political news

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം: സിപിഐഎം

സംസ്ഥാനത്ത് കൊവിഡ്-19 ന്റെ രണ്ടാം തരംഗം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കൊവിഡ് ബോധവല്‍ക്കരണത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്ന് സിപിഐഎം....

ലോകായുക്ത റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.ടി ജലീല്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിച്ചു

ലോകായുക്ത റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ ടി ജലീല്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിച്ചു. സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍....

പാനൂര്‍ മേഖലയില്‍ ഇന്ന് എല്‍ഡിഎഫ് നേതൃത്വത്തില്‍ സമാധാന സന്ദേശ യാത്ര

പാനൂർ പുല്ലൂക്കര മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുക എന്ന ആഹ്വാനവുമായി ഇന്ന് എൽ ഡി എഫ് നേതൃത്വത്തിൽ സമാധാന സന്ദേശ യാത്ര.....

സര്‍ക്കാറിനെതിരായ പത്രവാര്‍ത്ത തള്ളി റാങ്ക്ഹോള്‍ഡേ‍ഴ്സ്; സര്‍ക്കാറിന് പൂര്‍ണ പിന്‍തുണയെന്നും അസോസിയേഷന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാറിനെതിരായി വോട്ടുചെയ്യണമെന്ന തരത്തില്‍ റാങ്ക് ഹോള്‍ഡേ‍ഴ്സിന്‍റെ പേരില്‍ വന്ന വാര്‍ത്ത വ്യാജമെന്ന് റാങ്ക് ഹോള്‍ഡേ‍ഴ്സ് കമ്മിറ്റി അംഗം....

കട്ടൗട്ടിന്റെ തലവെട്ടിയവരുടെ വികൃത മനസും ദുഷ്ടചിന്തയും തെളിഞ്ഞുകാണുന്നു: എംവി ജയരാജന്‍

മുഖ്യമന്ത്രിയുടെ പ്രചാരണ കട്ടൗട്ടിന്റെ തലവെട്ടിമാറ്റിയവരുടെ വികൃത മനസും ദുഷ്ട ചിന്തയും തെളിഞ്ഞ് കാണുന്നുണ്ടെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.....

ഇരട്ടവോട്ട് ആരോപണത്തില്‍ ചെന്നിത്തലയ്ക്കെതിരെ ആരോപണവുമായി പാലക്കാട് ഒറ്റപ്പാലം സ്വദേശി

ഇരട്ട വോട്ട് ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ പരാതി. പാലക്കാട് ഒറ്റപ്പാലം തോട്ടക്കര സ്വദേശി അരുണാണ് പോലീസിനും തിരഞ്ഞെടുപ്പ്....

സച്ചിന്‍ പൈലറ്റിനെ കേരളത്തില്‍ പ്രചാരണത്തിലെത്തിക്കുകവ‍ഴി കോണ്‍ഗ്രസ് കേരളത്തിലെ അണികള്‍ക്ക് നല്‍കുന്ന സന്തേശമെന്ത് ?

കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേരാൻ നേതാക്കൾ പരസ്പരം മത്സരിക്കുന്നതിനിടെ ഉപമുഖ്യമന്ത്രിയായിരിക്കെ ബിജെപി യിലെത്താൻ ശ്രമിച്ച സച്ചിൽ പൈലറ്റിനെത്തന്നെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ....

ഡൊമിനിക് പ്രസന്‍റേഷന്‍റേഷന്‍റെ തോല്‍വിയില്‍ കാലുവാരല്‍ വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പികെ അബ്ദുള്‍ ലത്തീഫ്

കൊച്ചിയില്‍ ക‍ഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഡൊമിനിക് പ്രസന്‍റേഷനെ കാലുവാരി തോല്‍പ്പിച്ചുവെന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പി കെ അബ്ദുള്‍....

