police – Page 16 – Kairali News | Kairali News Live
ചുവന്ന തെരുവുകളിലേയ്ക്കുളള മനുഷ്യക്കടത്ത് തടയാന്‍ പ്രത്യേക പൊലീസ്

ചുവന്ന തെരുവുകളിലേയ്ക്കുളള മനുഷ്യക്കടത്ത് തടയാന്‍ പ്രത്യേക പൊലീസ്

ജീവിത പ്രശ്‌നങ്ങളും രക്ഷപ്പെടാനാകാത്ത ചതിക്കുഴികളുമാണ് പെണ്‍കുട്ടികളെ ചുവന്ന തെരുവുകളിലേയ്ക്ക് തളളിവിടുന്നത്

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഐജി മനോജ് എബ്രഹാമിന് ആശ്വാസം; മുവാറ്റുപുഴ വിജിലന്‍സ് കോടതി വിധി ഹൈക്കോടതി റദ്ദാക്കി
സ്‌കൂള്‍ കവാടത്തിലെ ആര്‍എസ്എസ് കൊടി നീക്കി

സ്‌കൂള്‍ കവാടത്തിലെ ആര്‍എസ്എസ് കൊടി നീക്കി

നടപടി വര്‍ഗീയധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സ്‌കൂള്‍ കവാടത്തില്‍ കൊടി കെട്ടിയതെന്ന പരാതിയെത്തുടര്‍ന്ന്

പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

അകാരണമായാണ് പോലീസ് വിനായകനെ കസ്റ്റഡിയിലെടുത്തതെന്നും ദേഹമാകെ മര്‍ദ്ദിച്ച പാടുകള്‍ ഉണ്ടായിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു

കിസാന്‍ മുക്തി യാത്രയ്ക്ക് നേരെ പൊലീസ് അതിക്രമം; സുഭാഷിണി അലി, മേധാ പട്കര്‍ അടക്കമുള്ളവര്‍ അറസ്റ്റില്‍
കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടായിസം; വീട്ടമ്മയെയും മകന്റെ സുഹൃത്തിനെയും മരത്തില്‍ കെട്ടിയിട്ട് ചിത്രങ്ങള്‍ പകര്‍ത്തി; ആക്രമണം മോഷണത്തിന് വേണ്ടിയെന്ന് വീട്ടമ്മയുടെ മൊഴി
പെണ്‍കുട്ടികളെ വലിച്ചിഴച്ചു; പൊലീസ് വിശദീകരണം നല്‍കണം

പെണ്‍കുട്ടികളെ വലിച്ചിഴച്ചു; പൊലീസ് വിശദീകരണം നല്‍കണം

ദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥിയെ എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ക്കുനേരെയാണ് അതിക്രമം ഉണ്ടായത്.

പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ച കേസ്; നാലംഗ സംഘത്തെ പിടികൂടി

പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ച കേസ്; നാലംഗ സംഘത്തെ പിടികൂടി

പ്രത്യേക ഷാഡോ ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിക്കപ്പെട്ടത്

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യ; കൊലപാതകമെന്ന് സ്ഥിരീകരിക്കാന്‍ തെളിവുകളില്ലെന്നും പൊലീസ്

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യ; കൊലപാതകമെന്ന് സ്ഥിരീകരിക്കാന്‍ തെളിവുകളില്ലെന്നും പൊലീസ്

കൃതിക(11) ശരണ്യ(9) എന്നീ സഹോദരികളെയാണ് ദുരൂഹസാഹചര്യത്തില്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

വീണ്ടും പൊലീസ് ക്രൂരത; ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു; ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച സ്ത്രീ ലോറി കയറി മരിച്ചു; വീഡിയോ

സെന്‍കുമാറിനെ തിരുത്തി സര്‍ക്കാര്‍; വിവാദം വേണ്ട; പൊലീസ് ആസ്ഥാനത്തെ സ്ഥലമാറ്റം പ്രായോഗികമല്ലെന്നും ഉദ്യോഗസ്ഥര്‍ തല്‍സ്ഥാനത്ത് തുടരുമെന്നും സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തിയതിനു പിന്നാലെ സെന്‍കുമാര്‍ നടത്തിയ സ്ഥലമാറ്റ നടപടികള്‍ അപ്രായോഗികമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. വിവാദങ്ങള്‍ ഉണ്ടാക്കാതെ മുന്നോട്ട് പോകാന്‍ ...

ആരോഗ്യനില വഷളായവരെ മാറ്റിയ ആംബുലന്‍സ് തടഞ്ഞ് യൂത്ത് കോണ്‍ഗ്രസിന്റെ കാടന്‍ പ്രതിഷേധം; സമരാഭാസത്തിനെതിരെ കടുത്ത നിലപാടുമായി കോണ്‍ഗ്രസിലെ ഒരുവിഭാഗം; തടഞ്ഞത് സമരക്കാരായ ഗോമതി, കൗസല്യ എന്നിവരെ കൊണ്ടുപോയ ആംബുലന്‍സ്

മൂന്നാര്‍ : ആരോഗ്യനില വഷളായ സമരക്കാരെ ആശുപത്രിയിലേക്ക് മാറ്റിയ ആംബുലന്‍സ് തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സമരക്കാരായ ഗോമതി, കൗസല്യ എന്നിവരെ മാറ്റുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ അതിക്രമം. ...

മദ്യശാലയ്‌ക്കെതിരെ പ്രതിഷേധിച്ച സമരക്കാരിയുടെ കരണത്തടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ; എഎസ്പിയുടെ നടപടി പ്രകോപനം ഏതുമില്ലാതെ | വീഡിയോ

മദ്യശാലയ്‌ക്കെതിരെ പ്രതിഷേധിച്ച് ജനകീയ സമരത്തിൽ പങ്കെടുത്ത സ്ത്രീയെ പരസ്യമായി കരണത്തടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. തമിഴ്‌നാട്ടിലാണ് സംഭവം. തിരുപ്പൂർ ദേശീയപാതയിലെ സർക്കാർ ഔട്ട്‌ലെറ്റ്, സുപ്രീംകോടതി വിധിയെ തുടർന്ന് മാറ്റിസ്ഥാപിക്കുന്നതിനിടെയായിരുന്നു ...

മിഠായിതെരുവിൽ സുരക്ഷാപരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ടി.നസറുദ്ദീൻ തടഞ്ഞു; ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി; നസറുദ്ദീനു ഗൂഢലക്ഷ്യങ്ങളെന്നു ഒരുവിഭാഗം വ്യാപാരികൾ

കോഴിക്കോട്: മിഠായിതെരുവിൽ കടകളിൽ സുരക്ഷാ പരിശോധന. തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ സംവിധാനമൊരുക്കാൻ നൽകിയ സമയപരിധി അവസാനിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ...

കേരള വര്‍മ്മയില്‍ സംഘര്‍ഷത്തിന് ബിജെപി കുതന്ത്രം മെനഞ്ഞു; സംഘി ശ്രമം സമാധാനം പുലരുന്നിടത്ത് സംഘര്‍ഷമുണ്ടാക്കാന്‍; പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ മറവില്‍ ഗുണ്ടകളെയിറക്കി അരങ്ങൊരുക്കി l പ്രത്യേക റിപ്പോര്‍ട്ട്

തൃശൂര്‍ : തൃശൂര്‍ കേരള വര്‍മ്മ കോളേജിനു സംഘര്‍ഷമുണ്ടാക്കാന്‍ സംഘപരിവാറും ബിജെപിയും കുതന്ത്രം മെനഞ്ഞു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം എന്ന പേരില്‍ നടത്തിയ പരിപാടിക്കിടെ സംഘര്‍ഷമുണ്ടാക്കാനായിരുന്നു സംഘപരിവാര്‍ ...

