Ponmudi weather update

സഞ്ചാരികളെ വരവേൽക്കാൻ പൊന്മുടി; തുറക്കാൻ അനുമതിയായി, എന്ന് മുതലെന്ന് അറിയാം

പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിർത്തിവച്ചിരുന്ന പൊന്മുടി എക്കോ ടൂറിസം വീണ്ടും ആരംഭിക്കുന്നു. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്നാണ് പൊൻമുടിയിലേക്കുള്ള പ്രവേശനം നിരോധിച്ചത്.....