Pongala Celebration Kerala

ആറ്റുകാൽ പൊങ്കാലയ്​​ക്കൊരുങ്ങി തലസ്ഥാനം; ഒരുക്കങ്ങള്‍ പൂർണം

ആറ്റുകാൽ ഭഗവതിയുടെ സന്നിധിയിൽ ഇന്ന് ഭക്തലക്ഷങ്ങൾ പൊങ്കാലയർപ്പിക്കും. ക്ഷേത്ര മുറ്റം മുതൽ പത്തു കിലോമീറ്ററിലധികം ദൂരത്തിൽ ഭക്തർ അടുപ്പുകൾ ഒരുക്കിക്കഴിഞ്ഞു.....