poet – Kairali News | Kairali News Live
ധനതത്വശാസ്ത്രത്തിൽ ബിരുദം; കഷ്ടപ്പാടുകൾക്കൊടുവിൽ സംവിധായകൻ; പിന്നീട് ഗാനരചയിതാവ്; ബിച്ചു തിരുമലയുടെ റോളുകൾ നിരവധി

Bichu thirumala | ബിച്ചു തിരുമലയുടെ ഒരുപിടി പാട്ടോര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ്സ്

ബിച്ചു തിരുമലയുടെ ഒരുപിടി പാട്ടോര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ് . കവിതയുടെ വഴിയിലുള്ള പാട്ടുകള്‍ നെഞ്ചില്‍ ചേര്‍ത്തുെവെക്കുന്നവര്‍ക്കായി എന്നും ഓര്‍മിക്കാവുന്ന നിരവധി പാട്ടുകള്‍ സമ്മാനിച്ച ഗാനരചയിതാവാണ് ബിച്ചു ...

Muthaffar al Nawab: ഇറാഖി കമ്മ്യൂണിസ്റ്റ് കവി മുസഫർ അൽ നവാബ് അന്തരിച്ചു

Muthaffar al Nawab: ഇറാഖി കമ്മ്യൂണിസ്റ്റ് കവി മുസഫർ അൽ നവാബ് അന്തരിച്ചു

ഇറാഖി കമ്മ്യൂണിസ്റ്റ് കവി മുസഫർ അൽ നവാബ് (88) അന്തരിച്ചു. 1934ൽ ബാ​ഗ്‌ദാദിലെ പ്രമുഖ കുടുംബത്തിൽ ജനിച്ച മുസഫർ അൽ നവാബ് അറബ് സ്വേച്ഛാധിപത്യത്തിനെതിരായ വിമർശന കവിതകളാൽ ...

മലയാളത്തിൽ ഒപ്പിടാൻ പഠിക്കണം ; കവി കുരീപ്പുഴ ശ്രീകുമാർ

മലയാളത്തിൽ ഒപ്പിടാൻ പഠിക്കണം ; കവി കുരീപ്പുഴ ശ്രീകുമാർ

മാതൃഭാഷാ ദിനത്തിൽ മലയാളികൾക്ക് ആശംസകളുമായി കവി കുരീപ്പുഴ ശ്രീകുമാർ. മലയാളത്തിൽ ഒപ്പിടാൻ പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മലയാളി എന്ന് പറയണം. നമ്മുടെ കുഞ്ഞുങ്ങളെ മലയാളം സംസാരിപ്പിക്കാനും മലയാളത്തിൽ ...

പ്രശസ്ത ഹാസ്യകവി മേനാത്ത് രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചു

പ്രശസ്ത ഹാസ്യകവി മേനാത്ത് രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചു

പ്രശസ്ത ഹാസ്യകവി മേനാത്ത് രാമകൃഷ്ണന്‍ നായര്‍ (90) അന്തരിച്ചു. മലപ്പുറം അരിയല്ലൂരിലെ വസതിയിലായിരുന്നു അന്ത്യം. രാവണപ്രഭു എന്ന തൂലികാ നാമത്തിലാണ് അറിയപ്പെട്ടിരുന്നത്. ഹാസ്യവേദി, അക്ഷരക്കളരി എന്നീ സംഘടനകളുടെ ...

ഒഎൻവി കാവ്യസംസ്കൃതി; ഒഎൻവി കൃതികളുടെ സമഗ്രപഠനഗ്രന്ഥം പുറത്തിറങ്ങുന്നു

അരികിൽ എപ്പോഴുമുള്ള ഹൃദയാർദ്ര ഗീതങ്ങൾ….ഒഎന്‍വി ഓർമ്മയായിട്ട് ഇന്ന് ആറ് വര്‍ഷം

മലയാളികളുടെ പ്രിയപ്പെട്ട കവി ഒഎന്‍വി കുറുപ്പ് വിടവാങ്ങിയിട്ട് ഇന്നേക്ക് ആറ് വര്‍ഷം. ആ സര്‍ഗധന്യതയുടെ സ്മൃതിനിറവിലാണ് ഇന്നും മലയാളം. പൊന്നരിവാളിനെ ഉലയിലൂതിക്കാച്ചാന്‍ കേരളീയ ജനകീയ നാടകവേദി ജ്വലിച്ചപ്പോള്‍ ...

മുരുകന്‍ കാട്ടാക്കടയ്ക്ക് വധഭീഷണി

മലയാളം മിഷൻ ഡയറക്ടറായി മുരുകൻ കാട്ടാക്കട ചുമതലയേറ്റു

മലയാളം മിഷൻ്റെ പുതിയ ഡയറക്ടറായി പ്രശസ്ത കവി മുരുകൻ കാട്ടാക്കട ചുമതലയേറ്റു. തിരുവനന്തപുരത്തെ തൈക്കാടുള്ള ആസ്ഥാന ഓഫീസിലെത്തിയാണ് ചുമതലയേറ്റത്. ലോക മലയാളികളിൽ ഭാഷാസ്നേഹം വളർത്താൻ കഴിയും എന്നാണ് ...

കവി ഓമല്ലൂര്‍ രാജരാജ വര്‍മ്മ അന്തരിച്ചു

കവി ഓമല്ലൂര്‍ രാജരാജ വര്‍മ്മ അന്തരിച്ചു

കവിയും എഴുത്തുകാരനും കെഎസ്ആര്‍ടിസി റിട്ടയേഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ ഓമല്ലൂര്‍ രാജരാജ വര്‍മ്മ (90) അന്തരിച്ചു. ഓമല്ലൂര്‍ മുള്ളനിക്കാട്ട് മടിപ്പറമ്പില്‍ കുടുംബാംഗമാണ്.രണഭേരി (കവിതാ സമാഹാരം), ചുഴികള്‍ (നോവല്‍), ദൈവത്തിന്റെ ...

‘കമ്മ്യൂണിസ്റ്റ് മന്ത്രിമാരെ സമുദായത്തിന്റെ വക്താക്കളാക്കി മാറ്റേണ്ട’: ബാലചന്ദ്രന്‍ ചുള്ളിക്കാട്

‘കമ്മ്യൂണിസ്റ്റ് മന്ത്രിമാരെ സമുദായത്തിന്റെ വക്താക്കളാക്കി മാറ്റേണ്ട’: ബാലചന്ദ്രന്‍ ചുള്ളിക്കാട്

എല്‍ ഡി എഫ് മന്ത്രിസഭയിലെ മന്ത്രിമാര്‍ ജനിച്ച സമുദായം തിരയുന്നവര്‍ക്ക് മറുപടിയുമായി പ്രശസ്തകവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. സമൂഹ മാധ്യമങ്ങളില്‍ മന്ത്രിമാരുടെ ജാതി ചര്‍ച്ചാ വിഷയമായി ഉയരുന്ന പശ്ചാത്തലത്തിലാണ് ...

കവി സച്ചിദാനന്ദന് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് നടപടിയില്‍ പ്രതിഷേധമറിയിച്ച് എം വി ജയരാജന്‍

കവി സച്ചിദാനന്ദന് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് നടപടിയില്‍ പ്രതിഷേധമറിയിച്ച് എം വി ജയരാജന്‍

കവി സച്ചിദാനന്ദന് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് നടപടിയില്‍ പ്രതിഷേധമറിയിച്ച് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഊരുവിലക്കിന്റെ പുതിയ രൂപമെന്നോണമാണ് ഫേസ്ബുക്ക് വിലക്കെന്നും ലോകത്തെ ...

ഒരു ജനതയെ ഒരിക്കലും പട്ടിണിക്കിടാത്ത ഭരണാധികാരിയാണ് ഏറ്റവുംമികച്ച ഭരണാധികാരി, കേരള ജനത അതിന്ന് നന്നായി തിരിച്ചറിയുന്നുണ്ട് ; പ്രൊഫ.വി.മധുസൂദനന്‍ നായര്‍

ഒരു ജനതയെ ഒരിക്കലും പട്ടിണിക്കിടാത്ത ഭരണാധികാരിയാണ് ഏറ്റവുംമികച്ച ഭരണാധികാരി, കേരള ജനത അതിന്ന് നന്നായി തിരിച്ചറിയുന്നുണ്ട് ; പ്രൊഫ.വി.മധുസൂദനന്‍ നായര്‍

മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷ സര്‍ക്കാരിനെയും മികച്ച ഭരണത്തെ അഭിനന്ദിച്ച് കവി വി. മധസൂദനന്‍ നായര്‍. ഒരു ജനതയെ ഒരിക്കലും പട്ടിണിക്കിടാത്ത ഭരണാധികാരിയാണ് ഏറ്റവുംമികച്ച ഭരണാധികാരി. കേരള ...

കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പി ശ്രീരാമകൃഷ്ണൻ

കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പി ശ്രീരാമകൃഷ്ണൻ

പ്രമുഖ കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. 'മലയാള കവിതയുടെ ഒരു കാലഘട്ടത്തിൽ നിന്ന് ഒരിതൾ കൂടി കൊഴിഞ്ഞു വീണിരിക്കുന്നു.രാജ്യം പത്മശ്രീ നല്കി ...

കവി ഉമ്മന്നൂർ ഗോപാലകൃഷ്ണൻ അന്തരിച്ചു

കവി ഉമ്മന്നൂർ ഗോപാലകൃഷ്ണൻ അന്തരിച്ചു

കവി ഉമ്മന്നൂർ ഗോപാലകൃഷ്ണൻ (73) അന്തരിച്ചു. ഇന്ന് രാവിലെ 7ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ നടക്കും. നാൾവഴി ചിന്തുകൾ, ...

കേരള സര്‍വകലാശാല ഒഎന്‍വി പുരസ്‌കാരം കവി കവി കെ സച്ചിദാനന്ദന്

കേരള സര്‍വകലാശാല ഒഎന്‍വി പുരസ്‌കാരം കവി കവി കെ സച്ചിദാനന്ദന്

2020 ലെ കേരള സര്‍വകലാശാല ഒഎന്‍വി പുരസ്‌കാരം കവി കെ സച്ചിദാനന്ദന്. ഡോ ദേശമംഗലം രാമകൃഷ്ണന്‍ ചെയര്‍മാനായ കമ്മറ്റിയാണ് ഐക്യകണ്‌ഠേന പുരസ്കാരത്തിനായി കവി കെ സച്ചിദാനന്ദനെ നിര്‍ദ്ദേശിച്ചത്. ...

മുംബൈ മലയാളികളുടെ സ്വന്തം കുഞ്ഞുണ്ണി മാഷ്

മുംബൈ മലയാളികളുടെ സ്വന്തം കുഞ്ഞുണ്ണി മാഷ്

മുംബൈ മലയാളികളുടെ സ്വന്തം കുഞ്ഞുണ്ണി മാഷാണ് നാണപ്പൻ മഞ്ഞപ്ര. കണ്മുന്നിൽ കാണുന്നതും മനസ്സിൽ തോന്നുന്നതുമാണ് നാണപ്പേട്ടന്റെ കുഞ്ഞിക്കവിതകൾ. ഒരു കാലത്ത് ഗൾഫിലേക്ക് പോകാൻ മുംബൈയിലെത്തുന്ന നൂറുകണക്കിന് യുവാക്കളുടെ ...

‘ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമൊ…’ ഇഞ്ചക്കാട് ബാലചന്ദ്രൻ ചോദിക്കുന്നു

‘ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമൊ…’ ഇഞ്ചക്കാട് ബാലചന്ദ്രൻ ചോദിക്കുന്നു

പരിസ്ഥിതിക്കുവേണ്ടി എഴുതിയ കവിത പതിറ്റാണ്ടുകൾക്ക് ഇപ്രം ഇന്നത്തെ രാജ്യത്തെ ജനാധിപത്യത്തിന്റെ ദുരവസ്ഥയേയും അഭിസംബോധന ചെയ്യുകയാണ്. ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമൊ എന്ന് 30 വർഷം ...

മഹാകവി അക്കിത്തത്തിന് നാടിന്‍റെ യാത്രാ മൊഴി

മഹാകവി അക്കിത്തത്തിന് നാടിന്‍റെ യാത്രാ മൊഴി

മലയാളത്തിൻ്റെ മഹാകവി അക്കിത്തത്തിന് നാടിൻ്റെ യാത്രാ മൊഴി. കുമരനെല്ലൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്ക്കാരം. രാഷ്ട്രീയ- സാമൂഹ്യ - സാംസ്ക്കാരിക രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു. രാവിലെ ...

മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്ക്കാരം സമർപ്പിച്ചു

മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്ക്കാരം സമർപ്പിച്ചു

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്ക്കാരം സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. മന്ത്രി എ കെ ബാലൻ പുരസ്ക്കാരം കൈമാറി. ...

കണ്ണീരിന്‍റെ മണമുള്ള കവിതയുമായി കവി പ്രഭാവര്‍മ

കണ്ണീരിന്‍റെ മണമുള്ള കവിതയുമായി കവി പ്രഭാവര്‍മ

കണ്ണീരിന്‍റെ മണമുള്ള കവിതയുമായി കവി പ്രഭാവര്‍മ. പൊന്നിന്‍കൊലുസ് എന്ന കവിത- ഒരു പെണ്‍കുട്ടിയുടെ മരണത്തിന്‍റെ പശ്ചാത്തലത്തില്‍ ഹൃദയം നോവുന്ന ഒരച്ഛന്‍റെ വൈകാരികതയുടെ അക്ഷരസാക്ഷാത്കാരം. കെ ആര്‍ ശ്യാമയുടെ ...

സൂര്യനെക്കുറിച്ച് മാത്രം 2000 കവിതകളെഴുതിയ വെൺമണി ജയദേവൻ

സൂര്യനെക്കുറിച്ച് മാത്രം 2000 കവിതകളെഴുതിയ വെൺമണി ജയദേവൻ

ഇന്ന് ഗുഡ് മോണിംഗ് കേരളയിൽ പരിചയപ്പെടുത്തുന്നത് സൂര്യനെക്കുറിച്ച് മാത്രം 2000 കവിത എഴുതിയ വെൺമണി ജയദേവൻ എന്ന വ്യക്തിയെ. തുടര്‍ച്ചയായി 32 മണിക്കൂർ ചൊല്ലാൻ കഴിയുന്ന കവിതകളാണ് ...

കവയിത്രി പി പി ജാനകിക്കുട്ടി നിര്യാതയായി

കവയിത്രി പി പി ജാനകിക്കുട്ടി നിര്യാതയായി

കവയിത്രി പി പി ജാനകിക്കുട്ടി നിര്യാതയായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയാണ്. 70 വയസ്സായിരുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം പി പി വാസുദേവന്റെ സഹോദരിയാണ്. 'ഞാൻ സൂര്യനാണ്', 'വിമോചന ...

ചുനക്കര രാമൻകുട്ടിയുടെ മൃതദേഹം സംസ്കരിച്ചു

ചുനക്കര രാമൻകുട്ടിയുടെ മൃതദേഹം സംസ്കരിച്ചു

കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. തിരുവനന്തപുരത്തെ തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്കാരം. സഹോദര പുത്രനാണ് അന്ത്യ കർമ്മങ്ങൾ ചെയ്തത്. ക‍ഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ...

അഞ്ചാമത് നുറുങ്ങ് – എം.എം സേതുമാധവൻ പുരസ്‌കാരം ഡോക്ടർ സി രാവുണ്ണിക്ക്

അഞ്ചാമത് നുറുങ്ങ് – എം.എം സേതുമാധവൻ പുരസ്‌കാരം ഡോക്ടർ സി രാവുണ്ണിക്ക്

ഗ്രന്ഥശാല സംഘം പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനും ആയിരുന്ന എം.എം സേതുമാധവന്റെ സമരണർത്ഥം നുറുങ്ങ് മാസിക ഏർപ്പെടുത്തിയ അഞ്ചാമത് നുറുങ്ങ് - എം.എം സേതുമാധവൻ പുരസ്‌കാരം ഡോക്ടർ സി ...

കവി കിളിമാനൂർ മധു അന്തരിച്ചു

കവി കിളിമാനൂർ മധു അന്തരിച്ചു

കവി കിളിമാനൂർ മധു(67)അന്തരിച്ചു. 1988 മുതല്‍ ദേശീയ അന്തര്‍ദ്ദേശീയ കവിസമ്മേളനങ്ങളില്‍ മലയാള കവിതയെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്‌. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.പൊതു ദർശനം തിരുവനന്തപുരം ...

