എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറിയ്ക്ക് യൂത്ത് കോൺഗ്രസിന്റെ ആക്രമണം
തിരുവനന്തപുരം പൂവച്ചലിൽ എസ്എഫ്ഐയുടെ മുൻ ഏരിയ സെക്രട്ടറി ശ്രീവിശാഖിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.യൂത്ത് കോൺഗ്രസ്സ് നേതാക്കളുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. പരിക്കേറ്റ ശ്രീവിശാഖിനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ...