Pope Francis – Kairali News | Kairali News Live
വത്തിക്കാനിലെ ഭരണ സംവിധാനത്തിൽ വൻമാറ്റം വരുത്തി ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാനിലെ ഭരണ സംവിധാനത്തിൽ വൻമാറ്റം വരുത്തി ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാനിലെ ഭരണ സംവിധാനത്തിൽ വൻമാറ്റം വരുത്തി ഫ്രാൻസിസ് മാർപാപ്പ പുതിയ അപ്പസ്തോലിക രേഖ പുറത്തിറക്കി. ഇതനുസരിച്ച് മാമോദീസ സ്വീകരിച്ച വനിതകൾ ഉൾപ്പെടെ ഏതു കത്തോലിക്കർക്കും വത്തിക്കാനിലെ വിവിധ ...

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു, ഇത് തികച്ചും പൈശാചികം; ഫ്രാൻസിസ് മാർപാപ്പ

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു, ഇത് തികച്ചും പൈശാചികം; ഫ്രാൻസിസ് മാർപാപ്പ

സ്ത്രീകൾക്കെതിരായ ഗാർഹിക അതിക്രമങ്ങൾ ' പൈശാചികമാണ്' എന്ന് ഫ്രാൻസിസ് മാർപാപ്പ. ഇറ്റലിയിലെ TG5 നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്ത ഒരു പ്രോഗ്രാമിനിടെയാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഈ വിമർശനം. ഭർത്താക്കന്മാരാൽ ...

ഐഎസ് തീവ്രവാദികള്‍ തകര്‍ത്തെറിഞ്ഞ മൊസൂള്‍ നഗരം സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ഐഎസ് തീവ്രവാദികള്‍ തകര്‍ത്തെറിഞ്ഞ മൊസൂള്‍ നഗരം സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ഐഎസ് തീവ്രവാദികള്‍ തകര്‍ത്തെറിഞ്ഞ മൊസൂള്‍ നഗരം സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഹോസ അല്‍ബിയയിലെ പ്രാര്‍ത്ഥനാ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. ഇന്നലെ അയത്തൊള്ള സിസ്താനിയുമായി പോപ്പ് ചര്‍ച്ച നടത്തിയിരുന്നു. ...

സ്വവര്‍ഗ ബന്ധത്തിന് നിയമ പരിരക്ഷ; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടിനെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭ

സ്വവര്‍ഗ ബന്ധത്തിന് നിയമ പരിരക്ഷ; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടിനെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭ

സ്വവര്‍ഗ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടിനെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭ. എല്‍ജിബിടി സമൂഹത്തോടുള്ള വിവേചനം ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടെന്ന് യു.എന്‍ ...

ഫ്രാന്‍സിസ് മാര്‍പാപ്പ കൊറോണ വൈറസ് ടെസ്റ്റ് നടത്തി

ഫ്രാന്‍സിസ് മാര്‍പാപ്പ കൊറോണ വൈറസ് ടെസ്റ്റ് നടത്തി

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ കൊറോണ വൈറസ് ടെസ്റ്റ് നടത്തിയെന്ന് അന്തര്‍ദേശീയമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. ടെസ്റ്റില്‍ പോപ്പിന് കൊറോണയില്ലെന്ന് സ്ഥിരീകരിച്ചെന്നും കടുത്ത ചുമ കാരണമാണ് മാര്‍പാപ്പ വൈറസ് ടെസ്റ്റ് ...

സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടു; പൊലീസെത്തി തുറന്നുവിട്ടു

മാര്‍പാപ്പയ്ക്ക് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ കത്ത്; റോമിലെത്തി വിശദീകരണം നല്‍കാന്‍ അനുമതി നല്‍കണം

മാര്‍പ്പാപ്പയെ നേരില്‍കാണാന്‍ അനുമതി തേടി സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ വത്തിക്കാനിലേക്ക് കത്തയച്ചു. നേരില്‍ കണ്ട് വിശദീകരണം നല്‍കാന്‍ അനുമതി നല്‍കണമെന്നാണു ആവശ്യം. എഫ്സിസി സന്യാസ സഭയില്‍ നിന്ന് ...

