പൊലീസിന് നേരെ നാടൻ ബോംബെറിഞ്ഞ് പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു
പൊലീസിന് നേരെ നാടൻ ബോംബെറിഞ്ഞ് പ്രതി രക്ഷപ്പെട്ടു. പോക്സോ കേസിൽ പ്രതിയായ ചുരുട്ട സന്തോഷ് ആണ് കഴക്കൂട്ടം പൊലീസിന് നേരെ നാടൻ ബോംബെറിഞ്ഞ് രക്ഷപ്പെട്ടത്. സംഭവത്തില്‍ ആർക്കും ...
പൊലീസിന് നേരെ നാടൻ ബോംബെറിഞ്ഞ് പ്രതി രക്ഷപ്പെട്ടു. പോക്സോ കേസിൽ പ്രതിയായ ചുരുട്ട സന്തോഷ് ആണ് കഴക്കൂട്ടം പൊലീസിന് നേരെ നാടൻ ബോംബെറിഞ്ഞ് രക്ഷപ്പെട്ടത്. സംഭവത്തില്‍ ആർക്കും ...
ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ് വര്‍ക്ക് ആന്റ് സിസ്റ്റംസ് (സി.സി.റ്റി.എന്‍.എസ്), ഇന്റര്‍ ഓപ്പറബിള്‍ ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റംസ് (ഐ.സി.ജെ.എസ്) എന്നിവയിലെ മികച്ച പ്രവര്‍ത്തനത്തിന് കേരള പോലീസിലെ ...
കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറെ തടഞ്ഞ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. പ്രാഥമിക അന്വേഷണത്തില്‍ ഗൂഢാലോചന കണ്ടെത്തിയിട്ടില്ല. യുവാക്കള്‍ ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരും രണ്ടില്‍ ഒരാള്‍ ഭിന്നശേഷിക്കാരനുമാണ്. കേസെടുത്തത് അശ്രദ്ധമായി വാഹനം ...
സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണർ സുനിൽകുമാറിനെ അജ്ഞാതർ ആക്രമിച്ചെന്ന പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്. മലപ്പുറം എടവണ്ണപ്പാറയ്ക്കും കൊണ്ടോട്ടിയ്ക്കുമിടയിൽ കമ്മീഷണറുടെ വാഹനത്തെ പിന്തുടർന്നവരെന്ന് സംശയിച്ച രണ്ട് പേരെ ...
പത്തു വയസില്‍ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്ന രക്ഷിതാക്കളില്‍ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ...
ശ്രീകാകുളത്തെ കാശിബുഗ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ആയ കെ ശ്രീഷയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അനാഥ മൃതദേഹം ചുമലിലേറ്റി രണ്ട് കിലോമീറ്ററോളം നടന്ന പൊലീസ് ഉദ്യോഗസ്ഥയാണ് ...
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങുന്ന വിദേശത്ത് നിന്നെത്തുന്നവരിൽ നിന്ന് കൈക്കൂലി വാങ്ങി അനധികൃതമായി പുറത്ത് വിടുന്ന കുറ്റത്തിനാണ് മൂന്ന് പേർ പിടിയിലായത്. വിമാനത്താവളത്തിലെ നിർബന്ധിത ക്വാറന്റൈൻ ...
കോട്ടയം: റിമാന്റിലായിരുന്ന യുവാവ് കോട്ടയം മെഡിക്കൽ കേളേജിൽ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പോലീസ് മർദ്ദനമാണ് മരണ കാരണമെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ...
ന്യൂ യോര്‍ക്ക് :അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്റ് യുണൈറ്റഡ് (അംലീയു) എന്ന പേരില്‍, ഈ സെപ്റ്റംബറില്‍ രൂപം കൊണ്ട വടക്കേ അമേരിക്കയില്‍ പോലീസ് സേനയില്‍ ജോലി ചെയ്യുന്ന ...
ഹെല്‍മറ്റില്ലാതെ ബൈക്കിന് പിറകില്‍ യാത്ര ചെയ്ത വയോധികന്റെ കരണത്തടിച്ച് എസ്ഐ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റി. ഹെല്‍മെറ്റില്ലാതെ ബൈക്കിന് പിറകില്‍ യാത്ര ചെയ്തതിനാണ് പോലീസ് വയോധികനെ മര്‍ദ്ദിച്ചതെന്ന് പരാതി. ...
തിരുവനന്തപുരം കരമന ജയമാധവന്‍ നായരുടെ മരണത്തില്‍ നിര്‍ണായക കണ്ടെത്തലുകളുമായി പൊലീസ്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കണ്ടെത്തിയ പൊലീസിന് കോടികളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ നടന്ന ഗൂഡാലോചനയെ കുറിച്ചും വിവരം കിട്ടി. ...
കൊച്ചി: കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഗുണ്ടായിസം. പൊലീസ് വാഹനത്തിന്റെ ചില്ല് തല്ലിത്തകര്‍ത്ത് വെല്ലുവിളിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. യൂത്ത് കോണ്‍ഗ്രസ് എറണാകുളം സൗത്ത് മണ്ഡലം പ്രസിഡന്റ് സോണി ...
ഇന്നലെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വഴിയില്‍ വിഡി സതീശന് എംഎല്‍എ കണ്ടുവെന്ന് പറയുന്ന പൊലീസ് സന്നാഹം 2018ലേത്. മന്ത്രി ജലീല്‍ തിരുവനന്തപുരത്തേക്ക് വരുന്നതിന്റെ ഭാഗമായി റോഡില്‍ ...
പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് പ്രതികളായ ഉടമകള്‍ക്ക് കള്ളപ്പണ ഇടപാടുകളുണ്ടെന്ന് കണ്ടെത്തല്‍. ഇടപാടിന്റെ രേഖകള്‍ അന്വേഷണ സംഘം കണ്ടെത്തി. പ്രതികളെ എന്‍ഫോഴ്സ്മെന്റ് വിശദമായി ചോദ്യം ചെയ്യും. ...
തിരുവനന്തപുരം: പുല്ലുവിളയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ നടന്ന അക്രമത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ ജില്ലാ പൊലീസ് മേധാവിക്കു നിര്‍ദേശം നല്കി. സംഭവത്തെ ...
തിരുവനന്തപുരം: കണ്ടെയിന്മെന്റ് സോണില്‍ നിയന്ത്രണം ഫലപ്രദമാക്കാന്‍ പൊലീസ് നടപടി കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കണ്ടെയിന്മെന്റ് സോണ്‍ കണ്ടെത്തി മാര്‍ക്ക് ചെയ്യാന്‍ പൊലീസിനെ ചുമതലപ്പെടുത്തുന്നു. ജില്ലാ പൊലീസ് മേധാവിമാര്‍ ...
മുംബൈ: മഹാരാഷ്ട്രയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. നിലവില്‍ 1,919 പൊലീസുകാരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 6,471 ഉദ്യോഗസ്ഥര്‍ രോഗമുക്തി നേടിയതായും സംസ്ഥാന പൊലീസ് പ്രസ്താവനയില്‍ ...
കാണ്‍പൂര്‍ പൊലീസ് കൊലപാതകക്കേസിലെ മുഖ്യപ്രതി വികാസ് ദുബെയുടെ അനുയായിയായ ഗുണ്ടാത്തലവന് അമര്‍ ദുബെയെ ഉത്തര്‍പ്രദേശ് പോലീസ് വെടിവെച്ചു കൊന്നു. ഹാമിര്‍പൂരില്‍ ഏറ്റുമുട്ടലിലാണ് വികാസ് ദുബേയുടെ അടുത്ത അനുയായി ...
തൂത്തുക്കുടിയില്‍ ലോക്ഡൗണ്‍ ലംഘനത്തിന് അറസ്റ്റിലായ അച്ഛനും മകനും കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പൊലീസുകാര്‍ കൂടി അറസ്റ്റിലായി. എസ്ഐ ബാലകൃഷ്ണന്, മുത്തുരാജ്, മുരുകന്, ഒളിവിലായിരുന്ന ഇന്‍സ്പെക്ടര്‍ ശ്രീധര്‍ ...
തിരുവനന്തപുരം: സിഐഎസ്എഫ് ജവാന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവര്‍ക്ക് ആശ്വാസം പകരുന്നതിനുമായി ഒരു മുതിര്‍ന്ന സി.ഐ.എസ്.എഫ് ഓഫീസറെ കണ്ണൂരിലേയ്ക്ക് ഉടന്‍ അയയ്ക്കുമെന്ന് സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. കണ്ണൂരില്‍ ...
കൊവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയിൽ കൊല്ലം ഗവൺമെൻറ് മെഡിക്കൽകോളജിൽ ചികിത്സയിലുള്ള 68 വയസ്സുകാരന് പോലീസിന്റെ സഹായത്തോടെ അതിവേഗം ജീവൻരക്ഷാമരുന്ന് എത്തിച്ചുനൽകി. റെസ്പിറേറ്ററി ICU വിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന ...
ലോക്ക് ഡൗണ്‍ കാലത്തെ പൊലീസ് നടപടിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി. രാജ്യത്ത് ലോക്ക് ഡൗണ്‍ കാലത്തുണ്ടായ പൊലീസ് നടപടിയില്‍ മരിച്ച 15 പേരുടെ കേസിലാണ് ...
വിവിധ സംസ്ഥാനങ്ങളിൽ മദ്യ വിൽപന ശാലകൾ തുറന്നതോടെ വൻ തിരക്ക്. എട്ട് സംസ്ഥാനങ്ങളിലാണ് മദ്യശാലകൾ തുറന്നത്. മദ്യം വാങ്ങാൻ മിക്ക ഇടങ്ങളിലും നീണ്ട നിരയാണ് അനുഭവപ്പെട്ടത്. ഡല്‍ഹി, ...
കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ചുവപ്പുമേഖലയായി പ്രഖാപിച്ച കോട്ടയം, ഇടുക്കി ജില്ലകളിലെ പോലീസ് ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കോസ്റ്റല്‍ സെക്യൂരിറ്റി വിഭാഗം എ.ഡി.ജി.പി കെ.പദ്മകുമാറിനെ നിയോഗിച്ചതായി സംസ്ഥാന പോലീസ് ...
കൊവിഡ് പ്രതിരോധത്തിന്റെ സന്ദേശം പകരുന്ന മാജിക്കുമായി പോലീസ് ഇന്‍സ്പെക്ടര്‍. തിരുവനന്തപുരം വിതുര എസ്.ഐ സുധീഷാണ് കൊവിഡിനെ എങ്ങിനെ പ്രതിരോധിക്കണമെന്ന് മായാജാലത്തിലൂടെ കാണിച്ചുതരുന്നത്. മികച്ച പ്രതികരണമാണ് സമൂഹമാധ്യമത്തില്‍ സുധീഷിന്റെ ...
മഹാരാഷ്ട്രയിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് പടരുന്നത് പോലെ തന്നെ ആശങ്കയുണ്ടാക്കുന്നതാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിൽ വ്യാപകമാകുന്ന രോഗബാധ. ഇന്നലെ വരെ മഹാരാഷ്ട്ര പൊലീസിലെ 96 ഉദ്യോഗസ്ഥർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ...
കൊവിഡ് 19 എന്ന മഹാമാരി ലോകം മുഴുവനും ആഞ്ഞുവീശുമ്പോൾ ലോക മാധ്യമങ്ങൾ പോലും കേരളത്തിന്റെ ചെറുത്തുനിൽപ്പിനെ പ്രശംസിക്കുകയാണ്. ഈ അവസരത്തിൽ കൊവിഡ് പ്രതിരോധകാലത്തെ പോലീസ് എന്താണെന്നതിന്റെ ദൃശ്യാവിഷ്കാരവുമായി ...
തിരുവനന്തപുരംഎക്സൈസ് വകുപ്പിന്റെ സഹായത്തോടെ അതിര്‍ത്തികടന്ന അദ്ധ്യാപികക്കെതിരെ കേസെടുത്തു. തിരുവനന്തപുരം സ്വദേശിനിയെ കര്‍ണ്ണാടകയിലേക്ക് പോവാന്‍ എക്സൈസ് സി ഐ സഹായിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. പോലീസ് ...
ലോക്ക് ഡൗണ്‍ ലംഘനത്തിന് പിടിച്ചെടുത്തശേഷം വിട്ടുനല്‍കിയ വാഹനങ്ങള്‍ അതേ കുറ്റത്തിന് വീണ്ടും പിടിയിലാകുകയാണെങ്കില്‍ ശിക്ഷയും പിഴയും കഠിനമായിരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പോലീസ് ...
കൊച്ചി: സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചരണം നടത്തിയ കോണ്‍ഗ്രസ്സ് നേതാവിനെതിരെ കേസ്. കേരളത്തില്‍ അതിഥി തൊഴിലാളികള്‍ ഏറെയുളള കോതമംഗലം നെല്ലിക്കുഴി പഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചന്റെ പേരില്‍ സോഷ്യല്‍ ...