ചരിത്രമെന്നത് ജയിച്ചവരുടെ മാത്രമല്ല, തോറ്റവരുടേതുകൂടിയാണ് ; സുബ്രഹ്മണ്യ ദാസിന്റെ ഓർമ്മകളുമായി പ്രേം ചന്ദ്

ചരിത്രമെന്നത് ജയിച്ചവരുടെ മാത്രമല്ല, തോറ്റവരുടേതുകൂടിയാണ് ; സുബ്രഹ്മണ്യ ദാസിന്റെ ഓർമ്മകളുമായി പ്രേം ചന്ദ്

നമ്മൾ ഒരു തോറ്റ ജനതയാണെന്ന് എഴുതി വെച്ചാണ് 35 വർഷങ്ങൾക്ക് മുമ്പ് കവിയും വിപ്ലവ രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന സുബ്രഹ്മണ്യ ദാസ് തീവണ്ടിക്ക് മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. ...

ഒഎൻവി കാവ്യസംസ്കൃതി; ഒഎൻവി കൃതികളുടെ സമഗ്രപഠനഗ്രന്ഥം പുറത്തിറങ്ങുന്നു

ഒഎന്‍വി ജ്വലിച്ചു തീരാത്ത കാവ്യജന്മം; ഒഎന്‍വി ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി

ഒഎന്‍വി സാഹിത്യ പുരസ്കാരം എംടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് സമര്‍പ്പിക്കും

പ്രഭാവർമ്മ സാംസ്കാരിക പരിപാടികൾ നിർത്തി! കാരണം ഇതാണ്

പ്രഭാവർമ്മ സാംസ്കാരിക പരിപാടികൾ നിർത്തി! കാരണം ഇതാണ്

സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്നതു നിർത്തിയെന്ന് കവിയും സാംസ്കാരികപ്രവർത്തകനുമായ പ്രഭാവർമ്മ. ഇതിനുള്ള കാരണവും ഒരു ഫെയ്സ് ബുക്ക് കുറിപ്പിലൂടെ അദ്ദേഹം ജനങ്ങളെ അറിയിച്ചു. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ: "ഒരു ...

ഗദ്ദർ ആത്മീയവാദത്തിലെന്നു റിപ്പോർട്ട്; ഗദ്ദർ തീർത്ഥയാത്രയിൽ; വിശ്വാസപരിണാമമില്ലെന്നു ഗദ്ദറിന്റെ മറുപടി; ആത്മീയാവശ്യങ്ങൾ അഭിമുഖീകരിച്ചാലേ മാർക്‌സിസത്തിനു മതത്തെ മറികടക്കാനാകൂ എന്നും തെലുങ്കു നാടിന്റെ വിപ്ലവകവി

തെലുങ്കു നാട്ടിലെ വിപ്ലവകവി ഗദ്ദർ ആത്മീയ വാദത്തിലേക്കു തിരിഞ്ഞെന്നു വാർത്ത. മാവോയിസ്റ്റ് വിശ്വാസിയായിരുന്ന ഗദ്ദർ കുടുംബത്തോടൊപ്പം തീർത്ഥയാത്രകളിലാണെന്നാണ് റിപ്പോർട്ടുകൾ. മാവോയിസത്തിൽ നിന്ന് ആത്മീയതയിലേക്ക് എന്നാണ് ഈ മാറ്റത്തിന് ...

കുഞ്ഞുണ്ണി മാഷിന്റെ പത്താം ചരമവാർഷികം

കുട്ടിക്കവിതകളുടെ തമ്പുരാനായ കുഞ്ഞുണ്ണി മാഷിന്റെ പത്താം ചരമവാർഷികമാണ് ഇന്ന്. 2006 മാർച്ച് 26നാണ് കുഞ്ഞുണ്ണി മാഷ് കവിതയുടെ ലോകത്തു നിന്ന് വിടവാങ്ങിയത്. മലയാള കവിതയിൽ വ്യതിരിക്തമായ ഒരു ...

വള്ളത്തോൾ നാരായണമേനോന്റെ ചരമവാർഷിക ദിനം

മഹാകവി വള്ളത്തോൾ നാരായണമേനോന്റെ ചരമവാർഷിക ദിനം. മലയാളത്തിന്റെ മഹാകവിയും കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോൾ നാരായണമേനോൻ. 1878 ഒക്ടോബർ 16നു മലപ്പുറം ജില്ലയിലെ തിരൂരിൽ ജനിച്ചു. ആധുനിക ...

