PMO

Narendra Modi : മോ​ദി​യു​ടെ ആ​സ്തി​യി​ൽ വ​ർ​ധ​ന​വ്

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ (Narendra Modi) ആ​സ്തിയി​ൽ വ​ർ​ധ​ന​വ്. ക​ഴി​ഞ്ഞ വ​ർ​ഷം 26.13 ല​ക്ഷം രൂ​പ​യാ​യി​രു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​സ്തി ന​ട​പ്പു​വ​ർ​ഷം....

വി മുരളീധരനെതിരായ പരാതി; പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി

കോഴിക്കോട്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരായ പ്രോട്ടോക്കോള്‍ ലംഘന പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി. സ്മിതാ മേനോനെ....

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയതിന്റെ തെളിവുകള്‍ പുറത്ത്

ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നിരിക്കെയാണ് മോദി ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തത്.....

വിവരാവകാശ കമ്മിഷന്റെ നിര്‍ദേശം തള്ളി പ്രധാനമന്ത്രിയുടെ ഓഫീസ്; മടക്കിക്കൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്ക് കൈമാറാനാകില്ല

സഞ്ജീവ് ചതുര്‍വേദിയാണ് കള്ളപ്പണത്തിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടത്.....

മോദിയുടെയും മന്ത്രിമാരുടെയും ചികിത്സാചെലവ്; മറുപടി നല്‍കാതെ കേന്ദ്രം; പൊതുഖജനാവില്‍ നിന്നും ചെലവഴിച്ച പണത്തിന്റെ കണക്കുകള്‍ വ്യക്തിപരമെന്ന് വാദം

കേരളമന്ത്രിമാര്‍ സുതാര്യമായി കണക്കുകള്‍ വെളിപ്പെടുത്തുമ്പോഴാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇരട്ടത്താപ്പ് നയം.....

കേന്ദ്രസര്‍ക്കാര്‍ വാദം തള്ളി മുഖ്യവിവരാവകാശ കമീഷണര്‍; മോദിയുടെ വിദേശസന്ദര്‍ശനങ്ങളുടെ യാത്രാചെലവ് 30 ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തണമെന്ന് ഉത്തരവ്

2014 മുതല്‍ 2017 വരെ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്ത് മോദി നടത്തിയ വിദേശയാത്രകളുടെ വിവരം വെളിപ്പെടുത്താനാണ് നിര്‍ദേശം.....

തെറ്റു തിരുത്തി കേന്ദ്രം; മെട്രോ ഉദ്ഘാടനവേദിയില്‍ ഇ. ശ്രീധരനും ചെന്നിത്തലയും; പുതുക്കിയ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് കൈമാറി

ശ്രീധരനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു....

ജനഗണമന ദേശീയഗാനമാണോ? കടുവയാണോ ദേശീയ മൃഗം? മറുപടി നല്‍കാതെ പ്രധാനമന്ത്രിയുടെ ഓഫീസ്; അറിയാനുള്ള അവകാശത്തിന്റെ ലംഘനമെന്ന് വിവരാവകാശ കമീഷന്‍

ദില്ലി: ജനഗണമന ദേശീയഗാനമാണോ എന്നു ചോദിച്ചുകൊണ്ടുള്ള വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ്. ഈ നടപടിക്കെതിരെ കേന്ദ്ര....