മരിക്കുന്നതിനു മുമ്പ് മിഷേൽ ഗോശ്രീ പാലത്തിലേക്ക് നടന്നു പോകുന്ന ദൃശ്യങ്ങൾ പുറത്ത്; സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു

കൊച്ചി: കൊച്ചി കായലിൽ മരിച്ച സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജി വർഗീസ് മരിക്കുന്നതിനു മുമ്പ് ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് നടന്നു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. സിസിടിവി ദൃശ്യങ്ങളാണ് ...

ട്രാഫിക് നിയമം ലംഘിച്ചിട്ടും യുവാവ് ബൈക്കിൽ നിന്നിറങ്ങിയില്ല; ബൈക്കിലിരുത്തി തന്നെ പൊലീസ് ക്രെയിൻ ഉപയോഗിച്ച് പൊക്കിയെടുത്ത് കൊണ്ടു പോയി | വീഡിയോ

ലഖ്‌നൗ: ട്രാഫിക് നിയമം ലംഘിച്ച ശേഷം ബൈക്കിൽ നിന്നിറങ്ങാൻ കൂട്ടാക്കാതെ പൊലീസിനെ വെല്ലുവിളിച്ച യുവാവിനെ പൊലീസ് പൊക്കിയെടുത്ത് കൊണ്ടുപോയി. യുവാവിനെ ബൈക്കിൽ തന്നെ ഇരുത്തി ക്രെയിൻ ഉപയോഗിച്ച് ...

ഭാര്യമാരെ വാട്‌സ്ആപ്പിലൂടെ മൊഴി ചൊല്ലി സഹോദരൻമാർ; പെട്ടെന്നുള്ള ത്വലാഖിനെതിരെ നിയമനടപടിയുമായി യുവതികൾ

ഹൈദരാബാദ്: ഭാര്യമാരെ വിദേശത്തു താമസിക്കുന്ന സഹോദരൻമാരായ ഭർത്താക്കൻമാർ വാട്‌സ്ആപ്പിലൂടെ മൊഴി ചൊല്ലി. അമേരിക്കയിൽ ജോലിയുമായി താമസിക്കുന്ന സഹോദരൻമാരാണ് ഭാര്യമാരെ പ്രത്യേകിച്ച് ഒരു മുന്നറിയിപ്പുമില്ലാതെ വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ മൊഴി ...

ലോ അക്കാദമിക്കു മുന്നില്‍ എബിവിപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അ‍ഴിഞ്ഞാട്ടം; പൊലീസിനു നേരെ കല്ലേറ്; നിര‍വധി പൊലീസുകാര്‍ക്കും എബിവിപിക്കാര്‍ക്കും പരുക്കേറ്റു

തിരുവനന്തപുരം: ലോ അക്കാദമി പ്രശ്നത്തില്‍ മാര്‍ച്ച് നടത്തിയ എബിവിപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്കാദമിക്കു സമീപം അ‍ഴിഞ്ഞാടി. അക്രമമുണ്ടാക്കാന്‍ ലക്ഷ്യമിട്ടെന്ന വണ്ണമെത്തിയ എബിവിപി പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു. ...

ദളിത് സ്ത്രീയെ ചുട്ടുകൊന്നു; സംഭവം ബീഹാറിലെ മുസഫര്‍പൂര്‍ ജില്ലയില്‍; ഒരാള്‍ കസ്റ്റഡിയില്‍

പാറ്റ്‌ന : ബീഹാറില്‍ ദളിത് സ്ത്രീയെ ചുട്ടു കൊന്നു. മുസഫര്‍പുര്‍ ജില്ലയിലെ താര്‍മ ഗ്രാമത്തിലാണ് സംഭവം. ബിന്ദേശ്വര്‍ ചൗധരിയുടെ ഭാര്യ രാജ്കാളീ ദേവിയെയാണ് ചുട്ടുകൊന്നത്. കഴിഞ്ഞ ദിവസം ...

