police

അക്ഷരത്തെറ്റ് തുമ്പായി, സഹോദരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട യുവാവ് പൊലീസ് പിടിയിൽ

ഭീഷണിക്കത്തിലെ അക്ഷരത്തെറ്റ് കേസിലെ തുമ്പായി. സഹോദരനെ തട്ടിക്കൊണ്ടു പോയി സ്വന്തം കുടുംബത്തിനോട് മോചനദ്രവ്യം ആവശ്യപ്പെട്ട യുവാവ് അയച്ച കത്തിലെ അക്ഷരത്തെറ്റാണ്....

യുവതിയെ സ്റ്റേഷനുള്ളിൽ പീഡനത്തിനിരയാക്കി ഡിഎസ്പി മുങ്ങി, 24 മണിക്കൂറിനുള്ളിൽ ഡിഎസ്പിയെ പൊക്കി തുറുങ്കിലടച്ച് പൊലീസ്

സ്റ്റേഷനിൽ പരാതി നൽകാനെത്തിയ യുവതിയെ പൊലീസ് സ്റ്റേഷനകത്തുവെച്ച് പീഡിപ്പിച്ച ഡിഎസ്പിയെ 24 മണിക്കൂറിനുള്ളിൽ തുറുങ്കിലടച്ച് കർണാടക പൊലീസ്. കഴിഞ്ഞ ദിവസമാണ്....

മാലിന്യമെറിഞ്ഞപ്പോൾ വളർത്തു നായയുടെ മേൽ പതിച്ചു, മധ്യപ്രദേശിൽ ദളിത് സ്ത്രീയേയും മകളെയും റോഡിലൂടെ വലിച്ചിഴച്ച് യുവാക്കൾ- 2 പേർ പിടിയിൽ

വീട്ടിലെ മാലിന്യം കളഞ്ഞപ്പോൾ സമീപത്തെ വളർത്തു നായയുടെ മേൽ പതിച്ചു. മധ്യപ്രദേശിൽ ദളിത് സ്ത്രീയെയും മകളെയും ക്രൂരമായി മർദ്ദിച്ച് റോഡിലൂടെ....

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഡാന്‍സ്; ദിവ്യ ഉണ്ണിക്ക് സംഘാടകര്‍ നല്‍കിയത് അഞ്ച് ലക്ഷം രൂപ

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് സംഘാടകര്‍ അഞ്ച് ലക്ഷം രൂപ....

വയനാട് ഡിസിസി ട്രഷററുടെയും മകൻ്റെയും മരണം, കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തേക്ക്; കോൺഗ്രസ് വീണ്ടും പ്രതിരോധത്തിൽ

വയനാട്‌ ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെയും മകൻ്റേയും മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ കോൺഗ്രസ്‌ കൂടുതൽ പ്രതിരോധത്തിലായി. സംഭവവുമായി ബന്ധപ്പെട്ട്....

വീട്ടുകാർ പ്രണയമെതിർത്തതിൽ പ്രതിഷേധിച്ച് വിവാഹശേഷം നവവധു കാമുകനൊപ്പം ഒളിച്ചോടി, ഭർത്താവും സഹോദരനും ചേർന്ന് യുവതിയെ പിടികൂടി കൊലപ്പെടുത്തി

വീട്ടുകാർ പ്രണയമെതിർത്തതിലെ പ്രതിഷേധമെന്നോണം കാമുകനൊപ്പം ഒളിച്ചോടിയ നവവധുവിനെ ഭർത്താവും സഹോദരനും കൂടി പിടികൂടി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഭാഗപത് ജില്ലയിലാണ്....

പൊലീസ് കസ്റ്റഡിയിലിരിക്കെ ചാനലുകൾക്ക് ബിഷ്ണോയുടെ അഭിമുഖം നൽകി, പഞ്ചാബിൽ ഡിഎസ്പിയെ സർവീസിൽ നിന്നും പിരിച്ചുവിട്ട് സർക്കാർ

പൊലീസ് കസ്റ്റഡിയിലിരിക്കെ ചാനലുകൾക്ക് ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയി അഭിമുഖം നൽകിയ സംഭവത്തിൽ നടപടിയെടുത്ത് പഞ്ചാബ് സർക്കാർ. സംഭവത്തിൽ പഞ്ചാബ്....

വയനാട് ഡിസിസി ട്രഷററുടെയും മകൻ്റെയും ആത്മഹത്യ; സാമ്പത്തിക ഇടപാടുകൾ പൊലീസ് അന്വേഷിക്കും

വയനാട് ഡിസിസി ട്രഷററുടെയും മകൻ്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുമെന്ന് പൊലീസ്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ആരോപണങ്ങളിൽ തെളിവുകൾ....

അണ്ണാ സർവകലാശാല പീഡനം, പെൺകുട്ടിയെക്കുറിച്ച് മോശമായി ആരും സംസാരിക്കണ്ടെന്ന് മദ്രാസ് ഹൈക്കോടതി; ചെന്നൈ പൊലീസിനെതിരെ രൂക്ഷ വിമർശനം

ചെന്നൈ അണ്ണാ സർവകലാശാല പീഡനക്കേസിൽ പൊലീസിനെതിരെ രൂക്ഷ വിമർശനം നടത്തി മദ്രാസ് ഹൈക്കോടതി. കേസിൽ കഴിഞ്ഞ ദിവസം വാദം കേൾക്കുന്നതിനിടെയാണ്....

ശമ്പളം 13000, വെട്ടിപ്പിലൂടെ അടിച്ചുമാറ്റിയത് 21 കോടി രൂപ; കാമുകിക്ക് സമ്മാനമായി പിന്നെ കാർ, ഫ്ലാറ്റ്, ഡയമണ്ട് പതിപ്പിച്ച കണ്ണട…ഒടുവിൽ ജയിലിലേക്കുള്ള വഴിയും

കിട്ടുന്ന മാസ ശമ്പളം 13000 രൂപ, പക്ഷേ ഇൻ്റർനെറ്റ് ബാങ്കിങ് വെട്ടിപ്പിലൂടെ യുവാവ് സ്വന്തമാക്കിയത് 21 കോടി രൂപ. മഹാരാഷ്ട്രയിലെ....

ഭാരതപ്പുഴയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന കണ്ടെത്തലിൽ പൊലീസ്; 4 പേർ കസ്റ്റഡിയിൽ

ഭാരതപ്പുഴ പുതുശ്ശേരി ശ്മശാനം കടവിനോടു ചേർന്ന് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. ഇന്നു രാവിലെ എട്ട്....

വെർച്വൽ അറസ്റ്റ് കേസ്, മുഖ്യപ്രതി ലിങ്കൺ ബിശ്വാസ് ഉപയോഗിച്ചത് 400 ലേറെ അക്കൗണ്ടുകൾ-പ്രതികൾ തട്ടിയെടുത്ത പണം ഉടൻ ഇരകൾക്ക് തിരിച്ചുനൽകും; പൊലീസ് കമ്മീഷണർ

രാജ്യത്തെ വെർച്വൽ അറസ്റ്റ് തട്ടിപ്പിൻ്റെ മുഖ്യ സൂത്രധാരകൻ ലിങ്കൺ ബിശ്വാസ് തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഇരകൾക്ക് തിരികെ നൽകാനുള്ള നടപടിക്രമങ്ങൾ....

ആ പ്രചാരണം തെറ്റ്, തൃശൂർ പാലയൂർ തീർഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന വാർത്തയിൽ വിശദീകരണവുമായി പൊലീസ്

തൃശൂര്‍ ജില്ലയിലെ പാലയൂര്‍ തീര്‍ഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പൊലീസ് വാർത്താക്കുറിപ്പിലൂടെ....

നാട്ടുകാരെ നായയെക്കൊണ്ട് കടിപ്പിച്ച കേസിൽ അറസ്റ്റിലായിരുന്ന ഗുണ്ട, ജാമ്യത്തിലിറങ്ങി ശാസ്ത്രജ്ഞനെയും ഭാര്യയെയും ആക്രമിച്ചു; പ്രതി കസ്റ്റഡിയിൽ

നാട്ടുകാരെ നായയെക്കൊണ്ട് കടിപ്പിച്ച കേസിൽ അറസ്റ്റിലായിരുന്ന ഗുണ്ട, ജാമ്യത്തിലിറങ്ങി ശാസ്ത്രജ്ഞനെയും ഭാര്യയെയും ആക്രമിച്ചു. ഇന്നലെ രാത്രി 11 മണിയോടെ തിരുവനന്തപുരം....

കാസർകോട് അബ്ദുൽ സലാം വധക്കേസ്, പ്രതികളായ 6 പേർക്കും ജീവപര്യന്തം തടവ് വിധിച്ച് കോടതി

കാസർകോട് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ 6 പ്രതികൾക്ക് ജീവപര്യന്തം തടവ്. കാസർകോട് പേരാൽ സ്വദേശി അബ്ദുൽ സലാമിനെ കൊലപ്പെടുത്തിയ....

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15 കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു, യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15 കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. കിളിമാനൂർ പുളിമാത്ത് സ്വദേശി കിരൺ....

