വിദ്യാർഥികളെ തല്ലിച്ചതക്കാൻ നെയിം ബാഡ്ജ് ഇല്ലാത്ത പൊലീസുകാരും; സംഘപരിവാറുകാരെന്ന് ആരോപണം, വിഷയം സഭയിൽ ഉയർത്താൻ പ്രതിപക്ഷം
ദില്ലിയിലെ ജന്തർ മന്തറിൽ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം ശക്തമായി തുടരുമ്പോഴും രാജ്യത്തെ യുവതയെ പൂർണമായും അവഗണിക്കുകയാണ് കേന്ദ്രസർക്കാർ. തീർത്തും ജനാധിപത്യപരമായി....