പാലക്കാട് തൃത്താലയിലെ സ്നേഹനിലയത്തിലെ അന്തേവാസി മരിച്ച സംഭവത്തിൽ വാർഡൻ മുഹമ്മദ് നബീലിനെ അറസ്റ്റ് ചെയ്തു. മർദനമേറ്റാണ് സിദ്ധിഖ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതംമൂലമാണ് മരണമെന്നാണ് പോസ്റ്റുമോർട്ടം ...
യാത്രയ്ക്കിടെ റോഡില്‍ കറന്‍സി നോട്ടുകള്‍ വീണു കിടക്കുന്നത് ചിലരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ടേക്കാം. ഇത്തരത്തില്‍ പണമോ മറ്റെന്തെങ്കിലും വിലപിടിപ്പുള്ള വസ്തുക്കളോ വഴിയില്‍ കണ്ടാല്‍ പുറത്ത് ഇറങ്ങരുത്. കാരണം കറന്‍സി ...
പൗരത്വ നിയമഭേദഗതിക്കെതിരായി മംഗളൂരുവില്‍ നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര് മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കര്‍ണ്ണാടക ഹൈക്കോടതി. അന്വേഷണം പക്ഷപാതപരമാണെന്ന് ഹൈക്കോടതി പറഞ്ഞു. പോലീസിന്റെ ...
ഡിസംബർ 15ന് ദില്ലി ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ് അതിക്രമത്തിൽ പോലീസിനെ വെള്ളപൂശി കുറ്റപത്രം. ലൈബ്രറിയിലടക്കം പൊലീസ് നടത്തിയ വിദ്യാർത്ഥി വേട്ടയെക്കുറിച്ച് കുറ്റപത്രത്തിൽ പരാമർശമില്ല. ജാമിയ വിദ്യാർത്ഥികളായ ...
പോലീസ് ട്രെയിനിംഗ് അക്കാഡമിയില്‍ ബീഫിന് നിരോധനം എന്ന പേരില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് പോലീസ്. പരിശീലനത്തിന്റെ ഭാഗമായി താല്കാലികമായി ഏര്‍പ്പെടുത്തുന്ന നിയന്ത്രണത്തെയാണ് വാര്‍ത്തയായി പ്രചരിപ്പിക്കുന്നത്. ബീഫിന് ...
പരാതി നല്കാന് എത്തിയ ആള്‍ക്ക് പോലീസ് സ്റ്റേഷനില്‍ ലഭിച്ച അനുഭവം എന്താണെന്നും പരാതിയിന്മേല് സ്വീകരിച്ച നടപടിയില്‍ തൃപ്തനാണോ എന്നും ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് അറിയിക്കാന്‍ അവസരം ഒരുങ്ങുന്നു. ...
താനൂര്‍ അഞ്ചുടിയില്‍ മത്സ്യത്തൊഴിലാളികളുടെ ബസ് തകര്‍ത്ത കേസില്‍ രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അഞ്ചുടി സ്വദേശികളായ ഏനീന്റെ പുരക്കല്‍ സ്വാലിഹ്(24) കുന്നത്ത് നൗഷാദ് (36) എന്നിവരാണ് ...
സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമ പ്രവർത്തകർക്കെതിരെ രജിസ്ട്രര്‍ ചെയ്ത കളളക്കേസ് പോലീസ് അവസാനിപ്പിക്കുന്നു . മാധ്യമ പ്രവർത്തകർ ഗൂഢാലോചന നടത്തി എന്ന വാദത്തിന് തെളിവില്ലെന്ന് കണ്ടോണ്മെന്റ് പോലീസ്. വാര്‍ത്താ ...
കാട്ടാക്കട സംഗീത് വധക്കേസിലെ പ്രധാന പ്രതി പൊലീസില്‍ കീഴടങ്ങി. ജെസിബി ഉടമ സജുവാണ് കീഴടങ്ങിയത്. സംഗീതിനെ ഇടിച്ചുകൊന്ന മണ്ണുമാന്തിയന്ത്രത്തിന്റെ ഉടമയാണ് ഇയാള്‍. സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ...
