാപ്പനീസ് പ്രതിനിധി ഫ്യൂമിയോ കിഷിദയുമായും യുഎസ് ...