police

ഇടുക്കിയിലെ സർക്കാർ സ്കൂളിൽ ഏഴാം ക്ലാസുകാരന് ക്രൂരമർദ്ദനമേറ്റ സംഭവം; അധ്യാപകനെതിരെ അന്വേഷണം ആരംഭിച്ചു

ഇടുക്കി അണക്കര സർക്കാർ സ്കൂളിൽ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവത്തിൽ അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു.കട്ടപ്പന ഡിഇഒ ക്കാണ് അന്വേഷണ....

മൂന്നാറിലെ സാഹസിക യാത്രകൾക്കെതിരെ കർശന നടപടി, ആറ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

മൂന്നാറിലെ സാഹസിക യാത്രകളിൽ കർശന നടപടി. മൂന്നാറിൽ വാഹനങ്ങളിൽ അപകടയാത്ര നടത്തിയതിൽ ഡ്രൈവർമാർക്ക് എതിരെ നടപടിയെടുത്തിരിക്കുകയാണ്. ആറ് ഡ്രൈവർമാരുടെ ലൈസൻസാണ്....

ഹേമചന്ദ്രൻ കൊലക്കേസ്, ഒളിവിലായിരുന്ന യുവതി കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിൽ

ഹേമചന്ദ്രൻ കൊലക്കേസിൽ ഒളിവിലായിരുന്ന യുവതി കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിലായി. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് പിടിയിലായത്. കേസിലെ ആറാം പ്രതിയായ ഇവർക്കെതിരെ....

ഇടുക്കിയിലെ സർക്കാർ സ്കൂളിൽ ഏഴാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവം, അധ്യാപകനെതിരെ നടപടി

ഇടുക്കി അണക്കര സർക്കാർ സ്കൂളിൽ ഏഴാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് കടന്ന് അധികൃതർ. അധ്യാപകൻ....

അയോധ്യ ക്ഷേത്രക്കൊള്ള, പ്രതികളുടെ വീടുകളിൽ പൊലീസ് പരിശോധന

അയോധ്യ ക്ഷേത്രക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്തുവന്നതിനുപിന്നാലെ പ്രതികളുടെയും വിശ്വസ്തരുടെയും വീടുകളിൽ പൊലീസ് പരിശോധന നടത്തി. അടുത്തിടെ രാജിവച്ച വിഎച്ച്പി....

ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടെ എസ്ഐയ്ക്കുനേരെ ആക്രമണം, കോഴിക്കോട് യുവാവ് പിടിയിൽ

കോഴിക്കോട് ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടെ എസ്ഐയ്ക്കു നേരെ ആക്രമണം. കല്ലായി സ്വദേശി ഷഫീഖാണ് പിടിയിലായത്. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ....

18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവം; മുഖ്യപ്രതിയടക്കം നാലുപേർ പിടിയിൽ

18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതിയടക്കം നാലുപേർ എറണാകുളത്ത് പിടിയിൽ. എറണാകുളം റൂറൽ പോലീസാണ് നാലുപേരെ അറസ്റ്റ്....

‘ബ്ലേഡുമായി എസ്എഫ്ഐക്കാർ സമരം ചെയ്തുവെന്നത് വ്യാജപ്രചാരണം’; സമ​ഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പി എസ് സഞ്ജീവ്

ഫീസ് വർധനയുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ സമരത്തിനിടെ എസ്എഫ്ഐ പ്രവർത്തക‍‌ർ ബ്ലേഡ് കൊണ്ടുവന്നുവെന്നത് വ്യാജപ്രചാരണമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി....

ഏഴാം ക്ലാസുകാരനെ മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടി മർദ്ദിച്ചു, ഇടുക്കിയിലെ സർക്കാ‌‍ർ സ്കൂളിനെതിരെ ​ഗുരുതര പരാതി

ഏഴാം ക്ലാസുകാരനെ അധ്യാപകൻ മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടി മർദ്ദിച്ചതായി പരാതി.ഇടുക്കി അണക്കര സർക്കാർ സ്കൂളിനെതിരെയാണ് ​ഗുരുതര പരാതി ഉയരുന്നത്.....

‘ഉണ്ടായത് മനുഷ്യത്വ വിരുദ്ധവും നിയമ വിരുദ്ധവുമായ കൃത്യവിലോപം’; പൊലീസ് വാഹനമിടിച്ച് ആളൂരിൽ 16കാരൻ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. ആർ ബിന്ദു

പൊലീസ് വാഹനമിടിച്ച് ആളൂർ നിവാസികളായ രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പ്രതികരിച്ച് മുൻ മന്ത്രി ഡോ. ആർ ബിന്ദു.....

ആളൂര് അപകടം; മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും പരുക്കേറ്റ കുട്ടിക്ക് അടിയന്തര ചികിത്സാ സഹായവും നൽകണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്

ആളൂരിലേത് പൊലിസ് വരുത്തി വച്ച അപകടമായതിനാൽ മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും പരുക്കേറ്റ് ഗുരുതരാവസ്ഥയിലായ കുട്ടിക്ക് അടിയന്തര ചികിത്സാ സഹായവും....

പെരുമ്പാവൂരിൽ കഞ്ചാവ് വേട്ട, കടത്താൻ ശ്രമിച്ചത് 17 കിലോ ഹൈബ്രിഡ് കഞ്ചാവ്

പെരുമ്പാവൂർ മാറമ്പിള്ളിയിൽ ഒന്നേകാൽ കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവാവിനെ പിടികൂടി. വൈപ്പിൻ അറുകാട് സ്വദേശി ആയുഷാണ് പിടിയിലായത്. കഞ്ചാവ് സ്കൂട്ടറിൽ....

