Popular Finance

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്: സിബിഐ അന്വേഷണത്തിന് സർക്കാരിന്റെ പൂർണ പിന്തുണ; മുഖ്യമന്ത്രി

സാമ്പത്തിക നിക്ഷേപ തട്ടിപ്പിന് വിധേയരായവരുടെ  പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.....

പത്തനംതിട്ടയില്‍ വീണ്ടും സാമ്പത്തിക തട്ടിപ്പ്: പോപ്പുലര്‍ ഫിനാന്‍സിന് പിന്നാലെ തറയില്‍ ഫിനാന്‍സിനെതിരെയും പരാതി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് പിന്നാലെ പത്തനംതിട്ടയില്‍ വീണ്ടുമൊരു സ്വകാര്യ ധനകാര്യ സ്ഥാപനം കൂടി നിക്ഷേപകരെ കബളിപ്പിക്കലിനിരയാക്കി. തറയില്‍ ഫിനാന്‍സിന്റെ പത്തനംതിട്ട,....

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണം ഇഴയുന്നു

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണം ഇഴയുന്നു. പരാതിക്കാര്‍ കൊച്ചിയിലെത്തി മൊഴി നല്‍കുന്നതിലടക്കമുള്ള കാലതാമസം ആണ് കേസന്വേഷണത്തിന് തടസം നേരിടുന്നത്.....

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ സിബിഐ സംഘം തെളിവെടുപ്പ് തുടങ്ങി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ സിബിഐ സംഘം തെളിവെടുപ്പ് തുടങ്ങി. കോന്നി വകയാറിലെ ഓഫീസ് ആസ്ഥാനത്ത് രണ്ട് പ്രതികളെയും എത്തിച്ചാണ് തെളിവെടുപ്പ്.....

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: വിദേശ നിക്ഷേപത്തില്‍ ഉടമകള്‍ക്ക് തുല്യ പങ്കാളിത്തം; കൂടുതലും ഓസ്‌ട്രേലിയയില്‍

പോപ്പുലര്‍ ഫിനാന്‍സിന്റെ മറവില്‍ വിദേശത്ത് നടത്തിയ നിക്ഷേപത്തില്‍ ഉടമകള്‍ക്ക് തുല്യപങ്കാളിത്തം. പണം നിക്ഷേപിച്ചത് കൂടുതലും ഓസ്ട്രേലിയയിലാണെന്ന് പ്രതികളുടെ മൊഴി. പോപ്പുലര്‍....

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനിലും പരാതി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനിലും പരാതി. പത്തനംതിട്ടയില്‍ ലഭിച്ച പരാതി കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു. 2019....

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: റിയയ്ക്ക് മുഖ്യപങ്കാളിത്തം

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ അഞ്ചാം പ്രതി റിയയ്ക്ക് കേസില്‍ മുഖ്യപങ്കാളിത്തമെന്ന് അന്വേഷണ സംഘം. ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പില്‍ കമ്പനി രൂപീകരിച്ചത്....

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി ഉത്തരവ്; സ്ഥാപനത്തിന്റെ എല്ലാ ബ്രാഞ്ചുകളും അടച്ചിടണം, സ്വര്‍ണവും പണവും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണം

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി ഉത്തരവ്. സ്ഥാപനത്തിനെതിരെയുള്ള ഓരോ പരാതിയിലും പ്രത്യേകം കേസ് രജിസ്റ്റര്‍....

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികള്‍ക്കെതിരെ ഒരു കേസ് കൂടി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.ഏഴരക്കോടിയിലധികം രൂപയുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് പുതിയ....

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ഉടമകള്‍ക്ക് കള്ളപ്പണ ഇടപാട്; രേഖകള്‍ അന്വേഷണ സംഘം കണ്ടെത്തി

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് പ്രതികളായ ഉടമകള്‍ക്ക് കള്ളപ്പണ ഇടപാടുകളുണ്ടെന്ന് കണ്ടെത്തല്‍. ഇടപാടിന്റെ രേഖകള്‍ അന്വേഷണ സംഘം കണ്ടെത്തി.....

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികള്‍ക്ക് അയല്‍സംസ്ഥാനങ്ങളില്‍ കോടികളുടെ നിക്ഷേപം: വിദേശത്തെ അക്കൗണ്ട് വിവരങ്ങളും പൊലീസിന്

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുക്കേസ് പ്രതികള്‍ക്ക് ആന്ധ്രാ, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ കോടികളുടെ നിക്ഷേപം.ഭൂമി ഇടപാടുകളാണ് ഇതില്‍ കൂടുതലും. ഇതു സംബന്ധിച്ച....

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്; പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിൽ പ്രതികളായ റോയി ഡാനിയേലിനും മക്കൾക്കുമെതിരെ ജീവനക്കാരുടെ മൊഴി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിൽ പ്രതികളായ റോയി ഡാനിയേലിനും മക്കൾക്കുമെതിരെ ജീവനക്കാരുടെ മൊഴി. നിക്ഷേപകരുടെ പണം വകമാറ്റിയിരുന്നുവെന്ന് ജീവനക്കാർ അന്വേഷണ....

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; ഉടമകൾക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; നിക്ഷേപകരുടെ പണം വകമാറ്റിയത് സ്വന്തം ബാങ്ക് അക്കൗണ്ടുകൾ വഴി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ ഉടമ തോമസ് ഡാനിയേലിന്റെ മക്കള്‍ക്ക് മുഖ്യപങ്ക്. വിദേശത്ത് കോടികളുടെ നിക്ഷേപം നടത്തി. ലിമിറ്റഡ് ലയബലിറ്റി പാട്ണര്‍ഷിപ്പായി....

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും

തിരുവനന്തപുരം: പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാന്‍ പത്തനംതിട്ട പൊലീസ് മേധാവി കെജി സൈമണിന്റെ നേതൃത്വത്തില്‍ 25 അംഗ....

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: മാസങ്ങള്‍ നീണ്ട ആസൂത്രണം

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് പിന്നില്‍ മാസങ്ങള്‍ നീണ്ട ആസൂത്രണം. നിക്ഷേപകരെ മറ്റ് സ്ഥാപനങ്ങളുടെ രേഖകള്‍ നല്‍കി കബളിപ്പക്കലിന് ഇരയാക്കിയതായി തെളിവുകള്‍.....

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ഉടമ തോമസ് ഡാനിയേലിന്റെ മക്കള്‍ അറസ്റ്റില്‍

ദില്ലി വിമാനത്താവളത്തില്‍ വച്ച് പുലര്‍ച്ചെയോടെ ആണ് പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമകളായ രണ്ട് പേര്‍ പിടിയിലായത്. ചീഫ് എക്സിക്യുട്ടീവ് ഓഫിസര്‍....

പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനം ജപ്തി ചെയ്തു

പോപ്പുലര്‍ ഫിനാന്‍സ് ഓഫീസ് ആസ്ഥാനം ജപ്തി ചെയ്തു. ഹര്‍ജി തീര്‍പാകുന്നതുവരെ വസ്തുവകകള്‍ ചെയ്യാനാകില്ലെന്ന് പത്തനംതിട്ട കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.....