തദ്ദേശ തെരഞ്ഞെടുപ്പ്: അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; നാല് ജില്ലകളിലും മികച്ച പോളിംഗ്; ബൂത്തുകൾക്ക് മുന്നിൽ നീണ്ട നിര
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. വടക്കന് കേരളത്തിലെ കോഴിക്കോട്, മലപ്പുറം, കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. നാലു ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6,867 ...