തമിഴ്‌നാട്ടിലെ വാൽപ്പാറ-പൊള്ളാച്ചി റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലപ്പുറം പെരിന്തൽമണ്ണ പാങ്ങ് എൽ.പി. സ്കൂളിലെ അധ്യാപകസംഘവും കുടുംബാഗങ്ങളും മരിക്കാനിടയായ സാഹചര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ....
Pollachi
വാൽപ്പാറ വാഹനാപകടം: രക്ഷാപ്രവർത്തനത്തിന് മലപ്പുറത്ത് നിന്ന് വിദഗ്ധ സംഘം പുറപ്പെട്ടു
പൊള്ളാച്ചിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായത് നിരവധി സ്ത്രീകൾ; ഒമ്പത് പ്രതികൾക്കും മരണംവരെ ജീവപര്യന്തം വിധിച്ച് കോടതി
തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്ത കേസിൽ ആറുവർഷത്തിനിപ്പുറം വിധി വന്നു. ഒമ്പത് പ്രതികൾക്കും....
കോളേജ് വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്ന ദമ്പതിമാര്‍ അറസ്റ്റില്‍
കോളേജ് വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്ന കേസില്‍ ദമ്പതിമാര്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ നാഗരാജപുരം കെ.ജെ. അപ്പാര്‍ട്ട്മെന്റിലെ സുജയ്(31) ഭാര്യ കോട്ടയം സ്വദേശി രേഷ്മ....
ലഹരിയും മദ്യവും അശ്ലീല നൃത്തവും; 90 മലയാളികളുള്‍പ്പെടെ 150 പേര് അറസ്റ്റില്‍
സ്വകാര്യ റിസോര്‍ട്ട് പൊലീസ് വെള്ളിയാഴ്ച്ച സീല്‍ ചെയ്തു....
പൊള്ളാച്ചി റിസോര്‍ട്ടില്‍ അശ്ലീല നൃത്തം: 90 മലയാളി വിദ്യാര്‍ത്ഥികളും സ്ത്രീകളും അറസ്റ്റില്‍
ബഹളം കൂടിയതോടെ നാട്ടുകാര്‍ സംഘടിതരായി എത്തി ബഹളം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു.....
പീഡനത്തിനിരയായത് 200 ഓളം പെണ്‍കുട്ടികള്‍; ഞെട്ടിക്കുന്ന പൊള്ളാച്ചി പീഡനക്കേസ്
അന്വേഷണം തമിഴ്നാട് സിബിസിഐഡി ഏറ്റെടുത്തു....
പത്തുലക്ഷം രൂപയ്ക്കു മറക്കാവുന്നതായിരുന്നില്ല ശങ്കറിന് കൗസല്യ; കൊല്ലുമെന്നറിഞ്ഞിട്ടും അവസാശ്വാസം വരെ പ്രാണപ്രിയയോടൊപ്പം; തമിഴ്‌നാട്ടിലെ ദാരുണമായ ദുരഭിമാനക്കൊലയ്ക്കു മുമ്പു നടന്നതിതൊക്കെ
ഉദുമല്‍പേട്ട: ദാരുണമായ ദുരഭിമാനക്കൊല നടത്തും മുമ്പ് ശങ്കറിനെയും കൗസല്യയെയും പിരിക്കാന്‍ കൗസല്യയുടെ വീട്ടുകാര്‍ നടത്തിയ നിരവധി ശ്രമങ്ങള്‍. കഴിഞ്ഞദിവസം ഉദുമല്‍പേട്ട....