വിട്ടൊഴിയാത്ത അസഹിഷ്ണുത, പാലക്കാട് ക്രിസ്മസ് ആഘോഷത്തിനായി ഒരുക്കിയ പുൽക്കൂട് തകർത്തു

പാലക്കാട് തത്തമംഗലം ജിബിയുപി സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിനായി ഒരുക്കിയ പുൽക്കൂട് തകർത്തതായി പരാതി. ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ചയാണ് സ്‌കൂളിൽ....

നടിയോട് അപമര്യാദയായി പെരുമാറി, നടൻ ഇടവേള ബാബുവിനെതിരെയും മുകേഷിനെതിരെയും പൊലീസ് കുറ്റപത്രം സമർപ്പിച്ചു

താര സംഘടനയായ അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് ആലുവ സ്വദേശിനിയായ നടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടൻ ഇടവേള ബാബുവിനെതിരെ....

കൊച്ചിയിൽ വിവാദങ്ങൾക്ക് തിരികൊളുത്തി ഇത്തവണയും പാപ്പാഞ്ഞി, ഫോർട്ടുകൊച്ചി വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ നീക്കണമെന്ന് പൊലീസ് നിർദ്ദേശം

കൊച്ചിയിൽ വീണ്ടും പാപ്പാഞ്ഞി വിവാദം. ഫോർട്ടുകൊച്ചി വെളി ഗ്രൗണ്ടിൽ ഗാലാ ഡി കൊച്ചി സ്ഥാപിക്കുന്ന പാപ്പാഞ്ഞിയെ നീക്കം ചെയ്യണമെന്ന് പൊലീസ്....

കുപ്രസിദ്ധ ഗുണ്ട ഷംനാദിനെ അങ്ങ് നേപ്പാൾ അതിർത്തിയിൽ നിന്നും പൊക്കി കേരളാ പൊലീസ്- അഭിനന്ദന പ്രവാഹം

കുപ്രസിദ്ധ ഗുണ്ടയും ഒട്ടേറെ കേസുകളിൽ പ്രതിയുമായ ഷംനാദിനെ പൊലീസ് പിടികൂടി. മലപ്പുറം പെരുമ്പടപ്പ് വെളിയംകോട് താന്നിതുറയ്ക്കൽ വീട്ടിലെ ഷംനാദ് യുഎപിഎ....

ഗുജറാത്തില്‍ ബാങ്കിന്റെ ഭിത്തി തുരന്ന് സിനിമാ സ്‌റ്റൈലില്‍ മോഷണം, ലോക്കറുകളിലെ സ്വര്‍ണം നഷ്ടപ്പെട്ടു

ഇംഗ്ലീഷ് സിനിമയായ ‘ദി ബാങ്ക് ജോബി’ല്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് സൂറത്തില്‍ വന്‍ ബാങ്ക് കൊള്ള. ബാങ്ക് നിലവറയിലെ ഭിത്തി തുരന്ന്....

കോതമംഗലത്ത് ആറ് വയസ്സുകാരി മരിച്ച സംഭവം കൊലപാതകം, കുട്ടിയുടെ പിതാവിനെയും വളർത്തമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു

കോതമംഗലം നെല്ലിക്കുഴിയിൽ യുപി സ്വദേശിയായ ആറ് വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. കോതമംഗലം നെല്ലിക്കുഴിയിൽ പുതുപ്പാലം....

കോളജ് വിദ്യാർഥിനിയോട് മോശമായി പെരുമാറി, കൊച്ചിയിൽ വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ കയ്യാങ്കളി

കൊച്ചി നഗര മധ്യത്തിൽ കോളജ് വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ കൈയ്യാങ്കളി. പൊലീസ് നോക്കിനിൽക്കെ എറണാകുളം ലോ കോളജ് വിദ്യാർഥികളും....

കാറ്റടിച്ചുള്ള തണുപ്പ് സഹിക്കാനായില്ല, ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്ത പ്രതിയുടെ പുറകെ ചേർന്നിരുന്ന് പൊലീസുകാരൻ്റെ സ്റ്റേഷൻ യാത്ര- അന്വേഷണം

പ്രതിയെക്കൊണ്ട് ബൈക്കോടിപ്പിച്ച് സ്റ്റേഷനിലേക്ക് അറസ്റ്റ് ചെയ്തു കൊണ്ട്പോകുന്ന ഉത്തർപ്രദേശിലെ പൊലീസുകാരൻ്റെ ദൃശ്യങ്ങൾ വൈറലായി. ഉത്തർപ്രദേശ് മെയിൻപുരിയിലാണ് സംഭവം. രണ്ടു പേർ....

Page 7 of 63 1 4 5 6 7 8 9 10 63