ദാനധർമ്മമല്ല, അന്തസ്സോടെയുള്ള വീട്; ലോഗോ രാഷ്ട്രീയത്തിന് വഴങ്ങാത്ത എൽ.ഡി.എഫ്, കെ എം ഷാജിയുടേത് കീഴടങ്ങൽ നയം
ഭവനരഹിതർക്ക് നൽകുന്ന വീടുകളിൽ കേന്ദ്ര സർക്കാരിന്റെ എംബ്ലവും പ്രധാനമന്ത്രിയുടെ ചിത്രവും പതിപ്പിക്കണമെന്ന നിബന്ധനയെ അനുകൂലിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി....


