Police investigation report

കാരണം അമിത ചൂട്, ബ്രഹ്മപുരം തീപിടുത്തത്തിൽ അട്ടിമറിയില്ല: പൊലീസ് അന്വേഷണ റിപ്പോർട്ട്

ബ്രഹ്മപുരം തീപിടുത്തത്തിൽ അട്ടിമറിയില്ലെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട്. അമിതമായ ചൂടാണ് തീപിടുത്തത്തിന് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ....