police

ബെംഗളൂരുവിൽ എസ്.എഫ്.ഐ സമരത്തെ ക്രൂരമായി അടിച്ചമർത്തി പൊലീസ്: അമ്പതോളം വിദ്യാർത്ഥികൾ അറസ്റ്റിൽ

ബംഗളുരുവിൽ സമരം നടത്തിയ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ പൊലീസ് അതിക്രമം. പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികൾ നടത്തിയ സമരത്തെ അതിക്രൂരമായാണ് പോലീസ്....

കൊടുവള്ളിയിൽ പെരുന്നാൾ ആഘോഷം അതിരു കടന്നു; ദേശീയപാതയിൽ പടക്കം പൊട്ടിച്ച മൂന്നു പേർ പോലീസ് പിടിയിൽ

പെരുന്നാൾ തലേന്ന് കൊടുവള്ളി ദേശീയപാതയിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ച മൂന്ന് പേരെ കൊടുവള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതു ഗതാഗതം താസ്സപ്പെടുത്തിയുള്ള....

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ കൊലപാതകം, പ്രതിയെ തെളിവെടുപ്പിനെത്തിച്ചതോടെ ജനരോഷം

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ പ്രതിയും രണ്ടാനച്ഛനുമായ അഷ്കറിനെ തെളിവെടുപ്പിനെത്തിച്ചതോടെ പ്രദേശത്ത് സംഘർഷം. പ്രതിയെ നാട്ടുകാർ കൈയ്യേറ്റം ചെയ്യുന്ന അവസ്ഥയിലേക്കെത്തുകയായിരുന്നു. കുഞ്ഞിന്റെ....

കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; വിജയാഘോഷ റാലിക്കുനേരെയുള്ള കെ എസ് യു ആക്രമണത്തെയും പൊലീസ് നിലപാടിനെയും അപലപിച്ച് എസ് എഫ് ഐ

കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ നേടിയ വൻ വിജയത്തിന് പിന്നാലെ എസ് എഫ് ഐ സംഘടിപ്പിച്ച വിജയാഘോഷ റാലിക്കുനേരെ കെ....

എസ്എഫ്ഐയെ അധികാരത്തിന്റെ അഹങ്കാരത്താൽ അടിച്ചമർത്താമെന്ന് കരുതുന്നവർ മൂഢസ്വർഗത്തിലാണ്: സജി ചെറിയാൻ

അറിവിന്റെ പ്രകാശവും പ്രതിഷേധത്തിന്റെ തീപ്പൊരിയും ഒരുമിച്ചു ഹൃദയത്തിൽ സൂക്ഷിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ അധികാരത്തിന്റെ അഹങ്കാരത്താൽ അടിച്ചമർത്താം എന്നാരെങ്കിലും കരുതുന്നുവെങ്കിൽ അവർ....

വയറുവേദനയ്ക്ക് ചികിത്സ തേടിയ പത്തൊൻപതുകാരി ശുചിമുറിയിൽ പ്രസവിച്ചു

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വയറുവേദനയ്ക്ക് ചികിത്സ തേടിയ പത്തൊൻപത്കാരി ശുചിമുറിയിൽ പ്രസവിച്ചു. ഹരിപ്പാട് താലുക്ക് ആശുപത്രിയിൽ ഇന്നു പുലർച്ചയായിരുന്നു സംഭവം.....

മന്ത്രവാദത്തിൻ്റെ മറവിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചു

തിരുവനന്തപുരം കിളിമാനൂരിൽ മന്ത്രവാദത്തിൻ്റെ മറവിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കടയ്ക്കൽ സ്വദേശി ശരത് ബാബു പിടിയിൽ. മാതാവിന്റെ ദോഷങ്ങൾ മാറാൻ....

പേരാമ്പ്രയിൽ കാ‍ർ കത്തി ​ഗ‍ർഭിണി മരിച്ച സംഭവം, പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

കോഴിക്കോട് പേരാമ്പ്രയിൽ കാർ കത്തി ​ഗർഭിണി മരിച്ച സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നതിനിടയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. ചെറുവണ്ണൂർ സ്വദേശി....

