political stories

പേരും ചിഹ്നവുമില്ല; പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങി ജോസഫ് വിഭാഗം

കേരള കോൺഗ്രസ് എം പാർടിയുടെ പേരും രണ്ടില ചിഹ്നവും കിട്ടില്ലന്നുറപ്പാക്കി പുതിയ പാർടി രൂപീകരിക്കാൻ പി ജെ ജോസഫ് വിഭാഗം....

കെപിസിസി ജംബോ ഭാരവാഹിപ്പട്ടികക്കെതിരെ കെ വി തോമസ്; കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പിസം പുതുമയല്ല, അതിര് വിടുന്നത് പാര്‍ട്ടിക്ക് നല്ലതല്ല: കെവി തോമസ്

കെപിസിസി ജംബോ ഭാരവാഹിപ്പട്ടികക്കെതിരെ കെ വി തോമസ്. കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പിസം പുതുമയല്ലെങ്കിലും ഗ്രൂപ്പ് താല്‍പ്പര്യം അതിര് വിടുന്നത് പാര്‍ട്ടിക്ക് നല്ലതല്ലെന്ന്....

യുഡിഎഫിനുള്ള പിന്തുണ പിൻവലിച്ച് കൊച്ചി കോർപ്പറേഷൻ വനിതാ അംഗം

യുഡിഎഫിനുള്ള പിന്തുണ പിൻവലിച്ച് കൊച്ചി കോർപ്പറേഷൻ വനിതാ അംഗം. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് ഗീതാ പ്രഭാകറിനെ....

വ്യാജ ഒസ്യത്തുണ്ടാക്കി ഭൂമി തട്ടിയ കേസ്; ടി സിദ്ദിഖിനെ പൊലീസ് ചോദ്യം ചെയ്തു

കോഴിക്കോട്‌: വ്യാജ ഒസ്യത്തുണ്ടാക്കി ഭൂമി തട്ടിയെടുക്കാൻ കൂട്ടു നിന്നെന്ന പരാതിയിൽ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖിനെ പൊലീസ്‌ ചോദ്യംചെയ്‌തു.....

മഹാരാഷ്ട്രയില്‍ ബിജെപി ശിവസേനാ പോര് മുറുകുന്നു; അഞ്ച് വര്‍ഷവും താന്‍തന്നെ മുഖ്യമന്ത്രിയെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്‌

മഹാരാഷ്ട്രയിൽ ശിവസേന ബിജെപി പോര് മുറുകുന്നു. ശിവസേനക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിരുന്നില്ലെന്നും അടുത്ത 5 വർഷം താൻ തന്നെയാകും....

കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ അധിക്ഷേവുമായി കെ സുധാകരനെ അനുകൂലിക്കുന്ന കെ എസ് ബ്രിഗേഡിയര്‍ വാട്ട്സ്ആപ് ഗ്രൂപ്പ്‌

നവംബര്‍ എട്ടിന് കെഎസ് ബ്രിഗേഡിയര്‍ ആഗോള സംഗമം എന്ന പേരില്‍ സ്വീകരണം നല്‍കുന്നുണ്ടെന്ന് ഫേസ് ബുക്കില്‍ അറിയിപ്പുണ്ട്. എന്നാല്‍ ഇത്തരമൊരു....

രാജ്യതാല്‍ പര്യത്തിനും ജനതാത്‌പര്യത്തിനും എതിരായ സിആര്‍പിസി കരാര്‍ പുനഃപരിശോധിക്കണം: സിപിഐഎം

ആര്‍.സി.ഇ.പി കരാര്‍ രാജ്യതാത്‌പര്യത്തിനും ജനതാത്‌പര്യത്തിനും എതിരാണെന്നും, ഈ കരാര്‍ പുനഃപരിശോധിക്കണമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. 2020....

സാമുദായിക സംഘടനകളുടെ പരസ്യമായ എതിര്‍പ്പിനെ മറികടന്നുള്ള ഈ വിജയം ഒരു സന്ദേശമാണ്: വികെ പ്രശാന്ത്

യുഡിഎഫ് – ബിജെപി പക്ഷത്തെ വോട്ടുകൾ കൂടി എൽഡിഎഫിന് ലഭിച്ചതാണ് വട്ടിയൂർക്കാവിൽ ഭൂരിപക്ഷം കൂട്ടിയതെന്ന് നിയുക്ത എം.എൽ.എ വി.കെ പ്രശാന്ത്.....

ജാമിയ മിലിയ സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം

ദില്ലി ജാമിയ മിലിയ സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ മർദ്ദനം. ക്യാംപസിൽ പ്രതിഷേധം നടത്തിയതിന് അഞ്ച് വിദ്യാർത്ഥികൾക്ക് അന്യായമായി അഡ്മിനിസ്ട്രേഷൻ....

തിഹാര്‍ ജയിലില്‍ നിങ്ങള്‍ക്ക് എത്ര പ്രാവശ്യം പ്രതിഷേധിക്കാന്‍ കഴിയും; കശ്മീരിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തരിഗാമിയുടെ മറുപടി

രാജ്യത്തെ നിയമവും ഭരണഘടനയും ബാധകമല്ലാത്ത ഇടമായി കശ്മീര്‍ മാറിയെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി. 80 ദിവസമായി....

ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി, കോന്നിയിൽ കോൺഗ്രസ് നേതാവ് ബിജെപി യിൽ; മോഹൻരാജിന് വീണ്ടും പ്രഹരം

മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉഷ വിജയൻ ബിജെപിയിൽ ചേർന്നു. വള്ളിക്കോട് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന താൻ ബിജെപിയിൽ....

പരസ്യ പ്രചാരണം അവസാനിച്ചു; കോണ്‍ഗ്രസില്‍ ‘കലശലായ’ ഭിന്നത; പരസ്യ പ്രചാരണത്തില്‍ നിന്നും വിട്ടുനിന്ന് നേതാക്കള്‍

സംസ്ഥാനത്തെ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ആവേശോജ്വല കൊട്ടിക്കലാശം അവസാനവട്ട വോട്ടുമുറപ്പിച്ച് ബൂത്തിലേക്ക് നീങ്ങി മുന്നണികളും അണികളും. തെരഞ്ഞെടുപ്പ്....

ആവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് വേട്ടയുടെയും മാധ്യമ വിചാരണകളുടെയും അവസാനത്തെ ഉദാഹരണമാണ് കാരായി സഖാക്കള്‍

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തൃശൂര്‍ തൊഴിയൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തൊഴിയൂര്‍ സുനില്‍ വധക്കേസിലെ യഥാര്‍ഥ പ്രതികളും ഗൂഢാലോചനയും പുത്തുവരുമ്പോള്‍ മറനീക്കുന്നത്....