പോളിയിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികൾക്ക് സ്കോളർഷിപ്പ്; തുകയും അവസാന തീയതിയും അറിയാം
സര്‍ക്കാര്‍/ എയ്ഡഡ്/ സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളില്‍ മൂന്നു വര്‍ഷ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥിനികള്‍ക്ക് (മുസ്ലീം, ക്രിസ്ത്യന്‍....