political transfers Kerala

ഭരണമാറ്റത്തിന് പിന്നാലെ കൂട്ട സ്ഥലംമാറ്റം തുടരുന്നു; നീക്കം ചട്ടങ്ങളും സീനിയോറിറ്റിയും അട്ടിമറിച്ച്

ഭരണമാറ്റത്തിന് പിന്നാലെ സംസ്ഥാനത്ത് കൂട്ട സ്ഥലംമാറ്റം തുടരുന്നു. സർവീസ് ചട്ടങ്ങളും സീനിയോറിറ്റിയും അട്ടിമറിച്ചാണ് സ്ഥലംമാറ്റ ഉത്തരവെന്നാണ് ആക്ഷേപം. പൊതു സ്ഥലംമാറ്റങ്ങൾക്ക്....