ഗെലോട്ടിനെ ചോദ്യം ചെയ്ത് സച്ചിന്‍പൈലറ്റ്; രാജസ്ഥാനില്‍ തീരാത്ത തലവേദന
തെരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ രാജസ്ഥാനില്‍ കോണ്‍ഗ്രസിലെ പോര് മുറുകുകയാണ്. അശോക് ഗെലോട്ട് സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണം പരസ്യമായി ഉന്നയിച്ചിരിക്കുകയാണ് ഇപ്പോള്‍ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന് പൈലറ്റ്. ...