യുഡിഎഫ് സർക്കാരിൻ്റെ ദളിത് വിരുദ്ധതയാണ് പാരിയത്ത് കാവിൽ കണ്ടത്: പി വി ശ്രീനിജൻ

പാരിയത്ത് കാവിലെ ദളിത് കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കാൻ ശ്രമിച്ചതിലൂടെ കണ്ടത് യുഡിഎഫ് സർക്കാരിൻ്റെ ദളിത് വിരുദ്ധതയാണെന്ന് കുന്നത്തുനാട് മുൻ എംഎൽഎ പി....

ഏകപക്ഷീയമായി റദ്ദാക്കിയ ജനന സർട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കണം, കുംഭമേള വൈറൽ താരം മധ്യപ്രദേശ് ഹൈക്കോടതിയിൽ

ഏകപക്ഷീയമായി റദ്ദാക്കിയ ജനന സർട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കണമെന്നാവശ്യവുമായി കുംഭമേള വൈറൽ താരവും ഭർത്താവും മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. തങ്ങൾക്കെതിരെ മധ്യപ്രദേശ് പോലീസ്....

അട്ടപ്പാടി മധു കൊലപാതകക്കേസ്, അപ്പീലിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

അട്ടപ്പാടി മധു കൊലപാതകക്കേസിലെ അപ്പീൽ ഹരജികളിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ശിക്ഷാവിധിക്കെതിരെ പ്രതികളും, ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന....

തിരുവനന്തപുരത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂവച്ചൽ സ്വദേശി റോഷ ആൽബിയാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് തൂങ്ങിമരിച്ച നിലയിൽ....

മോഷ്ടിച്ച എട്ട് പവൻ സ്വർണം തിരികെ നൽകി; മാപ്പപേക്ഷയുമായി കള്ളൻ,​ ഗുരുവായൂരിൽ വേറിട്ട സംഭവം

ഗുരുവായൂർ അരിയന്നൂരിൽ വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച് സംഭവത്തിൽ ട്വിസ്റ്റ്. മോഷ്ടാവ് മോഷണ മുതലിൽ എട്ട് പവൻ തിരികെ....

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്, മുഖ്യപ്രതി രേഖകൾ മെനഞ്ഞെടുത്തത് കോൺ​ഗ്രസ് പ്രവ‍ർത്തകന്റെ സ്റ്റുഡിയോയിൽ

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പുനടത്തിയ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. വ്യാജരേഖ തയ്യാറാക്കിയ എറണാകുളം പള്ളിക്കരയിലെ സൈൻ ഡിജിറ്റൽ....

പന്തളം കൈപ്പുഴ കൊട്ടാരത്തിൽ മോഷണ ശ്രമം, വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ

പന്തളം കൈപ്പുഴ കൊട്ടാരത്തിൽ മോഷണ ശ്രമം നടത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ. ഇന്നലെ രാത്രി 10മണിക്ക് കൈപ്പുഴ പുത്തൻ....

കോതമം​ഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ 3 വിദ്യാ‍ർഥികൾ മുങ്ങിമരിച്ചു, സംഭവം ഇന്ന് ഉച്ചയോടെ

കോതമംഗലം വടാട്ടുപാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. വടാട്ടുപാറ പലവൻപടി പുഴയിലാണ് അപകടമുണ്ടായത്. കോതമംഗലം ബസേലിയസ് ദന്തൽ....

മാനസിക വെല്ലുവിളി നേരിടുന്ന 16കാരിയെ പീഡിപ്പിച്ചു, കൊച്ചിയിൽ ഉത്തർപ്രദേശ് സ്വദേശി പിടിയിൽ

അങ്കമാലിയിൽ മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ പീഡിപ്പിച്ചു. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ വീടിന്....

