തദ്ദേശ തെരഞ്ഞെടുപ്പ്; പാലക്കാട് ജില്ലയില്‍ മെച്ചപ്പെട്ട പോളിംഗ് ശതമാനം
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിംഗ് നടന്ന പാലക്കാട് ജില്ലയില്‍ മെച്ചപ്പെട്ട പോളിംഗ് ശതമാനം. 78 ശതമാനത്തോളം പോളിംഗാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. വിവിധ മേഖലകളില്‍ കൊവിഡ് രോഗികളും ...