എൽപിജി പ്രതിസന്ധി: പോണ്ടിച്ചേരി സർവ്വകലാശാലയിൽ പരീക്ഷകൾ നേരത്തെയാക്കി; കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം
രാജ്യത്ത് എൽപിജി ക്ഷാമം ഇല്ലെന്ന് ബിജെപി സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരസ്യമായി അവകാശപ്പെടുമ്പോഴും, യാഥാർത്ഥ്യം ഇതിൽ നിന്നും തികച്ചും....


