political post

ട്വന്‍റി-ട്വന്‍റി തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്‍റെ പുതിയ രൂപം; അരാഷ്ട്രീയ കൂട്ടായ്മകള്‍ രാഷ്ട്രീയ സംഘടനകള്‍ക്ക് പകരമാവില്ല: ആര്‍ സംഗീത

തദ്ദേശ തെരഞ്ഞെടുപ്പില്‍ കിറ്റക്സ് ഗ്രൂപ്പിന്‍റെ അരാഷ്ട്രീയ കൂട്ടായ്മയായ ട്വന്‍റി ട്വന്‍റി നേടിയ വിജയം ചൂണ്ടിക്കാട്ടി രാഷ്ട്രീയ പാര്‍ട്ടികളെ പാടെ വിമര്‍ശിക്കുന്ന....