Prabavarma

പ്ര​ഭാ​വ​ർ​മ​യു​ടെ ഇംഗ്ലീഷ് നോ​വ​ൽ ‘ആഫ്‌റ്റർ ദ ആഫ്‌റ്റർമാത്‌’ പ്രകാശനം ഇന്ന്

മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​ധ്യ​മ ഉ​പ​ദേ​ഷ്​​ടാ​വും ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ പ്ര​ഭാ​വ​ർ​മ​യു​ടെ ഇംഗ്ലീഷ് നോ​വ​ൽ ‘ആഫ്‌റ്റർ ദ ആഫ്‌റ്റർമാത്‌’ ഇന്ന് പ്രകാശനം ചെയ്യും. തിരുവനന്തപുരം....