ഇടുക്കി എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മേലുകാവ് സ്വദേശി ജോജി ജോർജ് ആണ് തൊടുപുഴക്കു സമീപം മുട്ടത്തെ ലോഡ്ജിൽ ആത്മഹത്യ ...
ആന്ധ്രപ്രദേശിൽ എംഎൽഎമാരെ നിയമസഭയിൽനിന്ന് സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് മുഖ്യപ്രതിപക്ഷമായ ടിഡിപിയുടെ പ്രതിഷേധം തുടരുന്നു. വിശാഖപട്ടണം, കുർണൂൽ, അമരാവതി എന്നീ നഗരങ്ങളെ തലസ്ഥാനമാക്കുന്ന ബിൽ പാസാക്കിയതിൽ പ്രതിഷേധിച്ചാണ് പ്രക്ഷോഭം. ...
കളിയിക്കാവിള കൊലപാതകം പ്രതികളായ അബ്ദുൾ ഷമീമിനെയും, തൗഫീക്കിനേയും പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി അപേക്ഷയിൽ ഇരു ഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് നാഗർകോവിൽ സെഷൻസ് ...
ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ചവര്‍ക്ക് വ്യത്യസ്തമായ ശിക്ഷ നല്കി മധ്യപ്രദേശ് പൊലീസ്. എന്തുകൊണ്ട് ഹെല്‍മെറ്റുവയ്ക്കാതെ വണ്ടിയോടിച്ചു എന്നത് സംബന്ധിച്ച് ഉപന്യാസം എഴുതാനാണ് പൊലീസുകാര്‍ പിടികൂടിയവരോട് നിര്‍ദ്ദേശിച്ചത്. ആറു ദിവസത്തിനിടെ നിയമലംഘനം ...
ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ചവര്‍ക്ക് വ്യത്യസ്തമായ ശിക്ഷ നല്കി മധ്യപ്രദേശ് പൊലീസ്. എന്തുകൊണ്ട് ഹെല്‍മെറ്റുവയ്ക്കാതെ വണ്ടിയോടിച്ചു എന്നത് സംബന്ധിച്ച് ഉപന്യാസം എഴുതാനാണ് പൊലീസുകാര്‍ പിടികൂടിയവരോട് നിര്‍ദ്ദേശിച്ചത്. ആറു ദിവസത്തിനിടെ നിയമലംഘനം ...
https://youtu.be/RVwhDY4WRHY ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ ഞായറാഴ്ച നടന്ന മുഖംമൂടി ആക്രമണത്തില്‍ വൈസ് ചാന്‍സലറുടെ നിലപാടുകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്.
ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ എബിവിപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ പൊലീസ് ആസ്ഥാനത്ത് പ്രതിഷേധിക്കുന്നു. പ്രതിഷേധവുമായെത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു ...
ഗവർണർ പങ്കെടുത്ത ചടങ്ങിൽ പ്രോട്ടോകോൾ ലംഘനം നടന്നുവെന്ന പ്രചാരണം നിഷേധിച്ച് ഇന്ത്യൻ ചരിത്ര കോൺഗ്രസ് സംഘാടക സമിതി. പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദേശ പ്രകാരമാണ് ഗവർണർ പങ്കെടുത്ത ...
വെള്ളിയാഴ്ച ഉത്തർപ്രദേശിൽ വിവിധയിടങ്ങളിൽ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10 ആയി. വെള്ളിയാഴ്ച യുപിയിലെ വിവിധ പ്രദേശങ്ങളിൽ നടന്ന പ്രക്ഷോഭത്തിൽ ആറു പേർ കൊല്ലപ്പെട്ടിരുന്നു. ബിജ്നോറിൽ അനസ്(22), ...
പൊലീസ് അതിക്രമം പുറംലോകം അറിയാതിരിക്കാൻ മലയാളി മാധ്യമപ്രവർത്തരെ കർണാടക പൊലീസ് ഏഴു മണിക്കൂർ കസ്റ്റഡിയിൽവച്ചത് വ്യാജൻമാരാണെന്ന് ആരോപിച്ച്. മംഗളൂരുവിൽ പൊലീസ് വെടിവച്ചുകൊന്ന ജലീൽ, നൗഷീൻ എന്നിവരുടെ പോസ്റ്റ്മോർട്ടം ...
മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കര്‍ണ്ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കര്‍ണ്ണാടകത്തിലെ മുതിര്‍ന്ന ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US