Pope Leo XIV

‘ആയുധങ്ങളിലൂടെയോ ഭീഷണികളിലൂടെയോ അല്ല, സമാധാനം കെട്ടിപ്പടുക്കാൻ കഴിയുക സംവാദങ്ങളിലൂടെ’; സംഘർഷം അവസാനിപ്പിക്കണമെന്ന് ലിയോ മാർപാപ്പ

പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. സെൻ്റ് പീറ്റേഴ്സ് സ്ക്വയറിലെ പ്രതിവാര അഭിസംബോധന പ്രസംഗത്തിലാണ് പോപ്പിന്റെ....

ഗാസ സമാധാനകരാറിൽ പ്രതീക്ഷ; നീതിയും സമാധാനവും പുനസ്ഥാപിക്കണം; ലിയോ മാര്‍പാപ്പ

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതികള്‍ ആഗ്രഹിച്ചതുപോലെ ഉടന്‍ സാധ്യമാകട്ടെയെന്ന് ലിയോ മാര്‍പാപ്പ. ഗാസയില്‍ നീതിയും സമാധാനവും പുനസ്ഥാപിക്കണം. സമാധാനത്തിനായുള്ള ചില....

‍വിവാ ഇല്‍ പാപ്പാ…; ആഗോള കത്തോലിക്കാ സഭയെ ഇനി ലിയോ പതിനാലാമൻ മാര്‍പാപ്പ നയിക്കും

ആഗോള കത്തോലിക്കാ സഭയുടെ തലവനായി ലിയോ പതിനാലാമൻ മാര്‍പാപ്പ അധികാരമേറ്റു. സ്ഥാനാരോഹണച്ചടങ്ങ് വത്തിക്കാനില്‍ തുടരുകയാണ്. വിശുദ്ധ പത്രോസിൻ്റെ കബറിടത്തില്‍ മാര്‍പാപ്പ....

ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന്

ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണത്തിന് ഒരുങ്ങി വത്തിക്കാൻ. സെന്‍റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് സ്ഥാനാരഹണ ചടങ്ങുകള്‍....

‘കുടിയേറ്റക്കാരുടെ അന്തസ്സിനെ മാനിക്കേണ്ടതുണ്ട്’; ട്രംപിന്റെ വീക്ഷണങ്ങളെ വെല്ലുവിളിച്ച് ലിയോ പതിനാലാമൻ മാർപാപ്പ

കുടിയേറ്റക്കാരുടെ അന്തസ്സിനെ മാനിക്കേണ്ടതുണ്ടെന്ന് യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പ ലിയോ പതിനാലാമൻ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റക്കാരോടുള്ള സമീപനത്തോടുള്ള വിയോജിപ്പാണിത്.....

ഫ്രാൻസിസ് മാർപാപ്പയുടെ കല്ലറ സന്ദർശിച്ച് ലിയോ പതിനാലാമൻ മാർപാപ്പ

ഫ്രാൻസിസ് മാർപാപ്പയുടെ കല്ലറ സന്ദർശിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. കല്ലറയിൽ എത്തി റോസാപ്പൂ കല്ലറയിൽ വെച്ച് പ്രാർത്ഥിച്ചു. ഫ്രാൻസിസ് പാപ്പ....