ഭരണ തുടർച്ചയിലൂടെ കേരളം പുതുചരിത്രം എഴുതും: പ്രൊഫ: മുഹമ്മദ് സുലൈമാൻ

കോഴിക്കോട്: ഓരോ തിരഞ്ഞെടുപ്പിന് ശേഷവും സർക്കാറുകൾ മാറിവരുന്ന പതിവ് തെറ്റച്ച് എൽഡിഎഫ് തുടർഭരണത്തിന്ന് കേരളജനത തയ്യാറായതായി ഐഎൻഎൽ ദേശീയ പ്രസിഡൻ്റ്....

അന്നം മുടക്കിയത് ചെന്നിത്തല തന്നെ; കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല നല്‍കിയ കത്ത് പുറത്ത്

മുൻഗണനേതര വിഭാഗങ്ങൾക്കു 10 കിലോഗ്രാം അരി 15 രൂപ നിരക്കിൽ നൽകാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞത്‌ പ്രതിപക്ഷ നേതാവിന്റെ....

പ്രതിസന്ധികളെ ഫലപ്രദമായി തരണം ചെയ്ത സര്‍ക്കാരാണ് കേരളത്തിലേക്ക്; ജനങ്ങള്‍ തുടര്‍ഭരണം ആഗ്രഹിക്കുന്നതും അതുകൊണ്ടാണ്: യെച്ചൂരി

കേരളം നേരിട്ട പ്രതിസന്ധികളെ ഫലപ്രദമായി തരണം ചെയ്ത സര്‍ക്കാരാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരെന്നും അതുകൊണ്ടാണ് കേരളത്തിലെ ജനങ്ങള്‍ തുടര്‍ഭരണം ആഗ്രഹിക്കുന്നതെന്നും....

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ചത് ജനാധിപത്യത്തോടുള്ള ബിജെപിയുടെ വെല്ലുവിളി: സീതാറാം യെച്ചൂരി

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ച കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം....

ബിജെപിയുടേത്‌ രക്‌തസാക്ഷികളെ അവഹേളിക്കുന്ന നടപടി: എസ്‌ആർപി

പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ബിജെപി സ്ഥാനാർത്ഥിയും സംഘവും അതിക്രമിച്ച് കടന്ന് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചതിൽ സിപിഐ എം പോളിറ്റ്....

തിരഞ്ഞെടുപ്പ് പ്രചാരണരംഗം ചൂടുപിടിക്കുമ്പോൾ ബിജെപിയിൽ ആഭ്യന്തരകലഹം മൂർച്ഛിക്കുന്നു

തിരഞ്ഞെടുപ്പ് പ്രചാരണരംഗം ചൂടുപിടിക്കുമ്പോൾ ബി.ജെ.പിയിൽ ആഭ്യന്തരകലഹം മൂർച്ഛിക്കുന്നു.ബിജെപി നേതാക്കൾക്കെതിരെ വീണ്ടും ആരോപണവുമായി ആർ എസ് എസ് നേതാവ് ബാലശങ്കർ രംഗത്തെത്തി.....

എന്‍ഡിഎയില്‍ പൊട്ടിത്തെറി; കേരളാ കോണ്‍ഗ്രസ് പിസി തോമസ് വിഭാഗം എന്‍ഡിഎ വിട്ടു; പിജെ ജോസഫുമായി ലയിച്ച് യുഡിഎഫില്‍ ചേരും

നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലെ അതൃപ്തിയെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് പിസി തോമസ് വിഭാഗം എന്‍ഡിഎ വിട്ടു. മുന്നണിക്കുള്ളില്‍ മാന്യമായ....

റാന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വിമത വിഭാഗം മത്സരരംഗത്ത്

പത്തനംതിട്ട റാന്നിയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വിമത വിഭാഗം മത്സര രംഗത്ത്. കോൺഗ്രസ് സംസ്ഥാന സമിതി അംഗം റെജി താഴമണി നെ....