വിമാനത്തിൽ സഹയാത്രികയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പൊലീസ് കസ്റ്റഡിയിൽ

ദില്ലി: വിമാനത്തിൽ യുവതിയായ സഹയാത്രികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ വിമാനജീവനക്കാർ പൊലീസിൽ ഏൽപിച്ചു. മുംബൈയിൽ നിന്നും ന്യൂയോർക്കിലേക്ക് യാത്ര ചെയ്ത 40കാരനാണ് അമേരിക്കൻ പൊലീസിന്റെ പിടിയിലായത്. ബിസിനസ് ...

പൊലീസിൽ സ്ഥലംമാറ്റം; 16 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി; 12 എസ്പിമാര്‍ക്കും നാലു കമ്മീഷണര്‍മാര്‍ക്കും മാറ്റം

അരുൾ ബി കൃഷ്ണയെ തിരുവനന്തപുരം ഡിസിപിയും അശോക് കുമാറിനെ തിരുവനന്തപുരം റൂറൽ എസ്പിയായും നിയമിച്ചു

കാസര്‍ഗോട്ട് ഹര്‍ത്താലിന്റെ മറവില്‍ ബിജെപി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം; സിപിഐഎം ഓഫീസ് തകര്‍ത്തു; സഹകരണ ബാങ്കിന് നേരെയും കല്ലേറ്

കാസര്‍ഗോഡ്: കാസര്‍ഗോട്ട് ഹര്‍ത്താലിന്റെ മറവില്‍ ബിജെപി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. കല്ലും കുറുവടിയുമായി എത്തിയ ബിജെപിപ്രവര്‍ത്തകര്‍ സിപിഐഎം കാസര്‍കോഡ് ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ത്തു. ചീമേനിയില്‍ സര്‍വീസ് സഹകരണ ...

പൂരപ്പൊലിമയിൽ തൃശൂർ; ചടങ്ങുകൾക്കു തുടക്കമായി; കണിമംഗലം ശാസ്താവ് എഴുന്നള്ളി

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി. രാവിലെ കണിമംഗലം ശാസ്താവ് തെക്കേ ഗോപുര നടയിലൂടെ എഴുന്നള്ളിയതോടെയാണു ഇത്തവണത്തെ പൂരച്ചടങ്ങുകൾക്കു തുടക്കമായത്. ആനയെഴുന്നള്ളിപ്പും കരിമരുന്നു പ്രയോഗവും അനിശ്ചിതത്വത്തിലായ ...

പരവൂരിൽ മത്സരക്കമ്പം നടന്നത് പൊലീസിന്റെ ഒത്താശയോടെ തന്നെ; വെടിക്കെട്ടിനു തലേദിവസം പൊലീസും ക്ഷേത്രഭാരവാഹികളും യോഗം ചേർന്നു; മത്സരക്കമ്പം നടത്തുന്നതിൽ ധാരണയായി; പൊലീസിന്റെ മൊഴിയെടുക്കും

കൊല്ലം: പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ 114 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു ഉത്തരവാദി പൊലീസ് തന്നെയാണെന്നു തെളിയുന്നു. വെടിക്കെട്ടിനു തലേദിവസം പൊലീസും ക്ഷേത്രഭാരവഹികളും കൂടിക്കാഴ്ച നടത്തിയിരുന്നതായി സൂചന. ക്രൈംബ്രാഞ്ചിനു ...

പരവൂരിൽ ദുരന്തത്തിനു മുമ്പ് ചെറിയ പൊട്ടിത്തെറികൾ ഉണ്ടായി; 3 തവണ പൊട്ടിത്തെറി ഉണ്ടായതായി കമ്പക്കെട്ട് തൊഴിലാളികൾ; കസ്റ്റഡിയിലുള്ള തൊഴിലാളികൾ പൊലീസിനു നൽകിയ മൊഴി

കൊല്ലം: പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ 109 പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് ദുരന്തമുണ്ടാകുന്നതിനു മുമ്പും ചെറിയ പൊട്ടിത്തെറികൾ ഉണ്ടായതായി മൊഴി. ഇന്നലെ കസ്റ്റഡിയിലായ തൊഴിലാളികളിൽ നിന്നു പൊലീസ് മൊഴി ...

