പോസ്റ്റോഫീസില്‍ നിന്നുമയച്ച 306 ആധാര്‍ കാര്‍ഡുകള്‍ ആക്രിക്കടയില്‍
പോസ്റ്റോഫീസില്‍ നിന്നുമയച്ച 306 ആധാര്‍ കാര്‍ഡുകള്‍ ആക്രിക്കടയില്‍ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കടയിലെ ആക്രിക്കടയിലാണ് ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. അന്‍പത് കിലോയോളം ആക്രി സാധനങ്ങള്‍ എത്തിച്ചതിലാണ് ആധാര്‍ കാര്‍ഡ് ...