ലിന്റോ ലൈവാണ്; തിരുവമ്പാടി തുടരും ഇടത് തേരോട്ടം

ട്രാക്കിലെ ചടുലതകൊണ്ട് ഘടികാര സൂചികളോടൊപ്പമോ അതിനെക്കാള്‍ വേഗത്തിലോ ഓടി ദൂരങ്ങളെ കൈപ്പിടിയിലൊടുക്കിയിരുന്ന ഒരു നാട്ടിന്‍പുറത്തുകാരന്‍ അപ്രതീക്ഷിതമായ തിരിച്ചടിയില്‍ ഒരുപക്ഷെ തകര്‍ന്നുപോയേക്കാവുന്ന....

ഇരിക്കൂറില്‍ നടന്നത് കെസി വേണുഗോപാലിന്‍റെ ഗൂഢാലോചന; രൂക്ഷവിമര്‍ശനവുമായി യൂത്ത്കോണ്‍ഗ്രസ് നേതാവ് ജോഷി കണ്ടത്തില്‍

ഇരിക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തില്‍ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോഷി കണ്ടത്തില്‍. ഇരിക്കൂറില്‍ നടന്നത് കെസി വേണുഗോപാലിന്‍റെ ഗൂഢാലോചനയെന്നും ജോഷി....

നേമത്ത് ആരുവന്നാലും എല്‍ഡിഎഫ് ജയിക്കും; ആത്മവിശ്വാസമുണ്ടെങ്കില്‍ മുരളീധരന്‍ എംപി സ്ഥാനം രാജിവെച്ച് മത്സരിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍

നേമത്ത് ആരുവന്ന് മത്സരിച്ചാലും എല്‍ഡിഎഫ് ജയിക്കുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കഴിഞ്ഞ തവണ ആവര്‍ത്തിച്ച് അതേ....

തമി‍ഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തമിഴ്‌നാട്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ എം മത്സരിക്കുന്ന ആറ്‌ നിയോജകമണ്ഡലത്തിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിക്കുശേഷം സംസ്ഥാന....

ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് പിന്നാലെ പാര്‍ട്ടിയില്‍ കലാപക്കൊടി

ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് പിന്നാലെ ഉള്ളില്‍ കലാപക്കൊടി. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിപട്ടിക ഗ്രൂപ്പ് പുനരുജ്ജീവനം ലക്ഷ്യമാക്കിയെന്ന്....

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്; പട്ടാമ്പിയും നിലമ്പൂരും പിന്നീട് പ്രഖ്യാപിക്കും; ബിജെപി പട്ടികയും ഇന്ന്

ഗ്രൂപ്പ് വ‍ഴക്കും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രതിഷേധം നിലനില്‍ക്കുമ്പോ‍ഴും നിലമ്പൂരും പട്ടാമ്പിയുമൊ‍ഴികെയുള്ള സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.....

പിസി ചാക്കോ പറഞ്ഞത് ശരി, ഉമ്മന്‍ചാണ്ടി വൈരാഗ്യമുള്ളവരെ ചിരിച്ചുകൊണ്ട് ക‍ഴുത്തറുക്കുന്ന വ്യക്തി: പിസി ജോര്‍ജ്ജ്

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും കോണ്‍ഗ്രസില്‍ നിന്നും നേരിടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് രാജിവച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോയുടെ....

തല്ല് തീരാതെ തിരുവമ്പാടി; ഡിസിസി ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി ഐ ഗ്രൂപ്പ്; സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും ഗ്രൂപ്പ് നേതാക്കള്‍

തിരുവമ്പാടി കോൺഗ്രസിൽ പൊട്ടിത്തെറി. സ്ഥാനാർത്ഥിയെ നിർത്തുമെന്ന് ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചവർ. മാർച്ച് 20 ന് കോഴിക്കോട് ഡിസിസി ഓഫീസിന്....

Page 1 of 101 2 3 4 10