കടലാക്രമണത്തിൽ നിന്ന് ചെല്ലാനത്തെ സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ 700 കോടി രൂപയുടെ വിപുലമായ പദ്ധതികൾ നടപ്പിലാക്കിയതായി മന്ത്രി സജി ചെറിയാൻ....
poonthura
തിരുവനന്തപുരം പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്ക് കാരണം മകളുടെ ഭർത്താവ് എന്ന് റിപ്പോർട്ട്. മകൾക്ക് 200 പവൻ സ്വർണം സ്ത്രീധനമായി....
പൂന്തുറ കടലോര മേഖലയില്‍ പുലിമുട്ടുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 17.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. വര്‍ഷങ്ങള്‍ക്കു....
ഒന്നര വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ കുട്ടിയുടെ മുത്തശ്ശി സിപ്‌സിയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. മുത്തശ്ശിക്കും അച്ഛൻ....
പൂന്തുറയിൽ ജിയോട്യൂബ് സ്ഥാപിക്കുന്ന പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ.ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനൊപ്പം പദ്ധതി....
പൂന്തുറ പ്രദേശങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി റവന്യു-പോലീസ്-ആരോഗ്യ ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ച് ക്വിക്ക് റെസ്‌പോൺസ് ടീമിനെ രൂപീകരിച്ചതായി ജില്ലാ....
പൂന്തുറയിൽ സംഘർഷം ഉണ്ടായതിനു പിന്നിൽ വി.എസ് ശിവകുമാറും ഒരു വിഭാഗം കോൺഗ്രസ് നേതാക്കന്മാരും നടത്തുന്ന കള്ള പ്രചാരവേലയാണെന്ന് സിപിഐ എം....
സംസ്ഥാനത്ത് കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ക്രമസമാധാനം തകര്‍ത്തും പ്രോട്ടോകോള്‍ ലംഘിച്ചും കോണ്‍ഗ്രസ് ബിജെപി സമരം. സമൂഹമാധ്യമഹങ്ങളിലെ ദുഷ്പ്രചരണങ്ങളിലൂടെ ജനങ്ങളെ തെറ്റിധരിപ്പിച്ചാണ്....
കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം പൂന്തുറയിൽ നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രദേശത്തെത്തിയ ആരോഗ്യപ്രവർത്തകരെ ജനക്കൂട്ടം തടഞ്ഞു. പൂന്തുറയ്‌ക്കെതിരെ വ്യാജ....
തിരുവനന്തപുരം: പൂന്തുറ മേഖലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗ വ്യാപനം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് ദേവസ്വം-സഹകരണ വകുപ്പ്....
തിരുവനന്തപുരത്ത് അതീവ ജാഗ്രത. പൂന്തുറയില്‍ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. പുറത്തു നിന്ന് പ്രദേശത്തെക്ക് ആളുകള്‍ എത്തുന്നത് കര്‍ക്കശമായി....
കോവിഡ് ബാധ തടയുന്നതിന്‍റെ ഭാഗമായി പൂന്തുറ ഭാഗത്തുനിന്ന് തമിഴ്നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്,....
പൂന്തുറയിൽ കോവിഡ് വ്യാപനം തടയാൻ നടപടികൾ കൂടുതൽ കർക്കശമാക്കും. ഒരാളിൽനിന്ന് 120 പേർ പ്രാഥമിക സമ്പർക്കത്തിലും 150ഓളം പേർ പുതിയ....