പാവങ്ങൾക്കുവേണ്ടി വീണ്ടും ഫ്രാൻസിസ് മാർപ്പാപ്പ; സമ്പന്നരാജ്യങ്ങളിലുള്ളവർ ലളിതജീവിതത്തിലേയ്ക്കു പോകണമെന്ന് ക്രിസ്മസ് ഈവ് ആഹ്വാനം
ബാലപീഡകരെ സംരക്ഷിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ രാജിവയ്ക്കണം; സഭയ്ക്കുള്ളില്‍ പ്രതിഷേധം ശക്തം

ബാലപീഡകരെ സംരക്ഷിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ രാജിവയ്ക്കണം; സഭയ്ക്കുള്ളില്‍ പ്രതിഷേധം ശക്തം

വാഷിംഗ്ടണ്‍ അതിരൂപത ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ തിയോഡോര്‍ മക് കാരികിനെതിരെ 2013ല്‍ ലൈംഗികപീഡന ആരോപണം ഉയര്‍ന്നിരുന്നു.

ഫ്രാന്‍സിസ് മാർപാപ്പ നാളെ മ്യാന്‍മറിലെത്തും

നിരാലംബരായ ഇറാഖി ജനതയുടെ ജീവകാരുണ്യത്തിനായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചെയ്തത് ഇതാണ്; ലോകം കയ്യടിക്കുന്നു

ഇറ്റാലിയന്‍ ആഢംബര വാഹന നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയാണ് മാര്‍പ്പാപ്പയ്ക്ക് ഈ കാര്‍ സമ്മാനിച്ചത്

‘അമ്മ ജീവന്‍ കൊടുക്കുന്നു, നമ്മളോ ഈ ആയുധത്തെ അമ്മയെന്നു വിളിക്കുന്നു’; യുഎസിനെതിരെ വിമര്‍ശനവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ സേനയുടെ ഏറ്റവും വലിയ ആണവേതര ബോംബിന്റെ പേരിനെ വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. എല്ലാ ബോംബുകളുടെയും അമ്മ എന്ന ബോംബിന്റെ പേരില്‍ നാണക്കേടാണ് തോന്നുന്നതെന്ന് ...

പാവപ്പെട്ടവർക്കായി സൗജന്യ അലക്കുശാല തുറന്ന് ഫ്രാൻസിസ് മാർപ്പാപ്പ; പോപ്പ് ഫ്രാൻസിസ് ലോൺട്രിയിൽ എല്ലാവർക്കും സൗജന്യം

റോം നഗരത്തിലെ പാവപ്പെട്ടവർക്കായി സൗജന്യ അലക്കുശാല തുറന്നിരിക്കുകയാണ് ഫ്രാൻസിസ് മാർപാപ്പ. പോപ്പ് ഫ്രാൻസിസ് ലോൺട്രി എന്നറിയപ്പെടുന്ന കേന്ദ്രത്തിൽ വാഷിംഗ് മെഷീനുകളും ഡ്രയറുകളും തയ്യാറായിക്കഴിഞ്ഞു. സ്വന്തമായി വീടില്ലാത്തവരെ ഉദ്ദേശിച്ചാണ് ...

കത്തോലിക്ക സഭയില്‍ വിവാഹിതരായ പുരുഷന്‍മാര്‍ക്കും പുരോഹിതനാകാം; നിര്‍ദേശം വൈദികരുടെ കുറവ് പരിഹരിക്കുന്നതിന്; ബ്രഹ്മചര്യ നിയമത്തിലും ഇളവുകള്‍

റോം: കത്തോലിക്ക സഭയുടെ ആരാധനാലയങ്ങളില്‍ വിവാഹിതരായ പുരുഷന്മാരെയും പുരോഹിതന്മാരാക്കുന്നത് ഗൗരവകരമായി ആലോചിക്കുന്നുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജര്‍മ്മന്‍ ദിനപത്രമായ ഡൈ സെയ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ്, മാര്‍പാപ്പ വിപ്ലവകരമായ ഈ ...

പെസഹാ ദിനത്തിൽ സ്ത്രീകൾക്കൊപ്പം മുസ്ലിം-ഹിന്ദു അഭയാർത്ഥികളുടെയും കാൽകഴുകി ചുംബിച്ച് ഫ്രാൻസിസ് മാർപ്പാപ്പ; പുതുചരിത്രം കുറിച്ച് ലോകനായകൻ

റോം: പെസഹാദിനത്തിൽ സ്ത്രീകളുടെ കാൽകഴുകണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശമായിരുന്നു ഈ പെസഹാദിനം വരെ ലോകം ചർച്ച ചെയ്തു കൊണ്ടിരുന്നത്. എന്നാൽ, സ്ത്രീകൾക്കൊപ്പം മുസ്ലിം-ഹിന്ദു അഭയാർത്ഥികളുടെയും കാൽകഴുകി ചുംബിച്ചാണ് ...

മദര്‍ തെരേസയെ വിശുദ്ധരുടെ ഗണത്തിലേക്ക്; പ്രഖ്യാപനം അടുത്ത സെപ്തംബറില്‍; അത്ഭുതപ്രവര്‍ത്തിയ്ക്ക് പോപ്പിന്റെ അംഗീകാരം

മദര്‍ തെരേസയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തും. മദര്‍ തെരേസയുടെ പുണ്യപ്രവര്‍ത്തനങ്ങള്‍ അത്ഭുതമായി പോപ്പ് ഫ്രാന്‍സിസ് അംഗീകരിച്ചു.

സ്വവര്‍ഗാനുരാഗിയായ പഴയ ശിഷ്യനെ മാര്‍പാപ്പ വിളിച്ചുവരുത്തി ആശ്ലേഷിച്ചു; മാറുന്ന കാലത്തെ സഭാ പരമാധ്യക്ഷന്റെ നടപടിക്ക് ലോകത്തിന്റെ ആദരം

കാമുകന്‍ ഐവാനൊപ്പമായിരുന്നു ഗ്രാസി പാപ്പയെ കാണാന്‍ എത്തിയത്. എന്നാല്‍ വിവരം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു

അഭയാർഥികളോടുള്ള ശത്രുതാ മനോഭാവം അവസാനിപ്പിക്കണം; യൂറോപ്പിനോട് മാർപാപ്പ

അഭയാർഥികളോടുള്ള ശത്രുതാ മനോഭാവം യൂറോപ്യൻ രാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ.

‘അവർ എന്റെ കുടുംബത്തെ നാടുകടത്തും’ കുടിയേറ്റക്കാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാർപാപ്പക്ക് അഞ്ചുവയസുകാരിയുടെ കത്ത്

യു.എസിലെ കുടിയേറ്റക്കാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പയ്ക്ക് അഞ്ചുവയസുകാരിയുടെ കത്ത്

മാർപാപ്പ ക്യൂബയിലെത്തി; പ്രാർഥനകൾ ചൊല്ലിയും മെഴുകുതിരി കത്തിച്ചും മാർപാപ്പയ്ക്ക് ക്യൂബക്കാരുടെ സ്വീകരണം

നാല് ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ക്യൂബയിലെത്തി. ക്യൂബൻ ഭരണകൂടത്തിന്റെയും മെത്രാൻ സമിതിയുടെയും ക്ഷണത്തെ തുടർന്നാണ് സന്ദർശനം.

ചുരുങ്ങിയത് ഒരു അഭയാര്‍ത്ഥി കുടുംബത്തെയെങ്കിലും ഏറ്റെടുക്കാന്‍ യൂറോപ്പിലെ കത്തോലിക്കരോട് പോപ്പിന്റെ ആഹ്വാനം

യൂറോപ്പിലേക്ക് കുടിയേറിയെത്തുന്ന അഭയാര്‍ത്ഥികളില്‍ ഒരു കുടുംബത്തെ എങ്കിലും രക്ഷിക്കണമെന്ന് യൂറോപ്യന്‍ വിശ്വാസി സമൂഹത്തോട് പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനം.

ഗര്‍ഭഛിദ്രം നടത്തിയ വിശ്വാസികളോട് ക്ഷമിക്കാന്‍ വികാരിമാര്‍ക്ക് മാര്‍പാപ്പയുടെ നിര്‍ദേശം; കുമ്പസരിക്കുന്നവര്‍ക്ക് സഭയില്‍ തിരിച്ചെത്താം

ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീകള്‍ക്കു മാപ്പു നല്‍കാന്‍ സഭയിലെ പുരോഹിതരോടു മാര്‍പാപ്പ. പരമ്പരാഗതവും കര്‍ശനവുമായി വിശ്വാസങ്ങളില്‍ ഉറച്ചുനിന്നിരുന്ന കത്തോലിക്കാ സഭയില്‍ പരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശം.

Latest Updates

Don't Miss