നോയിഡ സമരം; തൊഴിലാളികളെ വേട്ടയാടി സമരത്തെ ഇല്ലാതാക്കാൻ ശ്രമം, പൊലീസിന്റേത് ജനാധിപതിവിരുദ്ധ സമീപനം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ
നോയിഡയിലെ തൊഴിലാളി സമരത്തിൽ പൊലീസ് സ്വീകരിച്ചത് ജനാധിപതിവിരുദ്ധമായ സമീപനമെന്ന് ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ. സമരത്തെ അടിച്ചമർത്താനായി പൊലീസ് നടത്തുന്നത്....