തൃശൂരിലെ കുഴൽപ്പണക്കേസ്, മുഖ്യ സൂത്രധാരൻ പിടിയിൽ

തൃശൂർ തൃപ്രയാറിലെ കുഴൽപ്പണക്കേസിലെ മുഖ്യ സൂത്രധാരൻ പിടിയിൽ. മലപ്പുറം അരീക്കോട് മുതുവലൂർ സ്വദേശി ചത്തകുണ്ടങ്ങൽ വീട്ടിൽ നബീൽ (26) എന്ന....

ആരുടെ നിർദ്ദേശ പ്രകാരമാണ് ഈ നരനായാട്ട്? ബ്ലേഡ് ഉപയോ​ഗിച്ച് വിദ്യാർത്ഥികളുടെ ശരീരം കീറി വലിച്ചാണ് പൊലീസ് സമരത്തെ നേരിട്ടതെന്ന് പി എസ് സഞ്ജീവ്

കേരള പൊലീസിനെതിരെ രൂക്ഷവിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. ഫീസ് വർധന വിഷയവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നടത്തിയ....

എസ്എഫ്ഐ മാർച്ചിനെ പൊലീസ് നേരിട്ടത് അതിക്രൂരമായി; വിരലിന് ഇടയിൽ ബ്ലേഡ് വെച്ച് ശരീരത്തിൽ വരഞ്ഞതായി പി എസ്‌ സഞ്ജീവ്

ഫീസ് വർധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ എസ്എഫ്ഐ മാർച്ചിനെ പൊലീസ് നേരിട്ടത് അതിക്രൂരമായെന്ന് പി എസ്‌ സഞ്ജീവ്. വിരലിന് ഇടയിൽ....

ഫീസ് വർധന വിഷയത്തിൽ എസ്എഫ്ഐ നടത്തിയ മാർച്ചിനുനേരെ പൊലീസ് അതിക്രമം, നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

ഫീസ് വർധന വിഷയത്തിൽ എസ്എഫ്ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനെതിരെ പൊലീസ് അതിക്രമം. സമരഗേറ്റിന് മുന്നിൽ മാർച്ച് തടഞ്ഞ പൊലീസ് വിദ്യാർത്ഥികൾക്കെതിരെ....

​45കാരനെ വെട്ടിപരിക്കേൽപ്പിച്ച് വഴിയിൽ ഉപേക്ഷിച്ചു, സംഭവം ഇടുക്കിയിൽ

ഇടുക്കി ഉടുമ്പൻചോലയിൽ ഗൃഹനാഥനെ വെട്ടിപരിക്കേൽപ്പിച്ച് റോഡിൽ ഉപേക്ഷിച്ചു. പരിക്കേറ്റ ഉടുമ്പൻചോല സ്വദേശി മണികണ്ഠൻ (45) ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ....

കൊല്ലത്ത് കെഎസ്ആ‍ർടിസി ബസിൽ യാത്രക്കാരിയെ ശല്യം ചെയ്ത യുവാവ് പിടിയിൽ

കൊല്ലത്ത് കെഎസ്ആ‍ർടിസി ബസിൽ യാത്രക്കാരിയെ ശല്യം ചെയ്ത യുവാവ് പിടിയിൽ.തിരുവനന്തപുരം കഠിനംകുളം സ്വദേശി ആന്റണി തോമസാണ് പിടിയിലായത്. യുവതിയുടെ പരാതിയെ....

കുഴൽപ്പണമോ? തൃശൂരിൽ റോഡരികിൽ കാറിൽ നിന്ന് പതിനാറ് ലക്ഷം കവർന്നു

തൃശൂരിൽ നാടിനെ നടുക്കി വൻ കവർച്ച. തൃശ്ശൂർ തൃപ്രയാർ ആമലത്ത് കുളങ്ങര ക്ഷേത്രത്തിനു സമീപത്ത് വഴിയരികിലാണ് വൻ കവർച്ച നടന്നത്.....

പൊലീസ് വീഴ്ച്ച; ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അറസ്റ്റ് ചെയ്ത ലഹരി കേസ് പ്രതിക്ക് ജാമ്യം

പൊലീസ് വീഴ്ച്ചയെത്തുടർന്ന് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അറസ്റ്റ് ചെയ്ത പ്രതിക്ക് ജാമ്യം. ജൂൺ നാലിന് അറസ്റ്റിലായ അനന്ത കൃഷ്ണൻ എന്ന....

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണാൻ അനുമതി, എസ്എഫ്ഐ പ്രതിഷേധത്തിനുമുന്നിൽ മുട്ടുമടക്കി ദില്ലി പൊലീസ്

എസ്എഫ്ഐ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി ദില്ലി പൊലീസ്. എസ്എഫ്ഐ ഡെലിഗേഷനു വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന കാണാൻ അനുമതി നൽകി.4....

മുക്കുപണ്ടം പണയംവച്ച് ആറ് ലക്ഷം രൂപ തട്ടിയെടുത്തു, പെരുമ്പാവൂരിൽ ബാങ്ക് അപ്രൈസറും സുഹൃത്തുക്കളും പിടിയിൽ

എറണാകുളം പെരുമ്പാവൂരിൽ മുക്കുപണ്ടം പണയം വച്ച് ആറു ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത ബാങ്ക് അപ്രൈസറും സുഹൃത്തുക്കളും അറസ്റ്റിൽ. കോതമംഗലം സ്വദേശികളായ....

പത്തനംതിട്ടയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം, കുറ്റം സമ്മതിച്ച് പ്രതി

​ഗവിയിൽ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചെന്ന് പത്തനംതിട്ട എസ്പി ആനന്ദ് ആർ. മരണകാരണം ഇൻക്വസ്റ്റിനും പോസ്റ്റുമോർട്ടത്തിനും ശേഷമോ....

Page 2 of 68 1 2 3 4 5 68