കവിതയ്ക്കും കവികള്‍ക്കുമായി ‘കവിതയുടെ കാര്‍ണിവല്‍’; ഉത്സവത്തിന് പട്ടാമ്പി സംസ്‌കൃത കോളജില്‍ തുടക്കം

പട്ടാമ്പി: കവിതയ്ക്കും കവികള്‍ക്കുമായി സംഘടിപ്പിക്കുന്ന ഉത്സവത്തിന് പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളജില്‍ തുടക്കം. നാലു ദിവസങ്ങളിലായാണ് കവിതയുടെ കാര്‍ണിവലിന്റെ രണ്ടാം പതിപ്പ് നടക്കുക. ആവിഷ്‌കാരത്തിലും ആസ്വാദനത്തിലും നിലനില്‍ക്കുന്ന ...

കവിതയുടെ കാര്‍ണിവലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കാദംബരി കവിത ചൊല്ലി ഉദ്ഘാടനം ചെയ്യും; 26 മുതല്‍ നാലു ദിവസം പട്ടാമ്പിയിയില്‍ കവിതയുടെ അതീതസഞ്ചാരങ്ങള്‍

പട്ടാമ്പി: കവിതയ്ക്കും കവികള്‍ക്കുമായി കേരളത്തില്‍ സംഘടിപ്പിക്കുന്ന ഉത്സവത്തിന് ഈ മാസം ഇരുപത്താറിന് പട്ടാമ്പി സര്‍ക്കാര്‍ സംസ്കൃത കോളജില്‍ തുടക്കമാകും. നാലു ദിവസങ്ങളിലായാണ് കവിതയുടെ കാര്‍ണിവലിന്‍റെ രണ്ടാം പതിപ്പ് ...

ഷേക്‌സ്പിയറുടെ ചരമവാർഷികദിനം

ലോകത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനും നാടകകൃത്തുമായി കണക്കാക്കപ്പെടുന്ന ഇംഗ്ലീഷ് കവി വില്യം ഷേക്‌സ്പിയറുടെ ചരമവാർഷിക ദിനമാണ് ഇന്ന്. ഷേക്‌സ്പിയറുടെ കൃത്യമായ ജനനത്തിയ്യതി അറിയില്ലെങ്കിലും ഏപ്രിൽ മാസത്തിൽ തന്നെയാണ് ...

കുമാരനാശാന്റെ ജൻമവാർഷികദിനം

മലയാളത്തിന്റെ മഹാകവി കുമാരനാശാന്റെ 143-ാമത് ജൻമവാർഷിക ദിനം ഇന്ന്. മഹാകാവ്യം രചിക്കാതെ മഹാകവിയായ കുമാരനാശാൻ അഞ്ചുതെങ്ങിനു സമീപമുള്ള കായിക്കരയിൽ 1873 ഏപ്രിൽ 12നാണ് ജനിച്ചത്. കുമാരു എന്നായിരുന്നു ...

പട്ടാമ്പിയില്‍ കവിതാ കാര്‍ണിവല്‍; പുതുകവിതാപുസ്തകങ്ങള്‍ ക്ഷണിക്കുന്നു

പട്ടാമ്പി: പട്ടാമ്പി സംസ്‌കൃത കോളജിന്റെയും മലയാള നാട് വെബ് കമ്മ്യൂണിറ്റിയുടെയും ആഭിമുഖ്യത്തില്‍ പട്ടാമ്പിയിയില്‍ കവിതാ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നു. മലയാളകവിതയില്‍ ഭാവുകത്വപരമായ വിച്ഛേദം സൃഷ്ടിച്ച പുതുകവിത ഇരുപത്തിയഞ്ച് വര്‍ഷം ...

ഭർത്താവിനെതിരെ സമരം നടത്തിയ ശേഷം അശ്ലീല ഫോൺവിളികൾ; നടപടിക്കൊരുങ്ങി കവയത്രി താമര

രാത്രിക്കാലങ്ങളിൽ ചിലർ ഫോണിലൂടെ അശ്ലീലം പറയുന്നുവെന്ന് ആരോപിച്ച് തമിഴ് കവയത്രി താമര നടപടിക്കൊരുങ്ങുന്നു. ഇന്റർനെറ്റ് വഴിയുള്ള ഫോൺ വിളിയിൽ ചിലർ ഭീഷണി മുഴക്കുന്നുണ്ടെന്നും ചെന്നൈ സിറ്റി പോലീസ് ...

Latest Updates

Don't Miss