ചേർത്തലയിൽ വയോധികനെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു, കാരണം പൂർവ്വവൈരാ​ഗ്യം

പൂ‍ർവ്വവൈരാ​ഗ്യത്തിന്റെ പേരിൽ വയോധികനെ അയൽവാസിയും കുടുംബാം​ഗങ്ങളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. പാണാവള്ളി പഞ്ചായത്ത്‌ അഞ്ചാംവാർഡ്‌ തൃച്ചാറ്റുകുളം കുഴിപ്പറന്പ്‌ നികർത്തിൽ വിജയനെയാണ്....

വ്യജരേഖ ചമച്ച് അവയവദാന തട്ടിപ്പ്, മുഖ്യപ്രതി നജീബ് ​ഗാസിയാബാദിൽ പിടിയിലായി

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് നജീബ് പിടിയിലായി. ഒളിവിൽ പോയ നജീബിനെ ഗാസിയാബാദിൽ പിടികൂടിയത്.....

‘സൂപ്പർ ഹീറോസ് സ്റ്റിൽ എക്സിസ്റ്റ്’, പറന്ന് വന്ന് സീറ്റ് ബെൽറ്റിടാൻ പറഞ്ഞ് പൊലീസ്; വൈറലായി വീഡിയോ

കേരള പൊലീസിൻ്റെ സോഷ്യൽ മീഡിയ വീഡിയോകളും പോസ്റ്റുകളുമെല്ലാം എപ്പോഴും വൈറലാകാറുണ്ട്. വ്യത്യസ്തമായ ഒട്ടേറെ വീഡിയോകളാണ് കേരള പൊലീസ് ഈ അടുത്തിടെയായി....

കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട, പിടിച്ചെടുത്തത് ഒരു കിലോഗ്രാം എംഡിഎംഎ

കോഴിക്കോട് നഗരത്തിൽ കാറിൽ കടത്താൻ ശ്രമിച്ച ഒരു കിലോഗ്രാമിലധികം ഭാരം വരുന്ന എംഡിഎംഎ പിടിച്ചെടുത്തു. പന്തീരംകാവിൽ നടത്തിയ പരിശോധനയിൽ ഒരു....

ഭരണമാറ്റത്തിന് പിന്നാലെ പൊലീസ് ക്യാമ്പിൽ ഭീഷണി! കോൺഗ്രസ് അനുകൂല ഉദ്യോഗസ്ഥന്റെ വാട്‌സ്ആപ്പ് സന്ദേശം പുറത്ത്

ഭരണ മാറ്റത്തിന് പിന്നാലെ കാസർഗോഡ് എ ആർ ക്യാമ്പിലെ സഹപ്രവർത്തകർക്ക് പോലീസ് ഉദ്യോഗസ്ഥൻ്റെ ഭീഷണി സന്ദേശം. പ്രധാന ചുമതലകളിൽ ഉള്ള....

പൊലീസാണെന്നറിയാതെ ഉദ്യോഗസ്ഥയെ സമീപിച്ചത് 40 ഓളം പുരുഷൻമാർ, ഹൈദരാബാദിൽ സീക്രട്ട് ഹണ്ട് നടത്തിയ ഐപിഎസുകാരി ആരാണെന്നറിയാമോ?

ഹൈദരാബാദ് നഗരത്തിലെ സ്ത്രീ സുരക്ഷ വിലയിരുത്തുന്നതിനായി രാത്രിയിൽ വേഷംമാറി ബസ് സ്റ്റോപ്പിലെത്തിയ ഐപിഎസ് ഉദ്യോഗസ്ഥ ബി സുമതിക്കുണ്ടായ അനുഭവം കഴിഞ്ഞ....

വീണ്ടും ലഹരിവേട്ട, കഞ്ചാവും എംഡിഎംഎയുമായി വയനാട്ടിൽ നിന്ന് രണ്ട് യുവാക്കളെ പിടികൂടി

വയനാട് വെള്ളമുണ്ടയിൽ പട്രോളിംഗിനിടെ സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ട യുവാക്കളിൽ നിന്നും എം.ഡി.എം.എയും കഞ്ചാവും പിടികൂടി. വെള്ളമുണ്ട വള്ളുവശ്ശേരി വീട്ടിൽ സിയാദ്....

Page 4 of 68 1 2 3 4 5 6 7 68