കള്ളന് കഞ്ഞി വച്ച കേന്ദ്രസര്‍ക്കാര്‍
ഇന്ത്യയില്‍ വമ്പന്‍ കോര്‍പറേറ്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് വമ്പന്‍ ലോട്ടറി. രാജ്യത്ത് ദാരിദ്യം കൊണ്ട് വലയുന്ന 50 കോര്‍പറേറ്റ് മുതലാളിമാര്‍ പൊതുമേഖലാ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത കോടികളാണ് പ്രതിസന്ധിയില്‍ ...