കാമുകന്‍ കണ്ടശേഷമേ മൃതദേഹം മറവു ചെയ്യാവൂവെന്ന് പ്രണയച്ചതി മൂലം ജീവനൊടുക്കിയ കോവളം സ്വദേശിനിയുടെ കത്ത്; അവയവങ്ങള്‍ ദാനം ചെയ്യണമെന്നും ആവശ്യം

തിരുവനന്തപുരം: പ്രണയവഞ്ചനയില്‍ മനംനൊന്ത് കോവളത്തു ജീവനൊടുക്കിയ ഇരുപത്തിനാലുകാരിയുടെ രണ്ടാമത്തെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. നോട്ട്ബുക്കില്‍നിന്നാണ് കാമുകന്‍ വഞ്ചിച്ചതാണ് താന്‍ മരണത്തിന്റെ വഴി തെരഞ്ഞെടുക്കാന്‍ കാരണമെന്നു വ്യക്തമാക്കിയുള്ള ആത്മഹത്യാക്കുറിപ്പ കണ്ടെത്തിയത്. ...

ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജാമ്യം; 9 മലയാളികള്‍ അടക്കമുള്ളവരുടെ മോചനം ഉടന്‍

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജാമ്യം അനുവദിച്ചു. 9 മലയാളികള്‍ അടക്കമുള്ള 27 പേര്‍ക്കാണ് മിയാപുര്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചത്. 25 ...

‘സ്വന്തം കാര്യം നോക്കാന്‍ ഏതു പൊട്ടനും പറ്റും; അങ്ങിനെ അല്ലാതാവാന്‍ ശ്രമിക്കണം’; മകന്‍ കസ്റ്റഡിയിലായിട്ടും തങ്ങള്‍ എന്തുകൊണ്ട് വെറുതെയിരിക്കുന്നുവെന്ന് ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥി ആദിയുടെ അമ്മ പറയുന്നു

ഹൈദരാബാദ് കേന്ദ്ര യൂണിവേ‍ഴ്സിറ്റിയിൽ പൊലീസ് നടത്തിയ നരനായാട്ടിനിടെ കസ്റ്റഡിയിലായ വിദ്യാർഥി ആദിയുടെ മാതാവ് സന്ധ്യ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് "സ്വന്തം കാര്യം നോക്കാന്‍ ഏത് പൊട്ടനും പറ്റും, ...

കൂട്ടുകാരെ മദ്യലഹരിയില്‍ വാഹനമോടിച്ചു പിടിച്ചപ്പോള്‍ സഹിച്ചില്ല; ചോദിക്കാന്‍ എത്തിയ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനെ ഇളക്കിമറിച്ചു; വീഡിയോ കാണാം

ഹൈദരാബാദ്: കൂട്ടുകാരെ പൊലീസ് പിടിച്ചാല്‍ ആര്‍ക്കും വേദനയുണ്ടാകും. തെലങ്കാനയിലെ കൂക്കാട്ടപള്ളി പൊലിസ് സ്റ്റേഷനിലും ഉണ്ടായത് അതു തന്നെയാണ്. മദ്യപിച്ചു വാഹനമോടിച്ചതിന് തന്റെ രണ്ടു സുഹൃത്തുക്കള്‍ പിടിയിലായതറിഞ്ഞ് അവരെ ...

പട്രോളിംഗിനിടെ എസ്‌ഐ കഴിക്കാന്‍ വച്ച പഴം ഡ്രൈവര്‍ കഴിച്ചു; വിശന്നുപൊരിഞ്ഞ എസ്‌ഐയും ഡ്രൈവറും തമ്മില്‍ പൊരിഞ്ഞ അടി; ഇരുവരും ആശുപത്രിയില്‍

  തിരുച്ചിറപ്പള്ളി: രാത്രി പട്രോളിംഗിനിടെ കഴിക്കാന്‍ എസ്‌ഐ കരുതി വച്ചിരുന്ന പഴം ഡ്രൈവര്‍ എടുത്തു കഴിച്ചതിനെച്ചൊല്ലി ഇരുവരും തമ്മില്‍ പൊരിഞ്ഞ അടി. പരുക്കേറ്റ് രണ്ടു പേരും ആശുപത്രിയില്‍. ...

സീതാറാം യെച്ചുരിക്കു വധഭീഷണി; പരാതി നല്‍കി; ഡിസിപി മൊഴി രേഖപ്പെടുത്തി

ദില്ലി: സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരിക്കു വധഭീഷണി. ഫോണിലൂടെയാണ് വധഭീഷണിയെത്തിയത്. മന്ദിര്‍ മാര്‍ഗ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിസിപി നേരിട്ടെത്തി യെച്ചുരിയുടെ മൊഴി രേഖപ്പെടുത്തി. ...

പൂസായ കമിതാക്കള്‍ സഞ്ചരിച്ച ബെന്‍സ് കാര്‍ ബൈക്കിലിടിച്ചു; ചോദിക്കാന്‍ ചെന്നപ്പോള്‍ യുവതി കൈയേറ്റം ചെയ്തു; ദില്ലിയില്‍നിന്നുള്ള വീഡിയോ കാണാം

ദില്ലി: മദ്യലഹരിയിലായ കമിതാക്കള്‍ സഞ്ചരിച്ച ബെന്‍സ് കാര്‍ ബൈക്കിലിടിച്ചു. ദില്ലിയിലെ കൊണാട്ട് പ്ലേസിലാണ് സംഭവം. സംഭവം ചോദിക്കാന്‍ ചെന്നപ്പോള്‍ കാറില്‍നിന്ന് ഇറങ്ങി കാലുറയ്ക്കാത്ത യുവതി ബൈക്കുകാരനെ കൈകാര്യം ...

വസ്തുത്തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയില്‍ വേലി കെട്ടാനെത്തിയ പൊലീസുകാരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു; പൊലീസുകാര്‍ അടികൊണ്ടു മടങ്ങി; വീഡിയോകാണാം

അഹമ്മദ്‌നഗര്‍: വസ്തുത്തര്‍ക്കം നിലനില്‍ക്കുന്ന ഭൂമി വാങ്ങി വേലി കെട്ടിത്തിരിക്കാന്‍ ശ്രമിച്ച കെട്ടിടനിര്‍മാതാക്കള്‍ക്ക് സഹായം ചെയ്യാനെത്തിയ പൊലീസുകാരെ നാട്ടുകാര്‍ അടിച്ചോടിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് സംഭവം. അഹമ്മദ് നഗറില്‍ ...

വക്കം കൊലപാതകം: അഞ്ചു പ്രതികളും അറസ്റ്റിലായെന്ന് തിരുവനന്തപുരം റൂറല്‍ എസ്പി; കാരണം വ്യക്തിവൈരാഗ്യം; ആരും മുതലെടുക്കാതിരിക്കാന്‍ കനത്ത ജാഗ്രതപാലിക്കും

തിരുവനന്തപുരം: വക്കത്തു നടുറോഡില്‍ പട്ടാപ്പകല്‍ യുവാവിനെ തല്ലിക്കൊന്ന കേസില്‍ നാലു പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ്. പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തും. വ്യക്തിവൈരാഗ്യമാണു കൊലപാതകത്തിന് കാരണമെന്നും നാട്ടില്‍ സമാധാനാന്തരീക്ഷം ...

Page 16 of 17 1 15 16 17

Latest Updates

Don't Miss